← Back to രാജി രാത്രികളുടെ രാജകുമാരി 3 [Smitha]

Comments

രാജി - രാത്രികളുടെ രാജകുമാരി [smitha] · approved reader discussion

rashid • 2018-06-16 03:29

സ്മിത ചേച്ചി കലക്കി, കാത്തിരുന്നതിനുള്ള വകുപ്പ് ഉണ്ട്‌ ഇതിൽ, കളിയുടെ ഓരോ ഭാഗങ്ങളും അടിപൊളി, അവസാനം ഒരു സസ്പെൻസിൽ അവസാനിപ്പിച്ചതും കലക്കി.

smitha • 2018-06-16 19:28

റഷീദ് നന്ദി. കാത്തിരിക്കുമ്പോള്‍ അല്‍പ്പം നല്ലത് കൊടുക്കണം എന്ന്‍ കരുതി.

achu raj • 2018-06-15 17:12

ഈ കഥക്കൊക്കെ അഭിപ്രായങ്ങൾ പറയാൻ വാക്കുകൾ പോരാതെ വരുകയാണ്... Super,  outstanding എന്നൊക്കെ ഇംഗ്ലീഷിൽ പറഞ്ഞാൽ പോരാതെവരും... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

smitha • 2018-06-15 17:42

ചില കമന്റിനു റിപ്ലൈ കൊടുക്കുന്നതും അസാധ്യമാണ് അച്ചു രാജ്. താങ്കള്‍ ഉപയോഗിക്കുന്ന വാക്കുകള്‍ക്ക് വാക്കുകള്‍ കൊണ്ട് മറുപടി പറയുക എനിക്കസാധ്യം. തലകുനിക്കാം, കൈകള്‍ കൂപ്പാം ....അതിനെ കഴിയൂ ...

achu raj • 2018-06-15 22:05

നിങ്ങളെ പോലുള്ള എഴുത്തുകാരാണ് എന്നെപ്പോലുള്ളവർക്ക് എഴുതാൻ പ്രജോദനം... അങ്ങനെയുള്ള നിങ്ങൾ തലകുനിക്കുക എഴുത്തുലോകത്തിനു തന്നെ തീരാത്ത കളങ്കമാണ്.... നിങ്ങളെപോലുള്ളവരുടെ കഴിവുകൾക്ക് മുന്നിൽ ഞാൻ ശിരസാ നമസ്കരിക്കുന്നു

smitha • 2018-06-15 22:19

കുരുതി മലക്കാവ് എന്ന പേരില്‍ തന്നെ കാവ്യഭംഗി തുളുമ്പുന്നുണ്ട്. എ ഗുഡ് ബിഗിങ്ങിംഗ് ഈസ് ഹാഫ് ഡണ്‍ എന്ന്‍ നമ്മള്‍ പറയാറില്ലേ? ഒരു കഥയ്ക്ക് അങ്ങനെ ഒരു പേരിടുന്ന എഴുത്തുകാരന്റെ അക്ഷരങ്ങളോടുള്ള സഖിത്ത്വത്തില്‍ എനിക്ക് സംശയമില്ല.

അത് ഏതാണ്ട് ഒന്‍പത് ഭാഗം വരെയുള്ളത് ഞാന്‍ ഓര്‍മ്മിക്കുന്നു. അതിന്‍റെ രചനയ്ക്ക് ഒരു വിശേഷപ്പെട്ട രസതന്ത്രം താങ്കള്‍ ഉപയോഗിച്ചിട്ടുണ്ട്.

ബഹുമാനിക്കാന്‍ ഇതില്‍പ്പരം കാരണങ്ങള്‍ വേണോ?

സ്മിത.

achu raj • 2018-06-16 08:44

എന്റെ മനസ്സിൽ എന്നോ കയറിക്കൂടിയ ചെറിയ ഒരു കഥ തന്തു... അതിനെ ഈ സൈറ്റിലെ വായനക്കാർ നിങ്ങളെ പോലുള്ള എഴുത്തുകാർ തന്ന വിലയേറിയ പ്രോത്സാഹനങ്ങൾ അതു മാത്രമാണ് ഞാൻ തുടർന്നെഴുതാനുള്ള കാരണം... അതൊന്നും എന്നെ ഒരു വിധത്തിലുമുള്ള എഴുത്തുക്കാരനാക്കുന്നില്ല
..നിങ്ങളുടെയൊക്കെ കഥയിൽ നിന്നും ഞാൻ ഒരുപാട് പഠിക്കാനുണ്ട്....

Akh • 2018-06-16 14:38

പഠിക്കുന്ന  കാര്യം  ഒക്കെ  അവിടെ  നിൽക്കട്ടെ  അച്ചു ...

എന്നു  വരും  ആര്യ യും  ശ്യാം  ഉം വെയ്റ്റിംഗ്  ആണു  മച്ചാനെ .....

smitha • 2018-06-17 14:40

അതെ അഖിലേ, ഞാന്‍ അത് ചോദിക്കാന്‍ മറന്നുപോയി.ശ്യാമിനെയും ആര്യയേയും വേഗം കൊണ്ടുവരൂ.

achu raj • 2018-06-17 19:09

പബ്ലിഷ് ചെയ്യാൻ കൊടുത്തിട്ടുണ്ട്... സമയക്കുറവുകൊണ്ടാണ് വൈകുന്നത്

ദിവ്യ • 2018-06-15 13:23

"മദവെള്ളപാച്ചിലിൽ തുടയണകൾ പൊട്ടിയൊഴുകി"

smitha • 2018-06-15 16:57

ദിവ്യയ്ക്ക് ഒരാഴ്ച്ചത്തെ സമയം തരാം. മാക്സിമം രണ്ടാഴ്ച്ചത്തെ. അതിനുള്ളില്‍ ഒരു സ്റ്റോറി വന്നിരിക്കണം ഈ സൈറ്റില്‍.

Vijayakumar • 2018-06-15 09:37

Ente ponnu Raji mola varunnadi hhhhaaaa vannu mola ..ho.....
Ente smitha kutty entha ethu.trissur puratha vellunna avatharanam ....kidu.polichu..
Thimarthu ...ente panka poyitum thazhunnillallo ...pinna mulakaluda varnnana vedikettu ..penkuttikaluda asset mulakal thanna..adutha bhagathinayee vazhikannumayee kathirikkunnu..

smitha • 2018-06-15 16:56

രസിക്കൂ, രസിക്കാന്‍ വേണ്ടിയല്ലേ എഴുതീത്? ഇന്ത കഥൈ ഉങ്കളുക്കാക...

