Chapter Title : രാജേഷിന്റെ വാണ റാണി 10 [Saji] [Fan Edition]
ലേറ്റായില്ലെ"
"എടീ നീ രാവിലെതന്നെ ആളെ കളിയാക്കാനിറങ്ങിയതാണോ...ആട്ടെ
എന്താണ് നീ സ്പെഷ്യലായി ഉണ്ടാക്കുന്നത്"
സ്പെഷ്യലൊന്നുമല്ല ചേച്ചീ...ഇടിയപ്പവും സ്റ്റൂവുമാണ്. അല്ല ചേച്ചീ.. ചേട്ടന് ഇഷ്ടക്കേടൊന്നും ഉണ്ടാവില്ലല്ലോ..."
"ചേട്ടന് അങ്ങനെ പ്രത്യേകിച്ച് ഇഷ്ടങ്ങളൊന്നുമില്ല രേഷ്മേ എന്തുണ്ടാക്കിയാലും കഴിക്കും"
അടുക്കളയിൽ അവരോരോന്ന് സംസാരിച്ചുകൊണ്ട് പണികളെല്ലാം
തീർത്തപ്പോഴേക്കും വൈശാഖും ഗൗരിയും എണീറ്റു കഴിഞ്ഞിരുന്നു.
"ഞാൻ ചേട്ടന് ബെഡ്കോഫി കൊണ്ട് കൊടുക്കട്ടെ രേക്ഷ്മേ...പഴയ
ശീലമാണ് ഇപ്പോഴും മുടക്കമൊന്നുമുണ്ടാവില്ലെന്നുതോന്നുന്നു. സനീഷേട്ടനും കൂടി വന്നിട്ട് എല്ലാവർക്കും കൂടി ഒരുമിച്ച് ബ്രേക്ഫാസ്റ്റ്
കഴിക്കാം"
ഐശ്വര്യ കോഫിയുമായി ബെഡ്റൂമിലെത്തിയപ്പോൾ സനീഷ് ഉറക്കം
ഉണർന്നുകിടക്കുന്നുണ്ടായിരുന്നു.
"അതുശരി ചേട്ടൻ ഉണർന്നുകിടക്കാണ് അല്ലെ, ഞാൻ വിചാരിച്ചു
നല്ല ഉറക്കത്തിലായിരിക്കുമെന്ന്...അല്ല എന്താ സനീഷേട്ടാ മുഖത്തൊരു ടെൻഷൻ പോലെ എന്തുപറ്റി...."
"അങ്ങനെയൊന്നുമില്ല മോളെ ഞാനിന്നലെ രാത്രിയിലെ കാര്യം
ആലോചിക്കുകയായിരുന്നു"
"രാത്രിയിലെ എന്ത്കാര്യം"
"വേറൊന്നുമല്ല, ഇന്നലെ ഞാനെന്റെ കാര്യം കഴിഞ്ഞ് വേഗം
കിടന്നുറങ്ങി....നിനക്ക് ത്രിപ്തിയായോ എന്നൊന്നും ഞാൻ നോക്കിയില്ല.....നീയും എന്നെപോലെ ആഗ്രഹിച്ചിരിക്കുകയായിരുന്നില്ലെ"
അത് കേട്ടപ്പൊ ഐശ്വര്യയ്ക്ക് ആകെ വിഷമമായി. അവൾ
സനീഷിന്റെ അടുത്ത് വേഗം വന്നിരുന്നു.
"അതിന് എനിക്ക് വിഷമമൊന്നുമില്ലല്ലോ സനീഷേട്ടാ... ചേട്ടൻ ഇന്നലെ
യാത്രയെല്ലാം ചെയ്തു വന്നപ്പോഴുള്ള ക്ഷീണം കാരണം ഉറങ്ങിപ്പോയതല്ലെ, അതുകൊണ്ട് അതൊന്നും ഇപ്പൊ ചിന്തിക്കേണ്ട.
തൽക്കാലം എന്റെ ഏട്ടൻ ഈ ചായയും കുടിച്ച് ബാത്റൂമിലൊക്കെ
പോയി കുളിച്ച് റെഡിയായി താഴേക്ക് വാ എല്ലാവരും ബ്രേക്ഫാസ്റ്റിന്
ചേട്ടനെ വെയ്റ്റ് ചെയ്യാണ്"
സത്യത്തിൽ അവൾക്ക് ഇന്നലെ രാത്രി ഒന്നുമാകാത്തതിൽ മനസ്സിൽ
നീരസമുണ്ടായിരുന്നെങ്കിലും സനീഷിന്റെ തുറന്നുപറച്ചിലിൽ അവളുടെ മനസ്സലിഞ്ഞു. പിന്നെ ചേട്ടൻ വന്നിട്ടല്ലെയുള്ളൂ ഇനിയും സമയമുണ്ടല്ലോ എന്ന് വിചാരിച്ച് സമാധാനിക്കുകയും ചെയ്തു.
"ഇന്നലെ ശരിക്കും പറഞ്ഞാൽ ക്ഷീണം കൊണ്ട്
💬 Comments
View all comments