Chapter Title : രാജി 1 [Rajeesh]
'ചീ... പൊയ്ക്കോ അവിടുന്ന് പാതിരാത്രി വൃത്തികേട് പറഞ്ഞാലുണ്ടല്ലോ'
'പറഞ്ഞാൽ...'
'പോടാ... പൊയ്ക്കെടന്ന് ഉറങ്ങു...'
'ആഹാ... എന്റെ ഉറക്കം കളയുകയും ചെയ്തിട്ട്... നിന്നെ ഇന്ന് ഞാൻ ഉറക്കില്ലെടി'
'ഡാ ചെക്കാ... വേണ്ടാ ട്ടോ...'
'എനിക്ക് വേണമല്ലോ...'
'ചീ...'
'ഉമ്മ... നിന്റെ ആ മറുകിൽ...'
'ഒന്ന് പോയെ...'
'പോവില്ല... നിന്നെയും കൊണ്ടേ പോകുള്ളൂ... ഇന്ന് നമ്മുടെ ആദി രാത്രിയാ'
'പോ ചെറുക്കാ... എനിക്ക് എന്തോ പോലെ'
'നിന്റെ എന്തോ പോലെയൊക്കെ ഞാൻ മാറ്റിത്തരാം...'
(തുടരും)
💬 Comments
View all comments