ബാബു • 2018-06-15 07:19

സ്മിത ഞാൻ ഡോക്ടർകൂ male അയിച്ചു റിപ്ലൈ ഒന്നും വന്നില്ല ഇനി ഞാൻ ഇതിൽ male id edano

smitha • 2018-06-15 16:51

ബാബൂ, ബാബു ആരാണ് എന്ന്‍ ആരും അറിയുന്നില്ല. ബാബുവിന്‍റെ ശരിക്കുള്ള പേര് മുത്തുവെന്നോ. ഡിസൂസയെന്നോ, അനുരാധയെന്നോ റഹീമെന്നോ ഒക്കെയായിരിക്കില്ലേ? അതുകൊണ്ട് ബാബു ഇവിടെ എന്ത് എഴുതിയാലും അത് ബാബു എന്ന ഐ ഡിയില്‍ മറഞ്ഞിരിക്കുന്ന ആള്‍ ആണ് എഴുതിയതെന്ന്‍ ആരും അറിയില്ല. കുട്ടന്‍ തമ്പുരാനും പൈലിച്ചായനും  എഴുത്തുകാരുടെയും കമന്റ്റ് ഇടുന്നവരുടെയും പ്രൈവസിയും സൈബര്‍ സെക്യൂരിറ്റിയും ജീവന്‍ കൊടുത്തും സംരക്ഷിക്കുമെന്നും ഉറപ്പുണ്ട്. അപ്പോള്‍ ഇവിടെത്തന്നെ പറഞ്ഞോ ബാബുവിന് പറയാനുള്ളത്.

പണ്ട് കുട്ടന്‍ ഡോക്ടര്‍ ബാബുവിനോടു മുട്ടുകാല്‍ തല്ലിയൊടിക്കുന്ന കാര്യങ്ങള്‍ ഒന്നും സംസാരിച്ചേക്കരുത്  എന്ന്‍ പറഞ്ഞിരുന്നു. അഭിപ്രായങ്ങളില്‍ ആണെന്ന് തോന്നുന്നു ആ പരാമര്‍ശം വന്നത്. അത്തരം കാര്യങ്ങള്‍ അല്ലെങ്കില്‍ ധൈര്യമായി ഇവിടെപ്പറഞ്ഞോ ബാബു. കുട്ടന്‍ ഡോക്ടര്‍ ബാബുവിന് റിപ്ലൈ തന്നില്ലെങ്കില്‍ ഡോക്റ്റര്‍ക്ക് അതില്‍ താല്‍പ്പര്യം ഇല്ല എന്നല്ലേ അര്‍ഥം? എനിക്കും അശേഷം താല്‍പ്പര്യമില്ല. നമ്മള്‍ കഥകള്‍ എഴുതുന്നു, കഥകള്‍വായിക്കുന്നു, ഇതൊക്കെയാണ് ഈ സൈറ്റിന്‍റെ പ്രൈം പര്‍പ്പസ്. ഇങ്ങനെ ഐഡി ഒക്കെ കൈമാറിയാള്‍ അതൊക്കെ...അറിയാമല്ലോ. പിന്നെ കഥകളെ ക്കുറിച്ച് സംസാരിക്കാന്‍ ഈ സൈറ്റില്‍ ഒരു ഓപ്ഷന്‍ ഉണ്ടല്ലോ. റിക്വസ്റ്റ് യുവര്‍ സ്റ്റോറി എന്ന്‍. നമ്മുടെ മനസ്സിലെ ആശയങ്ങള്‍ എഴുത്തുകാര്‍ക്ക് കൈമാറാന്‍. അതും പ്രയോജനപ്പെടുത്താവുന്നതല്ലേ?

ഇവിടെത്തന്നെ പറഞ്ഞോളൂ, പറയാനുള്ളത്.

സ്മിത.

Akh • 2018-06-15 02:23

ഒന്നും പറയാൻ  ഇല്ല  ഗഭീരം...

വാക്കുകൾ  കൊണ്ട്  അമ്മാനം  ആടി....

നൈസ്  ഫീലിംഗ് ..

ഞാൻ  രാത്രിക്കളുടെ  രാജകുമാരി  അതിനു  മുൻപ്  എഴുതിയിരിക്കുന്ന രതി കാവ്യം  വളരെ  മനോഹരം  ആയിരുന്നു....

ആ നിഴൽ  ആരാണെന്നു  അറിയാൻ  കാത്തിരിക്കുന്നു....

smitha • 2018-06-15 16:35

അഖിലേ,
എഴുതുമ്പോള്‍ സംശയമായിരുന്നു, ഈ ഭാഗത്തിന് കിട്ടുന്ന സ്വീകരണമോര്‍ത്ത്. സംഭവങ്ങള്‍ ഇല്ല. വിവരണങ്ങളെയുള്ളൂ. അതാകട്ടെ വല്ലാതെ ലാഗ് ആയതുപോലെ തോന്നുകയും ചെയ്തു.കമന്റുകളില്‍ ഭാഗ്യത്തിന് പരിക്കുപറ്റുന്ന വാക്കുകള്‍ അങ്ങനെ കണ്ടില്ല. കഥയും നോക്കി ബാബു ഇരിക്കുന്നു എന്ന തോന്നല്‍ ഇപ്പോഴും ഒരു ടെന്‍ഷന്‍ തരാറുണ്ട്. ഒരാളെ കാത്തിരുന്നു ബുദ്ധിമ്മുട്ടിക്കുന്ന ബുദ്ധിജീവിയല്ല ഞാന്‍. അതും ഒരു കാരണം.

പിന്നെ ഡേര്‍ഡെവിളിന്‍റെ രണ്ടാം ഭാഗം തയ്യാറാക്കുകയാണോ?

നിഴല്‍...?

കഥയില്‍ പറയാം.

Akh • 2018-06-15 16:42

സംഭവങ്ങൾ  അധികം  വേണ്ടല്ലോ  ഈ  വാക്കുകൾ  കൊണ്ടുള്ള  വിവരണങ്ങൾ  മതിയല്ലോ  ചേച്ചിക്ക്  ഞങ്ങളുടെ  മനസ്സ്  നിറക്കാൻ .....

