0%

Chapter Title : രാജേഷിനെ തയ്യല് പഠിപ്പിച്ച മായേച്ചി [Hari]

Author : hari Read All Parts 982

.. ഞാൻ മേക്കാട് ഉത്സവത്തിന് കണ്ടാരുന്നു . കുഞ്ഞു പയ്യൻ ' ദാ ഇളയവനേക്കാൾ കുഞ്ഞൻ . "

അതാ മായേ പ്രശ്നം . ഭാരമുള്ള പണി ഒന്നും പറ്റില്ല . എന്ത് ചെയ്യാനാ വിധി "

അവൻ ഇവിടെ ഉണ്ടോ ഇച്ചേയി ? ? ഒന്ന് വിളിച്ചെ ..

ഡാ രാജേഷേ .. നിന്നെ മായേച്ചി വിളിക്കണു

എന്ന് അമ്മ രാജേഷിനെ വിളിച്ചതും എൻ്റെ ചേട്ടനായ രാജേഷ് നാണിച്ച് തല താഴ്തി അടുക്കളയിലേക്ക് കയറി വന്നു .

" അമ്പട .. നീ തീരെ കുഞ്ഞാപ്പിയാണല്ലോട . മോൻ മായേച്ചിയെ അറിയോ ?"

ഉം " എന്ന് ചേട്ടൻ നാണത്തോടെ ഒന്ന് മൂളി .

മോന് തയ്യല് പഠിക്കാൻ ഇഷ്ടാണോ ? "

അവൻ ഒന്നും മിണ്ടാതെ തല താഴ്തി നിന്നതും വാ തുറന്ന് പറയെടാ എന്ന് അമ്മ അവനെ ശകാരിച്ചു .

" തയ്യല് പഠിച്ച് കഴിഞ്ഞാൽ പുറം രാജ്യത്തൊക്കെ നല്ല ശമ്പളത്തിന് മോന് ജോലി കിട്ടും . ഇഷ്ടാണോ ? "

ഉം എന്ന് നാണത്തോടെ അവൻ വീണ്ടും മൂളി "

എന്നാൽ നാളെ രാവിലെ ചായ കുടി കഴിഞ്ഞ് ചേച്ചിയുടെ വീട്ടിലേക്ക് പോരെ എന്ന് മായേച്ചി അവൻ്റെ കവിളിൽ ചെറിയ നുള്ള് കൊടുത്തുകൊണ്ട് പറഞ്ഞു .

" അവനെ ഞാൻ തയ്യല് പഠിപ്പിക്കാം ഇച്ചേയി . ഫീസ് ഒന്നും വേണ്ട . അവൻ എൻ്റെ കൂടി കുഞ്ഞല്ലെ . ഞാനും വീട്ടിൽ ഒറ്റക്കാണ് ' എനിക്കൊരു കൂട്ടുമാവും . "

" അമ്മക്കിപ്പോൾ എങ്ങനെയുണ്ട് മായെ ? "

" ഹൊ ആ കിടപ്പ് തന്നെ .. എന്ത് പറയാനാ ഇച്ചേയി ? "

എന്നാൽ മോൻ നാളെ ചേച്ചിടെ വീട്ടിലേക്ക് വന്നോളുട്ടൊ എന്നും പറഞ്ഞ് അമ്മയോട് യാത്രയും പറഞ്ഞ് ചേച്ചി പോയി .

അങ്ങനെ എൻ്റെ ചേട്ടൻ രാജേഷ് മായേച്ചിയുടെ വീട്ടിൽ തയ്യൽ പഠിക്കാൻ പോയി .

എന്ത് കാര്യത്തിനും എന്നേയും കൂട്ടിയെ ചേട്ടൻ പോവാറുള്ളൂ .

അന്നും എന്നെയും കൂട്ടിയാണ്

💬 Comments

View all comments