0%

Chapter Title : രാജേഷിന്റെ വാണ റാണി 10 [Saji] [Fan Edition]

Author : Kambikathakal Read All Parts 1.5K

കിട്ടിയിരുന്നത്...ഏയ് അല്ല, ചെറിയൊരു മാറ്റം ഇപ്പോഴത്തെ ചേട്ടൻ്റെ
ആരോഗ്യത്തിൽ വന്നിട്ടുണ്ട്... ആ...പ്രായമായിവരികയല്ലെ അതിൻ്റെയാകും മാത്രമല്ല മുഴുവൻ സമയവും ഇരുന്നുള്ള  ജോലിയും.
വ്യായാമവും മറ്റും ഇല്ലതാനും. എല്ലാത്തിനും മേലെ രാജേഷ് തന്നെ അന്ന് അത്രയും ഭയങ്കരമായി സുഖിപ്പിച്ചില്ലായിരുന്നെങ്കിൽ ഇപ്പോൾ കിട്ടുന്ന സുഖംകൊണ്ട് പൊരുത്തപെടാൻ കഴിഞ്ഞേനെ. ആ നടന്നതു നടന്നു ഇനി അങ്ങിനെയൊന്നും ഉണ്ടാകാതെ  നോക്കണം. ശരീരസുഖം മാത്രമല്ലല്ലൊ ജീവിതം. സനീഷേട്ടനാണെങ്കിൽ തന്നെയും
മക്കളെയും ജീവനാണ്...അങ്ങിനെയുള്ള ചേട്ടനെ ചതിക്കുക എന്ന് വച്ചാൽ ആത്മഹത്യാപരമാണ്. രാജേഷിനെ കാണുമ്പോഴാണെങ്കിൽ
മനസ്സിലുള്ളതെല്ലാം മറന്നുപോകുന്നു. അവൻ്റെ ചിരിയും നോട്ടവും
താൻ നന്നായി ആസ്വദിക്കുന്നുമുണ്ട്. അവനും അതുപോലെതന്നെ
തൻ്റെ ശരീരത്തോട് മാത്രമല്ല മാനസികമായും അവൻ തന്നോട് അടുത്തുകഴിഞ്ഞു. അവന് തന്നെ ചതിക്കാൻ എത്രയോ അവസരങ്ങൾ കിട്ടിയിരിക്കുന്നു....പക്ഷെ  ആത്മാർഥമായിതന്നെ  അവൻ തന്നെ സ്നേഹിക്കുന്നു. അങ്ങനെയുള്ളൊരാളെ ഒഴിവാക്കാനും സാധിക്കുന്നില്ലല്ലോ....എൻ്റെ ഭഗവാനെ ഇതെല്ലാം എവിടെചെന്ന് അവസാനിക്കുമോ എന്തോ....എല്ലാം വരുന്നിടത്തുവച്ച്
കാണാം അല്ലാതിപ്പൊ ഒരുവഴിയുമില്ല'
അങ്ങിനെ പലതും ആലോചിച്ച് കുളിച്ചുതീർത്ത് ഉള്ളിലൊന്നുമിടാതെ
നൈറ്റിമാത്രമണിഞ്ഞ് അവൾ ബാത്റൂമിൽനിന്നുമിറങ്ങി. സനീഷ് ഐശ്വര്യ ഫ്രഷായിറങ്ങുന്നും കാത്ത് ഉറങ്ങാതെ കിടക്കുന്നുണ്ടായിരുന്നു. അവൾ വന്നയുടനെ അവൻ ബെഡ്ഡിൽ നിന്നും എഴുതുന്നേറ്റ് ബാത്റൂമിലേക്ക് നടന്നു.
"ആ ഐശ്വര്യെ ഉറങ്ങുതിനുമുമ്പ് ഒരു കാര്യം ചർച്ചചെയ്യാനുണ്ട്..ഞാൻ വേഗം ഫ്രഷായിവരാം"
ഐശ്വര്യ ഇനി എന്തായിരിക്കും ചർച്ചചെയ്യാനെന്ന് ചിന്തിച്ച് തലയിണയും ബെഡിൻ്റെ സൈഡിൽ ചാരി അവളുടെ നീളൻമുടിയും വിടർത്തിയിട്ട് ചാരിയിരുന്നു. പത്ത്മിനുട്ടിന് ശേഷം സനീഷ് ഫ്രഷായി ബാത്റൂമിൽനിന്ന് വന്നു.
"എന്താണ് സനീഷേട്ടാ ഇത്ര കാര്യമായി പറയാനുള്ളത് "
"അത്രവലിയകാര്യമൊന്നുമല്ല....നമുക്ക് ഒരു ഫാമിലി ട്രിപ്പടിച്ചാലൊ...
മൂന്നാറും ഇടുക്കിയും പിന്നെ നല്ല പ്രകൃതിഭംഗിയുള്ള കുറച്ച് സ്ഥലങ്ങളും കറങ്ങിവരാം. ഒരു രണ്ട്മൂന്ന്

💬 Comments

View all comments