Devil  രണ്ടാഭാഗം  ഒക്കെ  ആക്കി  കൊണ്ടിരിക്കുന്നു . പക്ഷെ  അതിനിടയിൽ  വേറൊരു  തീം  കയറി  വന്നു  അതു  അടുത്ത  മാസത്തേക്ക്  വേണ്ടി  ആണെങ്കിലും  അതും  ഇടയിൽ  പരിഗണിക്കാം  എന്നു  കരുതുന്നു .. അപ്പോ  ചിലപ്പോൾ  devil  കുറച്ചു  ലേറ്റ്  ആകും... അത്ര  മാത്രം....

ആകെ  എഴുതാൻ  ഇപ്പോൾ  കുറച്ചു  tym  കിട്ടാറുള്ളു അതൊരു  പ്രശ്നം  ആണു ....

smitha • 2018-06-17 14:42

കുറച്ച് ലേറ്റ് എന്നുപറഞ്ഞാല്‍ അതിന്‍റെ അര്‍ഥം ശരിക്കറിയാമല്ലോ അല്ലേ?

Akh • 2018-06-17 20:53

ഹിഹിഹി

രാജുമോൻ • 2018-06-14 23:56

ഒന്നും പറയാനില്ല.. കിടുക്കി കളഞ്ഞു.

smitha • 2018-06-15 16:29

താങ്ക്യൂ രാജുമോനെ

smitha • 2018-06-14 21:24

റെഡ് കളര്‍ ഫേവറിറ്റ് ആയിട്ടുള്ള രാജാ, ഇനി കഥാപാത്രങ്ങള്‍ക്ക് റെഡ് ഇടുവിക്കാന്‍ ശ്രദ്ധിക്കും ഞാന്‍. എന്‍റെ പ്രിയപ്പെട്ട കഥാകാരന്‍റെ കളര്‍ ഫെറ്റിഷിസം നോക്കേണ്ടത് എന്‍റെ കൂടി കടമയാണ്.

എന്‍റെ ഒപ്പമെത്താന്‍ ശ്രമിക്കുക! അതും എനിക്ക് ആരാധനമൂര്‍ത്തിയെപ്പോലെയുള്ള എഴുത്തുകാരന്‍! വെറുതെ എന്നെ ബോധക്കേടിനു ചികിത്സ അന്വേഷിക്കുന്ന ആളാക്കരുത്.

jo • 2018-06-15 20:09

രണ്ടുംകൂടി പരസ്പരം പൊക്കിക്കളിക്കാതെ വേഗം അടുത്ത കഥ ഇട്.... ഉം....വേഗാവട്ടെ

smitha • 2018-06-15 20:23

അടുത്ത കഥ? രാജ ദീപ്തി സത്യ ഇടും ഉടന്‍. ജീവതം സാക്ഷിയുടെ എക്സ്റ്റെന്‍ഷന്‍. ഞാന്‍ അടുത്തത് ശിശിരം പുഷ്പ്പം.

jo • 2018-06-15 20:53

എന്റീശ്വരാ.... അത് വായിക്കും വരെ എനിക്കൊന്നും വരുത്തല്ലേ

jo • 2018-06-17 21:42

വൃത്തികേട് പറയുന്നോ??? എന്റെ കെട്യോളെക്കുറിച്ചു.... അന്നെ ഞാൻ കൊല്ലും ഹമുക്കെ

jo • 2018-06-14 20:55

എന്റെ പൊന്നോ....നമിച്ചു....

അസാധ്യം....

സത്യം പറ.... മലയാളത്തിൽ ഡോക്ടറേറ്റ് വല്ലതും എടുത്തിട്ടുണ്ടോ???

എന്തൊരു ഭാഷാശൈലി... അതിമനോഹരമായ പ്രയോഗവും....

വായനക്കാരനെ വികാരത്തിന്റെ, നിർവൃതിയുടെ, ഭാവനയുടെ പരകോടിയിലേക്ക് ആനയിക്കുന്ന ഈ കാവ്യാനുഭവം ഒരായിരം എപ്പിസോഡുകൾ ഇതേപോലെ തുടരട്ടെ....

smitha • 2018-06-14 21:34

ജോ പറഞ്ഞത് കേട്ട് സന്തോഷിച്ചു. ഡോക്ടറേറ്റ്! കൊള്ളാം. സ്കൂള്‍ തമിള്‍നാട്. കോളേജ് ഹിന്ദി നാട്ടില്‍. പണിയും പൊറുതിയും ഒക്കെ മലയാളം അന്യമായ നാട്ടില്‍. മലയാള ഭാഷയെ സംബന്ധിച്ച് ഫാസിസ്റ്റ് കാഴ്ചപ്പാടുണ്ടായിരുന്ന അച്ഛനാണ് ചെറുപ്പത്തില്‍ തന്നെ ഈ മധുരമൂറും തായ് മൊഴിയെ നാവിലും വിരല്‍ത്തുമ്പിലും തന്നത്.

വീണ്ടും പറയട്ടെ, ഒത്തിരി സന്തോഷിപ്പിച്ചു ജോയുടെ വാക്കുകള്‍. പ്രത്യേകിച്ച് അവസാന പാരഗ്രാഫ്.

പിന്നെ ഒരു കാര്യം ആവശ്യപ്പെടണമെന്നുണ്ട്. അല്ലെങ്കില്‍ വേണ്ട, പലരില്‍ നിന്നും കേട്ടു കേട്ടു ബോറായിക്കാണും.

ഞാന്‍ പിന്നെ ചോദിക്കാം.

jo • 2018-06-15 12:53

അതെന്തോന്ന്????

ഇങ്ങള് ചോയ്ക്ക് ഭായ്....വെറുതെ മനുഷ്യനെ ടെൻഷൻ അടിപ്പിക്കാതെ

smitha • 2018-06-17 14:43

നവ വധു

jo • 2018-06-15 12:55

അതെന്തോന്നു????

ഇങ്ങള് ചോയ്ക്ക് ഭായ്....വെറുതെ മനുഷ്യനെ ടെൻഷൻ അടിപ്പിക്കല്ലേ

jo • 2018-06-15 12:59

ആ ചോയ്ക് ഭായ്...വെറുതെ ടെൻഷൻ അടിപ്പിക്കാതെ

Akh • 2018-06-15 16:30

നീ  ടെൻഷൻ  അടിക്കുക  ഒന്നും  വേണ്ട  സ്മിത  ചേച്ചി  ചോദിക്കാൻ  വന്നത്  ഇവിടെ  എല്ലാവരും  നിന്നോട്  ചോദിക്കുന്ന  കാര്യം  തന്നെ  ആണു .....

നവവധു ????

jo • 2018-06-15 20:07

നവവധു... നവവധു എന്നും പറഞ്ഞു കെടന്നു കൂവണ്ട....ഞായറാഴ്ച തന്നേക്കാം എന്റെപൊന്നോ.....

