Chapter Title : രാജേഷിന്റെ വാണ റാണി 11 [Saji] [Fan Edition]
ഒരു കൃത്രിമദേഷ്യത്തോടെ നോക്കി പിന്നെയത് മനോഹരമായ ഒരു പുഞ്ചിരിക്ക് വഴിമാറി. ഞാൻ അകത്തുനിന്ന് സിറ്റൗട്ടിലേക്ക് ഇറങ്ങാൻ നിൽക്കുമ്പോഴാണ് കണ്ടത്. അതുകൊണ്ട് എന്നെ അവരുടെ ശ്രദ്ധയിൽ പെട്ടില്ല. ഗൗരി പിന്നെ വേറേതോ ലോകത്തായിരുന്നു.
അച്ഛൻ റെഡിയായി വന്ന് അമ്മയോട് പോയിവരാമെന്ന് പറഞ്ഞ് ഗ്രൗണ്ടിലേക്ക് നടന്നു. രാജേഷും കണ്ണുകൊണ്ട്, പോകുന്നതായി അമ്മയ്ക്ക്
സിഗ്നൽ കൊടുത്തു. അമ്മ ഒരു നേർത്തചിരിയോടെ തലയാട്ടി.
ഗ്രൗണ്ടിൽ ചെന്നപ്പോൾ അച്ഛനെ പരിചയമുള്ള ചേട്ടൻമാരായിരുന്നു മിക്കതും.
വിവേക് ചേട്ടനുമുണ്ടായിരുന്നു അവിടെ. മുമ്പ് കൂടെകളിച്ചയാളെ രണ്ട് വർഷങ്ങൾക്ക് ശേഷം കണ്ടതുകൊണ്ട് എല്ലാവരും വന്ന് അച്ഛനോട് പരിചയം പുതുക്കി. അച്ഛന്റെ പ്രായത്തിലുള്ള രണ്ട് മൂന്ന്ഗൾഫുകാരും കളികാണാനും കളിക്കാനിറങ്ങാനുമൊക്കെയായി വന്നിരുന്നു. അവരുടെ കൂടെ അച്ഛനും കളിക്കാനിറങ്ങി. പറഞ്ഞപോലെ ഗോൾകീപ്പറായാണ് അച്ഛൻ നിന്നത്.
അങ്ങനെ കളിയെല്ലാം കഴിഞ്ഞ് ക്ഷീണിച്ച് ഞങ്ങൾ കറച്ചുനേരം മരച്ചുവട്ടിൽ റസ്റ്റെടുത്തു. കുറെകാലം കളിക്കാതിരുന്നത് കൊണ്ട് അച്ഛൻ കുറച്ച് തളർന്നിരുന്നു. ഒരോരുത്തരായി ഗ്രൗണ്ട് വിട്ടുതുടങ്ങി. അവസാനം രാജേഷും വിവേകും ഞങ്ങളും മാത്രമായി.
രാജേഷ്: സനീഷേട്ടാ, തിരിച്ചുപോകുന്ന വരെ വൈകീട്ട് കളിക്കാനിറങ്ങിക്കൊ...ഈ കിതപ്പൊക്കെയൊന്ന് മാറിക്കിട്ടും '
അച്ഛൻ: ആ...നോക്കാം, ഇവിടെ കുറച്ചുദിവസം കളിച്ചിട്ട് ഒന്ന് സ്റ്റാമിനയാവുമ്പോഴേക്കും തിരിച്ചു പോകാറാകും. അവിടെ ഫുൾടൈം ചെയറിലിരുന്നുള്ള ജോലിയായതുകൊണ്ട് വീണ്ടും പഴയപോലെതന്നെ ബോഡി റിയാക്റ്റ് ചെയ്യും '
വിവേക്: സനീഷേട്ടൻ ഇതിനുമുമ്പ് നാട്ടിൽ വന്നിട്ട് രണ്ട് വർഷത്തോളമായില്ലെ....ഇനിയൊരു ആറുമാസം തികച്ച് നിന്നിട്ട് പോകാം '
അച്ഛൻ: ഏയ്, അത്രയൊന്നും നടക്കില്ലടാ....അവിടെനിന്ന് അധികം വൈകാതെതന്നെ MD യുടെ കാൾ പ്രതീക്ഷിക്കാം. ഇപ്പോളവിടെയുള്ള ഓഫീസുകളിൽ നിന്നെല്ലാം അധികം എഫിഷ്യൻ്റല്ലാത്ത സ്റ്റാഫുകളെയൊക്കെ ഒഴിവാക്കികൊണ്ടിരിക്കുകയാണ്. സാമ്പത്തിക മാന്ദ്യം തന്നെ പ്രോബ്ലം. അതുകൊണ്ട് അധികം ലീവ് പ്രതീക്ഷിക്കേണ്ട '
രാജേഷ്: എങ്കിൽ പിന്നെ ജോബ് ക്യാൻസലാക്കി നമ്മുടെ നാട്ടിലെന്തെങ്കിലും ബിസിനസ് നോക്കിക്കൂടെ സനീഷേട്ടാ.....സമ്പാദ്യമൊക്കെ ആവശ്യത്തിൽകൂടുതൽ ഉണ്ടാക്കിയിട്ടുണ്ടാവില്ലെ, ഇനിയുള്ളകാലം വീട്ടുകാരുടെ കൂടെ ജീവിക്കാമല്ലൊ ഏ...ഹ ഹ '
വിവേക്: മ് ഹാ, അതുശരിയാ...സനീഷേട്ടാ...'
അച്ഛൻ: ഉം...കുറച്ചുകൂടി കഴിയട്ടെ. ഇവനൊന്ന് കാര്യപ്രാപ്തിയാവുന്നവരെ അവിടെ പിടിച്ചുനിൽക്കണം.....അതുവരെ ഇങ്ങനെതന്നെ പോകട്ടെ '
രാജേഷിന് അച്ഛൻ്റെ തിരിച്ചുപോക്കിനെ കുറിച്ചും ഭാവിപരിപാടികളെകുറിച്ചും
അറിയാനുള്ള തന്ത്രമാണ് അവരുടെ സംസാരമെന്ന് മനസ്സിലായി...അതിന് വിവേകും അറിയാതെ കൂടിയെന്നുമാത്രം.
💬 Comments
View all comments