0%

Chapter Title : രാജി രാത്രികളുടെ രാജകുമാരി 3 [Smitha]

Author : സ്മിത Read All Parts 3.5K

എണ്ണയിട്ട് അവിടെ ഒന്ന്‍ തിരുമ്മിയാ മതി. വേദന പൊക്കോളും," അവള്‍ അവനെ ശരിക്ക് താങ്ങിപ്പിടിച്ചു. അവളുടെ മാറിടം അവന്‍റെ തന്‍റെ പുറത്തു അമരുന്നത്‌ ആ വേദനക്കിടയിലും അവന്‍ അറിഞ്ഞു. അപ്പോള്‍ വേദന മറയുന്നത്പോലെ അവനു തോന്നി. "എണ്ണ ഇങ്ങ് തന്നേരെ. ചേച്ചി പൊക്കോ," വീടിന്‍റെ അകത്തു കയറിക്കഴിഞ്ഞ് അവന്‍ പറഞ്ഞു. "നേരെ നിക്കാന്‍ കൂടി വയ്യ നിനക്ക്, പിന്നെ എങ്ങനെയാ സ്വന്തം ഇടുന്നെ," "ഞാന്‍ ഇട്ടുതരാം," "അയ്യേ," ആ വേദനയ്ക്കിടയിലും അവന്‍ നാണിച്ചു വിളിച്ചു കൂവി. "ചേച്ചി ഒന്നും ഇടണ്ട. അതൊന്നും വേണ്ട. ഞാന്‍ തന്നെ ഇട്ടോളാം." അവള്‍ അടുക്കളയിലേക്ക് അവനെ താങ്ങിപ്പിടിച്ചുകൊണ്ട് നടത്തി. ഷെല്‍ഫില്‍ നിന്ന്‍ വെളിച്ചെണ്ണയുടെ ബോട്ടില്‍ എടുത്തു അവന് കൊടുത്തു. എന്നിട്ട് അവന്‍റെ തോളില്‍ നിന്ന്‍ കൈ മാറ്റി അവിടെ നിന്ന്‍ പോകാന്‍ തുടങ്ങി. "ഹാ.." അവന്‍ നിലത്തേക്ക് വീഴാന്‍ തുടങ്ങി. "കണ്ടോ അതാ പറഞ്ഞെ. പറഞ്ഞാല്‍ കേള്‍ക്കണ്ടേ. അവടെ അടങ്ങി നിക്ക് ചെറുക്കാ. ഞാന്‍ നിന്‍റെ സാധനത്തേലേക്കൊന്നും നോക്കാന്‍ പോകുന്നില്ല." അത് പറഞ്ഞ് അവനെ താങ്ങിപ്പിടിച്ചുകൊണ്ടു തന്നെ അവള്‍ അവള്‍ അവന്‍റെ പാന്‍റ്സിന്‍റെ ബട്ടനുകള്‍ ഊരി. "ബെല്‍റ്റിടാഞ്ഞത് നന്നായി. അല്ലേല്‍ അതും ചേച്ചിക്ക് ഊരേണ്ടി വന്നേനെ. ഹാവൂ ...ഓ അമ്മേ..." അവള്‍ അവന്‍റെ പാന്‍റ്സ് മുട്ടുവരെ ഊരി. പിന്നെ അവന്‍റെ അരക്കെട്ടിലെക്ക് അവള്‍ നോക്കി. അവള്‍ക്ക് ചിരി വന്നു. അടിവസ്ത്രം ഒരു ചുവന്ന ബോക്സര്‍ ആണ്. അത് കൂടാരം പോലെ പൊങ്ങി നില്‍ക്കുന്നു. അതിന്‍റെ മുന്‍ഭാഗം നനഞ്ഞിരിക്കുന്നു. "അപ്പോള്‍ ഇത് കൊണ്ടാണ് സാറ് എന്നെ ഒഴിവാക്കി സ്വന്തം ചികിത്സയ്ക്ക് ശ്രമിച്ചത് അല്ലേ?"

💬 Comments

View all comments