(ചുമ്മാ....വെറും ചുമ്മാ....ഇങ്ങനെ പറയുമെന്ന് സ്വപ്നത്തിൽ പോലും വിചാരിക്കണ്ട ആരും.  ഹി ഹി....)

smitha • 2018-06-15 20:27

ഞായറാഴ്ച്ച....പോരട്ടെന്നെ...

Anu • 2018-07-04 20:23

അതു കൊള്ളാം ഞായറാഴ്ച ഏല്ലാ വര്ഷവും എല്ലാ മാസവും എല്ലാ വീക്കിലും ഞായറാഴ്ച ഉണ്ടല്ലോ അല്ലെ അതിൽ ഏതു വർഷം,ഏതു മാസം ,ഏതു week എന്നു പറഞ്ഞിട്ടു കല്യാണാകുറിയും കാണിച്ചിട്ട് പോയാൽ മതി.ചുമ്മാ വേഗം അടുത്ത പാർട് തരവോ

smitha • 2018-06-15 20:26

അഖില്‍ ചോദിച്ചു എനിക്ക് വേണ്ടി ചോദിച്ചു, ജോ

jo • 2018-06-15 20:49

ഞായറാഴ്ച ഇടണം എന്നാണ് ആഗ്രഹിക്കുന്നത്...ഉള്ളത് പറയാമല്ലോ...എനിക്കൊരു തൃപ്തി വരാത്തത് കൊണ്ടു ഇടാത്തതാ....

എഡിറ്റിങ് എഡിറ്റിംഗ്.... തിരുത്തി തിരുത്തി ഞാൻ മടുത്തു.... എന്തോ...ഞാനുദ്ദേശിക്കുന്ന ഫീൽ വരുന്നില്ല എന്നൊരു തോന്നൽ....വാക്കുകൾ പോരാ എന്നൊക്കെ തോന്നുന്നു...അതോണ്ടാ വൈകുന്നത്...എഴുതി തീർന്നതാ....

മനസ്സ് ശരിയല്ല... അതോണ്ടാവാം...

smitha • 2018-06-15 21:25

ജോ, അങ്ങനെ നിങ്ങള്‍ക്ക് തോന്നുന്നു എന്നത് തന്നെയാണ് നിങ്ങള്‍ ഈ സൈറ്റിലെ ഒരു ക്ലാസ് എഴുത്തുകാരന്‍ എന്നുള്ളതിന് തെളിവ്.നല്ല ഒരു പാചകക്കാരന്‍, ചിത്രകാരന്‍, സംഗീതജ്ഞന്‍...ഇവര്‍ക്കൊന്നും തങ്ങളുടെ സൃഷ്ട്ടികളെപ്പറ്റി ഒരിക്കലും സംതൃപ്തിയുണ്ടായിട്ടില്ല. ഏതായാലും ഒത്തിരി തിരുത്തിയില്ലേ ഇനി ധൈര്യമായി അയക്കൂ...

ഒരു നല്ലയാള്‍ എല്ലായ്പ്പോഴും നല്ലയാള്‍ ആയിരിക്കില്ല എന്ന്‍ ആരോ പറഞ്ഞിട്ടുണ്ട്. ജോ നല്ലയാള്‍ ആയതു കൊണ്ട് എത്ര കൂള്‍ ആയാണ് മനസ് ശരിയല്ല എന്ന്‍ പറയുന്നത്...

ആയതിനാല്‍, എഴുത്തുകാരന്‍ എന്ന നിലയില്‍, വ്യക്തി എന്ന നിലയില്‍ നിങ്ങള്‍ കുറെ ഉയരത്തിലാണ് ജോ...

ഈ സൈറ്റിലെ ആരാണ് ഇത് അംഗീകരിക്കാത്തത്?

jo • 2018-06-16 11:30

ഇടാത്തത് മറ്റൊന്നും കൊണ്ടല്ല.... ജോ എന്ന പേരിൽ ആദ്യം ഞാനെഴുതിയ എന്റെ കോളേജ് ടൂർ എന്ന കഥ.....

ഇതുപോലെ മൂടില്ലാതെ ക്ലൈമാക്സ് എഴുതി നശിപ്പിച്ചു... ബാക്കിയുള്ള എല്ലാ അദ്ധ്യായങ്ങളും വായനക്കാരെ സന്തോഷിപ്പിച്ചെങ്കിലും ക്ലൈമാക്സ് മാത്രം.....ആ ഒരു പേടിയിലാ ഇടാത്തത്... സത്യമായിട്ടും പഴയ തെറ്റ് ആവർത്തിക്കരുത് എന്നുള്ള വാശി

ആത്മാവ് • 2018-06-14 20:00

കൊള്ളാം... അടിപൊളി... By ആത്മാവ് ??.

smitha • 2018-06-14 21:27

എന്‍റെ ഈശ്വരാ, അങ്ങനെ ആത്മാവിന്റെ ഒരു ഫുള്‍ ഫ്ലെഡ്ജ്ഡ് കമന്റ്റ് വായിക്കാനുള്ള ഭാഗ്യമുണ്ടായി. താങ്ക്യൂ വെരി മച്ച്...

ആത്മാവ് • 2018-06-15 00:07

നമ്മൾ പാവം മലയാളി ആത്മാവാണെ.... ഈ കടുത്ത ഇംഗ്ലീഷ് മനസ്സിലാകില്ല... ഹ... ഹഹ... ഹ. എന്തായാലും പണ്ടുമുതലേ സ്മിതയുടെ കഥകൾക്ക് ഈ ആത്മാവ് സപ്പോർട്ട് തരുന്നുണ്ട് അത് എപ്പോഴും കൂടെ ഉണ്ടായിരിക്കും. കാരണം താൻ ഈ ആത്മാവിന്റെ കാമുകിയായിപ്പോയില്ലേ... ഹ .. ഹഹ.. ഹഹ. പ്രിയതമയുടെ സ്വന്തം ആത്മാവ് ??.

jo • 2018-06-15 12:54

ഡോക്ടറെ....ഓടിവായോ....സൈറ്റിൽ കോഴിശല്യം.....

ഇവിടെയീ കള്ള ആത്മാവ് പഞ്ചാരയടിക്കാൻ നോക്കുന്നേ......

