Chapter Title : രാജേഷിനെ തയ്യല് പഠിപ്പിച്ച മായേച്ചി [Hari]
.. എന്ത് പറയാനാ ഇച്ചേയി ? "
എന്നാൽ മോൻ നാളെ ചേച്ചിടെ വീട്ടിലേക്ക് വന്നോളുട്ടൊ എന്നും പറഞ്ഞ് അമ്മയോട് യാത്രയും പറഞ്ഞ് ചേച്ചി പോയി .
അങ്ങനെ എൻ്റെ ചേട്ടൻ രാജേഷ് മായേച്ചിയുടെ വീട്ടിൽ തയ്യൽ പഠിക്കാൻ പോയി .
എന്ത് കാര്യത്തിനും എന്നേയും കൂട്ടിയെ ചേട്ടൻ പോവാറുള്ളൂ .
അന്നും എന്നെയും കൂട്ടിയാണ് ചേട്ടൻ മായേച്ചിയുടെ വീട്ടിലേക്ക് പോയത് .
ചേച്ചിയുടെ വീട് എത്താറായപ്പോൾ എനിക്ക് ക്ലാസിൽ പോണം എന്ന് പറഞ്ഞ് ഞാൻ തിരിച്ചു .
വിഷമത്തോടെ ചേട്ടൻ മായേച്ചിയുടെ വീട്ടിലേക്ക് ചെന്നു .
വീട്ടിൽ എത്തിയപ്പോഴാണ് ഞാൻ ഓർത്തത് എനിക്കന്ന് ക്ലാസ് ഇല്ലായിരുന്നു എന്ന് .
ഞാൻ രാവിലത്തെ ഉപ്പ് മാവ് പഞ്ചസാരയിട്ട് വീണ്ടും തിന്നിട്ട് മായേച്ചിയുടെ വീട്ടിലേക്ക് നടന്നു .
വീട് മുന്നിൽ നിന്നും പൂട്ടിയിരിക്കുകയായിരുന്നു.
തയ്യൽ മെഷീനിൻ്റെ ചടക്ക് ചടക്ക് എന്നുള്ള ശബ്ദം പുറത്തേക്ക് കേൾക്കാമായിരുന്നു .
കോളിങ് ബെൽ സുലഭമല്ലാത്ത കാലമായതിനാൽ ഉറക്കെ വിളിക്കാൻ മാത്രമെ നിർവാഹമുണ്ടായിരുന്നുള്ളൂ .
എന്നാൽ തയ്യൽ മെഷീനിൻ്റെ ചടക്ക് പടക്ക് ശബ്ദം കാരണം എൻ്റെ കുഞ്ഞ് വിളി അകത്തേക്ക് കേട്ടതുമില്ല .
ഞാൻ പതിയെ തയ്യൽ മെഷീനിൻ്റെ ശബ്ദം കേട്ട റൂമിനരികിലെത്തിയപ്പോൾ ജനാല പാതി തുറന്ന് കിടക്കുന്നുണ്ടായിരുന്നു .
ഞാൻ ചേച്ചിയെ വിളിക്കാനായി ജാനാല പതിയെ തുറന്ന് അകത്തേക്ക് നോക്കി .
നോക്കുമ്പോൾ ചേച്ചി മരത്തിൻ്റെ കസേരയിൽ ഇരിക്കുകയും ചേട്ടൻ മെഷീനിൻ്റെ സൈഡിൽ നിൽക്കുകയും ചേച്ചി ഓരോന്ന് ചേട്ടനെ പറഞ്ഞ് മനസിലാക്കി കൊടുക്കുകയും ചെയ്യുന്നുണ്ടായിരുന്നു .
മായേച്ചി എന്ന് വിളിക്കാൻ പോയപ്പോഴാണ് ഞാൻ
💬 Comments
View all comments