Chapter Title : രാജി രാത്രികളുടെ രാജകുമാരി 3 [Smitha]
കുനിച്ച് മാറിലേക്ക് നോക്കുന്നത് അവന് കണ്ടു എന്ന് രാജിയ്ക്ക് മനസ്സിലായി. മുഖമുയര്‍ത്തി നോക്കിയപ്പോള്‍ അവന് തന്നെ നോക്കി പുഞ്ചിരിക്കുന്നത് അവള് കണ്ടു. ചെറുക്കന് കാണാന്‍ സുന്ദരനാണല്ലോ. അവള് മനസ്സില്‍ പറഞ്ഞു. ഒരു ലിറ്റര്‍ ചോര അവന് കുടിച്ചിട്ടുണ്ട്. മാറില്‍ നിന്ന് ഒരു അരക്കിലോ ഇറച്ചി അവന് മുറിച്ചെടുത്തിട്ടുണ്ട്. എന്നാലും നീരജേ നിന്റെ നോട്ടം ഒരു കുഞ്ഞ് സുഖമൊക്കെ എനിക്ക് തരുന്നുണ്ട്. അവള് പിന്നെ മുറ്റത്തെ പൂന്തോട്ടത്തിലേക്കിറങ്ങി. പൂക്കളും ചിത്രശലഭങ്ങളും കാറ്റും വീണ്ടും അവളുടെ മോഹങ്ങളേ തഴുകിയുണര്‍ത്തി. ശരീരം മോഹാവേശത്താല്‍ ഉലയുകയാണ്. ഇളം കാറ്റില്‍ ഇളം വെയിലില്‍ കണ്ണുകളടച്ചു കുറെ സമയം അവള് നിന്നു. കണ്ണുകള്‍ തുറന്നപ്പോള്‍ ഒരു നിമിഷം ഞെട്ടി. മുമ്പില്‍ നീരജ് നില്ക്കുന്നു. "ങ്ങ്ഹേ? നീയെന്താ ഇവിടെ? നീയെപ്പം വന്നു?" അന്ധാളിപ്പ് മാറിയപ്പോള്‍ അവള് ചോദിച്ചു. "അവമാര് പഠിച്ചു മടുത്ത് ഒറക്കം പിടിച്ചു. എനിക്കാണേല്‍ ബോറടിക്കാന്‍ തൊടങ്ങി. അന്നേരവാ ചേച്ചി ഇവടെ നിക്കുന്നത് കണ്ടെത്. എന്തേലും മിണ്ടീം പറഞ്ഞും ഇരിക്കാന്ന് വെച്ചു," "എനിക്ക് കൊഴപ്പവോന്നുവില്ല. എന്നോട് മിണ്ടീം പറഞ്ഞും ഇരിക്കുന്നതൊക്കെ പരീക്ഷക്ക് വരുവാണേല്‍," "ഈ ചേച്ചീടെ കാര്യം. ഒടക്കാണല്ലോ," "ആണോ?" ഒരു പ്രത്യേക ഈണത്തില്‍ അവള് ചോദിച്ചു. "അല്ലേ?" അതെ ഈണത്തില്‍ അവന് തിരിച്ചു ചോദിച്ചു. "ഉം ഞാനൊന്നും പറയുന്നില്ല," അവന്റെ നോട്ടം തന്റെ മാറിടത്തിലേക്ക് വീണ്ടുമെത്തിയപ്പോള്‍ അവള് പറഞ്ഞു. "നിന്റെ നോട്ടം ഇച്ചിരി കൂടുന്നൊണ്ട്," അവന് ചിരിച്ചു. "ചേച്ചീം നോക്കാന്‍ ഒട്ടും മോശമല്ല," "ഞാന്‍ എപ്പം എവടെ നോക്കീന്നാ," "ഉം, തര്ക്കിക്കുവൊന്നും വേണ്ട എന്നെ നോക്കുന്നത് ഞാന്‍ കണ്ടാരുന്നു," "പിന്നില്ലേ, നോക്കാന്‍ പറ്റിയ ആള്
💬 Comments
View all comments