ആത്മാവ് • 2018-06-15 14:33

ഈ ചെക്കനെ കൊണ്ട് തോറ്റു.. ഒരു കാര്യം ചെയ്യാമെന്ന് വെച്ചാൽ സമ്മതിക്കരുത്... ഹ... ഹഹ.. ഹഹ ??

jo • 2018-06-15 20:08

ഇല്ലാ... ഇല്ലാ...ഇല്ലാ....

smitha • 2018-06-15 20:20

വെറുതെ അടി ഉണ്ടാക്കരുത്

smitha • 2018-06-15 20:31

കുട്ടന്‍ തമ്പുരാന്‍ ഇടപെടും

smitha • 2018-06-15 20:30

ആത്മാവിന്‍റെ കമന്റ്റില്‍തന്നെ സപ്പോര്‍ട്ട് എന്ന ഇംഗ്ലീഷ് വാക്കുണ്ട് ...

jo • 2018-06-15 20:51

ഞാനൊരു തമാശ പറഞ്ഞതല്ലേ....ഇതൊക്കെ എന്തോന്ന് അടി....ഹ ഹ

ആത്മാവ് • 2018-06-15 21:24

ഹ.. ഹഹ അടിയോ...? അതും എന്റെ ചങ്ക് ജോയോടോ..? നല്ല കഥ... അവൻ ഈ ആത്മാവിന്റെ മുത്തല്ലേ  സ്മിത... പിന്നെ വല്ലപ്പോഴും ഇങ്ങനൊക്കെ പറഞ്ഞില്ലെങ്കിൽ എന്ത് സൗഹൃദം...? എന്നെ മനസ്സിലാകുന്നവരുടെ അടുത്ത് മാത്രം ഇത്തരം തമാശകൾ പറയാറുള്ളൂ അതുപോലെ തന്നെ കേൾക്കാറുമുള്ളൂ. അല്ലാത്ത പക്ഷം ഞാൻ ഇടപെടാറില്ല.. ചങ്കുകൾ എന്നും ഈ ആത്മാവിന് ചങ്കുകളായിരിക്കും... ഹ... ഹഹ. By ആത്മാവ് ??.

smitha • 2018-06-15 21:27

ഓ ...എന്തൊരു സ്നേഹം!!! ഇവരെ കണ്ടിട്ടാണോ പണ്ട് ഹിന്ദിക്കാര് ദോസ്തി എന്നൊരു സിനിമയുണ്ടാക്കിയത്?[ഇന്നസെന്‍റ്റായ ഞാന്‍!]

ആത്മാവ് • 2018-06-15 21:32

ഹ... ഹഹ.. ഹഹ.. തന്നെ കൊണ്ട് ഞാൻ തോറ്റു... ?????. അതുപോട്ടെ... ആഹാരമൊക്കെ കഴിച്ചോ... ഇല്ലെങ്കിൽ പോരെ.. നല്ല കുത്തരിച്ചോറും,  പഴുത്ത മാങ്ങ ഉപ്പിലിട്ടതും, ആറ്റുമീൻ വറത്തതും..Etc.തരാം... ഹഹ... ഹ.. ??

ബാബു • 2018-06-14 18:10

ഒരുപാട് ഇഷ്ട്ടം ആയി അമ്മയും അച്ഛനും രാജിയും എല്ലാം നെക്സ്റ്റ് പാർട്ടിനായി കാത്തു നില്കുന്നു

smitha • 2018-06-14 21:26

തോഡി സീ ഇമ്തസാര്‍ കീജിയേ...

smitha • 2018-06-17 15:56

രാജാ കോപ്പന്‍‌ഹേഗനില്‍ അതിന് ഇങ്ങനെയാണ് പറയുക:

"Vent et ojeblik tak...

smitha • 2018-06-17 21:30

മലയാളം കഷ്ട്ടിയാണെന്ന് കഥ വായിക്കുന്ന എനിക്കും മറ്റുള്ളവര്‍ക്കും അറിയാം. എന്തൊരെളിമ! ഈശോ തോറ്റുപോകും.

ബാബു • 2018-06-14 18:08

ഒരുപാട് നന്ദി ഉണ്ട് ഇതു പോലെ സൂപ്പർ ആയിട്ടു എഴുതിയതിനു ഇതു പോലെ എഴുതാൻ സ്മിതയ്ക്ക് മാത്രമേ പറ്റും.  ഇനിയും എന്റെ വൈഫിന്റെ കള്ള കളിക്കാൻ വരട്ടെ

smitha • 2018-06-14 21:25

ശരി....

ബാബു • 2018-06-14 18:06

സ്മിത മോളെ കഥ സൂപ്പർ എന്റെ അച്ഛനും രാജിയും പൊളിച്ചു ഒരുപാട് ഇഷ്ട്ടം ആയി ഞങ്ങൾ ഒരുമിച്ചു ആണ് വായിച്ചതു സൂപ്പർ ആയിട്ടുണ്ട്

smitha • 2018-06-14 21:24

ഒരുമിച്ചേ വായിക്കാവൂ..

smitha • 2018-06-14 16:49

രാജാ,
രാജിയുടെ വസ്ത്രത്തെ താങ്കള്‍ അഭിനന്ദിച്ചല്ലോ. അതുപോലെ എത്രയെത്ര വാങ്ങ്മയ ചിത്രങ്ങള്‍ താങ്കള്‍ വരച്ചിട്ടിരിക്കുന്നു അനശ്വരമായ കഥകളില്‍! അതൊക്കെയാണ്‌ എന്നെ ഇതുപോലെയൊക്കെ എഴുതുവാന്‍ പ്രാപ്തയാക്കിയത്.

അഞ്ചുമാസം കൊണ്ടു മുപ്പത് കഥകള്‍ എന്ന്‍ താങ്കള്‍ പറഞ്ഞപ്പോള്‍ ഞാന്‍ ഓതര്‍ ലിസ്റ്റ് എടുത്തുനോക്കി. സത്യത്തില്‍ എന്നെപ്പോലെയുള്ളവരുടെ എഴുത്തിനെ ഇത്ര സൂക്ഷ്മമായി നിരീക്ഷിക്കുന്ന താങ്കളുടെ ഹൃദയ വിശാലതയെ നമിക്കുന്നു. എണ്ണം ശ്രദ്ധിക്കുന്നില്ല. എണ്ണം കുറഞ്ഞാലും വായനക്കാരെ ബോറടിപ്പിക്കാതെയെഴുതാന്‍ കഴിയണേ എന്നാണ് ആഗ്രഹം.

