Chapter Title : രാജേഷിന്റെ ഭാര്യ എന്റെയും 2 [നാസർ]
അവിടെ പാർക്ക് ചെയ്ത് നാട്ടുകാരു തെണ്ടികൾ ഞങ്ങളുടെ കള്ള വെടി പിടിക്കപ്പെടേണ്ട എന്ന ഉദ്ദേശമായിരുന്നു എനിക്ക്.
ഏകദേശം 500 മീറ്ററോളം നടന്ന ഞാൻ സന്തോഷിൻ്റെ വീട്ടിൻ്റെ ഇടവഴിയിൽ എത്തി. ആരും ശ്രദ്ധിക്കുന്നില്ല എന്ന് ഉറപ്പുവരുത്തി ഞാൻ സന്തോഷിൻ്റെ വീട്ടിലേക്ക് നടന്നു.
ഇതിനു മുന്നേ പലപ്രാവശ്യം ഞാൻ സന്തോഷിൻ്റെ വീട്ടിൽ പല സമയങ്ങളിലും പോയിട്ടുണ്ടെങ്കിലും ഇത് ആദ്യമായാണ് ഞാൻ ചുറ്റുപാടും നിരീക്ഷിച്ചു കൊണ്ട് സന്തോഷിൻ്റെ വീട്ടിലേക്ക് പോകുന്നത്.
മുൻ വശത്തെ ലൈറ്റുകൾ മുൻകൂട്ടി ഓഫ് ചെയ്തു വെച്ചിരുന്നതിനാൽ ആരുടെയും ശ്രദ്ധയിൽ പെടാതെ എനിക്ക് സന്തോഷിൻ്റെ വീട്ടിലേക്ക് കയറാൻ എളുപ്പത്തിൽ സാധിച്ചു.
ഞാൻ ധൃതിപ്പെട്ട് സന്തോഷിൻ്റെ വീടിൻ്റെ അകത്തേക്ക് കയറിയതും കാത്തുനിന്ന പോലെ രമ്യ പെട്ടെന്ന് വാതിലിൻ്റെ കുറ്റിയിട്ടു. അവളുടെ മുഖത്ത് പതിവില്ലാത്ത പരിഭ്രമവും ഭയവും നിഴലിച്ചു നിൽക്കുന്നത് ഞാൻ കണ്ടു.
പാവം നല്ല ടെൻഷൻ ഉണ്ടെന്ന് തോന്നുന്നു. കുറ്റം പറഞ്ഞിട്ട് കാര്യമില്ല, എന്തൊക്കെ പറഞ്ഞാലും കള്ളവെടി കള്ളവെടി തന്നെയാണ്. മുറിയിൽ സന്തോഷ് മലർന്നു കിടന്നു കൂർക്കം വലിച്ച് ഉറങ്ങുന്നുണ്ട്.
സങ്കടകരമായ കാര്യം എന്താണെന്ന് വെച്ചാൽ ആ ചെറിയ വീടിനകത്ത് എനിക്കും രമ്യയ്ക്കും മാത്രമായി ഒരു സ്വകാര്യമായ ഇടമില്ലെന്നതാണ്. ആ ഒറ്റമുറി വീട്ടിൽ വരാന്തയിൽ അല്ലാതെ സന്തോഷിൻ്റെ കണ്ണെത്താത്ത സ്ഥലം ഇല്ലെന്ന് തന്നെ പറയാം.
മുറിയുടെ ഒരു ഓരത്ത് പരിഭ്രമത്തോടെ നിൽക്കുന്ന രമ്യയെ ഞാൻ നോക്കി. പാവത്തിന് നല്ല ടെൻഷൻ ഉണ്ട്. കുഴപ്പമില്ല ശീലമാകുമ്പോൾ മാറിക്കോളും. ഇനിയെത്രയെത്ര രാത്രികളും, പകലുകളും ഇതുപോലെ വരാനിരിക്കുന്നു.കുളിച്ച് സുന്ദരിയായി നിൽക്കുന്ന അവളുടെ മേനിയഴക് ഞാൻ കണ്ണെടുക്കാതെ നോക്കി.
പഴയതാണെങ്കിലും വൃത്തിയുള്ള കറുത്ത നൈറ്റിയിൽ അവൾ
💬 Comments
View all comments