എന്‍റെ ഏതെങ്കിലും ഒരു കഥയ്ക്ക് അല്ലെങ്കില്‍ കഥാഭാഗത്തിന് ആദ്യത്തെ കമന്റ്റ് താങ്കള്‍ എഴുതിയത് ഇതിനാണ്. അങ്ങനെ ഒരു പ്രത്യേകത കൂടിയുണ്ട് ഇതിനു. തങ്ങളുടെ കഥകള്‍ക്ക് ആദ്യകമന്റ്റ് മന്ദന്‍രാജയുടെത്‌ ആയിരിക്കണേ എന്ന് ആഗ്രഹിക്കുന്ന ഒരുപാട് എഴുത്തുകാര്‍ ഉണ്ട്. ഒരു ഇരട്ടിമധുരം അങ്ങനെ ഈ കഥയിലൂടെ ഞാന്‍ അറിയുന്നു.

പ്രിയ കൂട്ടുകാരി എന്ന്‍ വിളിച്ച് താങ്കള്‍ എന്നെ മാനത്തോളമുയര്‍ത്തിയിരിക്കുന്നു. ബഹുമതിയാണത്. മൂല്യമുള്ള സമ്മാനം.

ഗ്രീഷ്മയുടെ അടുത്തഭാഗത്തിന് കാത്തിരിക്കുന്നു. ദീപ്തി സത്യയുടെ കഥയ്ക്കും. പിന്നെയും താങ്കളുടെ വര്‍ണ്ണവിസ്മയം നിറഞ്ഞ ഭാവനയില്‍ പിറവിയ്ക്ക് കാത്തിരിക്കുന്ന മറ്റസംഖ്യം കഥകള്‍ക്കും....

സ്മിത...

Arun • 2018-06-15 09:50

Smitha sooper Katha

smitha • 2018-06-15 20:24

താങ്ക്യൂ അരുണ്‍

Naseema • 2018-06-14 15:44

അടിപൊളി. ചേച്ചിയുടെ സംഭാഷണങ്ങൾ പ്രത്യേക രസമാണ്. പ്രത്യേകിച്ച് നിഷിദ്ധസംഗമങ്ങൾ ആകുമ്പോൾ. ആ സംഭാഷണങ്ങളിലുള്ള തെറി വാക്കുകൾ നല്ല മധുരമുള്ള പ്രേമഗീതങ്ങളായാ തോന്നുക. ??

smitha • 2018-06-14 21:17

ഞാനെ ഇനി ഒന്നും വായിക്കുന്നില്ല. നസീമ എഴുതുന്ന കമന്റ്റ് മാത്രം വായിക്കാന്‍ തീരുമാനിക്കട്ടെ? ഈശ്വരാ, കമന്റില്‍ ഇത്ര ഭംഗിയുള്ള സാഹിത്യം വേറെ എവിടെയാ ഞാന്‍ കണ്ടിട്ടുള്ലെ?

അന്‍ഷിദ ആറാം ഭാഗം സ്ക്രോളില്‍ കാണിക്കുന്നുണ്ട്. വായിക്കട്ടെ, ബാക്കി പറയാം ഞാന്‍ അപ്പോള്‍

Naseema • 2018-06-14 21:48

ചുമ്മാ ഇങ്ങനെ കളിയാക്കിയാൽ ഞാൻ കമന്റ് ഇടുന്നത് നിര്‍ത്തും കേട്ടോ

smitha • 2018-06-14 21:54

അയ്യോ പ്ലീസ്...എനിക്ക് ഒത്തിരി ഇഷ്ടമുള്ള കഥാകാരിയും കൂട്ടുകാരിയുമാണ് നസീമ. കമന്റ്റ് ഇടുന്നത് നിര്‍ത്തിയാല്‍ ഞാന്‍ എഴുത്തും നിര്‍ത്തും. സത്യം...

Joseph • 2018-06-14 14:33

Polichu aduki

smitha • 2018-06-14 17:06

താങ്ക്യൂ, ജോസെഫ്

ദേവജിത്ത് • 2018-06-14 14:17

നന്നായി എഴുതിയിരിക്കുന്നു .... അഭിനന്ദനങ്ങൾ

smitha • 2018-06-14 17:04

താങ്ക്യൂ, ദേവജിത്ത്...

BenzY • 2018-06-14 14:12

Superb ...

Nalla sambashngal .. adipoli ..uffff rajiii ...

Eadakku pathmini ok varatte ennal onoode polikkum ..

Waiting next part

smitha • 2018-06-14 17:03

ഹലോ ബെന്‍സി,

ഇടയ്ക്ക് പത്മിനിയെപ്പോലെ ചിലരെ വരുത്താം. എല്ലാ എഴുത്തുകാരെയും പോലെ ഞാനും ബെന്‍സിയുടെ കമന്റുകളുടെ ഒരു ഫാന്‍ ആണ്.

J p • 2018-06-14 14:06

Smithechi,you are a classic writer

smitha • 2018-06-14 17:01

ജെ പി ,
ഇവിടെ ക്ലാസ്സിക് എന്ന വിശേഷണമര്‍ഹിക്കുന്ന ഏതാനും എഴുത്തുകാരുണ്ട്. മന്ദന്‍രാജ, മാസ്റ്റര്‍, അന്‍സിയ, പഴഞ്ചന്‍, ഋഷി തുടങ്ങിയവര്‍. അവരിലേക്കുള്ള ദൂരം കുറയ്ക്കാനാണ് ശ്രമം, അസാധ്യമാണെങ്കിലും.
താങ്ക്യൂ...

കുട്ടൂസ് • 2018-06-14 14:02

തകർത്തു വാരി....ഹോ ഒരു രക്ഷയുമില്ല....
അവസാനം ഒരു സസ്‌പെൻസും.......

smitha • 2018-06-14 16:56

താങ്ക്യൂ കുട്ടൂസേ...

Akh • 2018-06-14 12:48

ചേച്ചി  കഥ  വന്നത്  കണ്ടു  അധികം  വൈകാതെ  വായിച്ചു  അഭിപ്രായം  അറിയിക്കാം ....

smitha • 2018-06-14 16:55

കുഴപ്പമില്ല അനിയാ, പതുക്കെ, ജോലിയൊക്കെ കഴിഞ്ഞ്, ടെന്‍ഷന്‍ ഒക്കെ മാറി, വായിക്കുക. അഭിപ്രായം പറയുക.

asuran • 2018-06-14 12:30

ഒരു രക്ഷയുമില്ല. ബാക്ക് ഇൻ ഫുൾ ഫോം. നല്ല അഡാർ കമ്പി. സംഭാഷണ കളി എന്നെക്കാൾ നല്ലവണ്ണം വഴങ്ങുക താങ്കൾക്ക് തന്നെ ആണ്.

ജനലിനടുത്തുള്ള നിഴൽ ഗിരീഷ് ആണ് എന്ന് വിചാരിക്കുന്നു.

smitha • 2018-06-14 16:54

ഈ കമന്റ്റ് കുറെ കാലം ഓര്‍മ്മയില്‍ നില്‍ക്കും.കാരണം താങ്കള്‍ എനിക്ക്  താങ്കള്‍ക്കും മേലേ ഒരിരിപ്പിടം തന്നിരിക്കുന്നു.അത് ഞാന്‍ അര്‍ഹിക്കുന്നില്ല എങ്കിലും.
ജനലിനടുത്തുള്ള നിഴല്‍....
അല്ലെങ്കില്‍ വേണ്ട, കഥയില്‍ പറയാം...

ബാബു • 2018-05-19 20:30

ഇതു നിർത്തിയിട്ടു പോയോ ഒരു വിവരവും ഇല്ലല്ലോ എവിടാ സ്മിത താൻ

ബാബു • 2018-04-29 16:02

ഞാൻ ഇതു വരെ ആർക്കും എന്റെ ഒർജിനൽ id ഒന്നും കൊടുത്തിട്ടില്ല.. ബട്ട്‌ കൊടുക്കും പങ്കാളി ചോദിച്ചാൽ

ബാബു • 2018-04-29 15:57

സ്മിത പറഞ്ഞാൽ ഞാൻ ഫേസ്ബുക് id തരാം ബട്ട്‌ ഒർജിനൽ id ഇതിൽ ഇടില്ല ഫേക്ക് ഐഡിയിൽ ഫ്രണ്ട് ആയതിനു ശേഷം തരാം

Smitha • 2018-04-29 20:41

ഡിയര്‍ ബാബു,
രാജിയുടെ കഥ ഞാന്‍ എഴുതി പൂര്‍ത്തിയാക്കും. എനിക്ക് സംതൃപ്തി തരുന്ന രീതിയില്‍.
പക്ഷെ ബാബുവിനോട് ഇനി ഒരു അപേക്ഷയുണ്ട്. ഈ ഭാര്യ ആണ് എന്ന്‍ തെളിയിക്കല്‍, അവകാശവാദം അതൊക്കെ ഇനി പറയരുത്. പ്രത്യേകിച്ചും എന്‍റെ ചുവരില്‍. ഇവിടെ മന്ദന്‍രാജ, കിരാതന്‍, പഴഞ്ചന്‍, മാസ്റ്റെര്‍, അന്‍സിയ, ഷാഫി, ജോബി, ഒറ്റക്കൊമ്പന്‍, ഋഷി, പങ്കാളി, നസീമ തുടങ്ങി അതികായര്‍ അരങ്ങു വാഴുന്ന ഒരു സൈറ്റ് ആണിത്. ആ മഹാപ്രതിഭകളുടെ നിഴലുകളെപ്പോലും അപമാനിക്കുന്ന തരത്തിലുള്ള ബുദ്ധികുറഞ്ഞ, വിലകുറഞ്ഞ, അപക്വമായ സംസാരം, അവകാശവാദങ്ങള്‍….ഒന്നും ഈ സൈറ്റിന് ഭൂഷണമല്ല.
ഇത് ബാബുവിനെ കുറ്റപ്പെടുത്തിപ്പറയുന്നതല്ല.ഒരു ശരാശരി ബുദ്ധിനിലവാരം നമ്മള്‍ എല്ലാവരും കാണിക്കണം. നമ്മള്‍ ഒന്നും ബുദ്ധിജീവികള്‍ അല്ലെങ്കിലും.

ചാര്‍ളി • 2018-04-27 09:13

My dear സ്മിത.....

എഴുതി തുടങ്ങിയ കഥ പൂർത്തി ആക്കരുത് എന്ന് ഞാൻ ഒരിക്കലും പറയില്ല...

പ്രത്യേകിച്ച് below18 കഥ അല്ലാത്ത സ്ഥിതിക്ക്...

എനിക്ക് അറിയാവുന്നവർ തന്നെ അതിനു പ്രേരിപ്പിച്ചു എന്നുണ്ടെങ്കിൽ ഞാൻ അവരെ തന്നെ കുറ്റം പറയു....

പിന്നെ ബാബു കള്ളം പറഞ്ഞാണ് എഴുതിച്ചത് എന്നത് ആണ് പ്രശ്നം എങ്കിൽ ഇവിടെ എഴുതുന്നവർ എല്ലാം തന്നെ വലിയൊരു കള്ളത്തിന്‌ ജീവൻ നൽകുന്നവർ ആണ്...

താങ്കൾ എഴുതു വായിക്കാൻ എനിക്ക് മടിയില്ല വായിക്കും അഭിപ്രായിക്കും.... പെയ്തൊഴിഞ്ഞ മഴയിൽ ഇലകളിൽ നിന്നും ഇറ്റു വീഴുന്ന മഴത്തുള്ളികൾ കണക്ക് കഥയുടെ പടയോട്ടം അവസാനിച്ചു കഴിഞ്ഞിട്ട് ആണെങ്കിലും.... എന്റെ കമന്റ് വന്നിരിക്കും....

ഇനിയും ചളി അടിച്ചു അത് വായിക്കാൻ വേണ്ടി താങ്കളുടെ വിലപ്പെട്ട സമയം പാഴാക്കിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല അതുകൊണ്ട് ചുരുക്കുന്നു....

സ്നേഹത്തോടെ ചാർളി....

ബാബു • 2018-04-29 15:55

ഞാൻ സ്മിതയോടു കള്ളം പറഞ്ഞില്ല എന്റെ വൈഫ്‌ ആണ് രാജി അത്‌ ഞാൻ തെളിയികം

Smitha • 2018-04-29 20:30

ഡിയര്‍ ബാബു,
രാജിയുടെ കഥ ഞാന്‍ എഴുതി പൂര്‍ത്തിയാക്കും. എനിക്ക് സംതൃപ്തി തരുന്ന രീതിയില്‍.
പക്ഷെ ബാബുവിനോട് ഇനി ഒരു അപേക്ഷയുണ്ട്. ഈ ഭാര്യ ആണ് എന്ന്‍ തെളിയിക്കല്‍, അവകാശവാദം അതൊക്കെ ഇനി പറയരുത്. പ്രത്യേകിച്ചും എന്‍റെ ചുവരില്‍. ഇവിടെ മന്ദന്‍രാജ, കിരാതന്‍, പഴഞ്ചന്‍, മാസ്റ്റെര്‍, അന്‍സിയ, ഷാഫി, ജോബി, ഒറ്റക്കൊമ്പന്‍, ഋഷി, പങ്കാളി, നസീമ തുടങ്ങി അതികായര്‍ അരങ്ങു വാഴുന്ന ഒരു സൈറ്റ് ആണിത്. ആ മഹാപ്രതിഭകളുടെ നിഴലുകളെപ്പോലും അപമാനിക്കുന്ന തരത്തിലുള്ള ബുദ്ധികുറഞ്ഞ, വിലകുറഞ്ഞ, അപക്വമായ സംസാരം, അവകാശവാദങ്ങള്‍....ഒന്നും ഈ സൈറ്റിന് ഭൂഷണമല്ല.
ഇത് ബാബുവിനെ കുറ്റപ്പെടുത്തിപ്പറയുന്നതല്ല.ഒരു ശരാശരി ബുദ്ധിനിലവാരം നമ്മള്‍ എല്ലാവരും കാണിക്കണം. നമ്മള്‍ ഒന്നും ബുദ്ധിജീവികള്‍ അല്ലെങ്കിലും.

Smitha • 2018-04-29 20:40

ചാര്‍ലി,
ഈ സൈറ്റിലെ എല്ലാവരും എനിക്ക് പ്രാണവായുപോലെ പ്രിയപ്പെട്ടവരാണ്. അതിന്‍റെ കാരണം തീരെ സ്വകാര്യമായത് കൊണ്ട് വെളിപ്പെടുത്താന്‍ നിര്‍വ്വാഹമില്ല. അഡ്മിന്‍ പറഞ്ഞ നിയമങ്ങള്‍ ഞാന്‍ ലംഘിക്കുന്നില്ലെങ്കില്‍ ചാര്‍ലി അടക്കമുള്ള എന്‍റെ ജീവന്‍റെ ജീവനായ സുഹൃത്തുക്കള്‍ എല്ലാവരും എന്‍റെ കഥകള്‍ വായിക്കണമെന്ന്‍ ഞാന്‍ കെട്ടിപ്പിടിച്ച് കാലില്‍വീണ് പറയും. കൂട്ടുകാരോട് അങ്ങനെ ചെയ്യുന്നതില്‍ എനിക്ക് ഒരിക്കലും അപമാനം തോന്നുകയില്ല. ഒരു അക്ഷരം കൊണ്ടു പോലും ആരെയും നോവിക്കരുത് എന്നത് മാത്രമാണ് എന്‍റെ പ്രാര്‍ത്ഥന. ചാര്‍ലി ഞാന്‍ വന്ന കാലം മുതലുള്ള കൂട്ടുകാരനാണ്. ആ ആദ്യസ്നേഹം എനിക്ക് എപ്പോഴുമുണ്ട്. എന്‍റെ അക്ഷരങ്ങള്‍ പ്രഭാപൂര്‍ണ്ണമാകുന്നത് എന്‍റെ കൂട്ടുകാര്‍ അവയെ സ്വീകരിക്കുമ്പോള്‍ മാത്രമാണ്.
പിന്നെ ചാര്‍ലി, താങ്കളുടെ ബുദ്ധിനിലവാരത്തെ ബഹുമാനിക്കുന്നവരുമായേ എതിരിടാവൂ എന്നാണ് എന്‍റെ അഭിപ്രായം. താങ്കള്‍ ഒരാളുമായി വാദപ്രതിവാദത്തില്‍ ഏര്‍പ്പെടും മുമ്പ് അയാള്‍ക്ക് അതിനുള്ള യോഗ്യത ഉണ്ടോ എന്ന് പരിശോധിക്കണം. നമ്മുടെ തെറി പോലും ക്വാളിറ്റിയുള്ളതാണ് എന്നും ഞാന്‍ ആരോട് തെറി പറയാന്‍ ഉദ്ദേശിക്കുന്നോ അയാള്‍ക്ക് അത് കേള്‍ക്കാനുള്ള ക്വാളിഫിക്കേഷന്‍ ഉണ്ടോ എന്നും താങ്കള്‍ ചിന്തിക്കണം.

anaskochi • 2018-04-19 15:31

Nice, adipoli.... thudaruga.. അശ്വതിയുടെയും ,രഘുവിന്റെയും   Love ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു ..

Smitha • 2018-04-19 22:11

അശ്വതിയുടെ കഥ അയച്ചിട്ടുണ്ട്. നാളെ വരണം.
നന്ദി, അനസ് കൊച്ചി.

കുട്ടൻ. കെ • 2018-04-19 09:14

Pazhanchan ezhuthiya oru house wifente kamanakal Pdf akkiyapol adipoli ayirunnu smitha athu kandarunno. Athu pole njan paranja rajiyudeyum Aswathiyudeyu katha avasanam  pdf akkiyal athi manoharam ayirikum. Plz reply

Smitha • 2018-04-19 22:12

ആ വഴിക്ക് ശ്രമിക്കുന്നതാണ് കുട്ടന്‍ കേ. തീര്‍ച്ചയായും.

കുട്ടൻ. കെ • 2018-04-19 05:29

രാജിയുടെയും. അശ്വതിയുടെയും കഥകൾ അവസാനം pdf ആക്കി ഇടാൻ പറ്റുമോ?  കഥകൾ ഒരുപാട് ഇഷ്ടം തോനുന്നു അത് കൊണ്ടാണ് പറഞ്ഞത്. ഞാൻ അങ്ങനെ എല്ലാം കഥകൾക്കു കമന്റ്‌ ഇടാറില്ല തന്റെ കഥകൾ ഒരുപാട് ഇഷ്ടംമായി

Smitha • 2018-04-19 08:40

പി ഡി എഫ് ചെയ്യുന്ന കാര്യം ഗൌരവമായി എടുക്കുന്നു. നന്ദി.

സോഫിയ • 2018-04-18 21:08

Njaan ivide vaayichu thudangiya kadhakalude ezhuthkaaril oraal...

Athukond thanne chechiyude kadhakal enikk othiri ishtam aanu...

Ithum ishtam aayi

Smitha • 2018-04-18 21:17

പ്രിയ സോഫിയ,
സോഫിയയുടെ കഥകള്‍ ഞാന്‍ വായിച്ചിട്ടില്ല. തീര്‍ച്ചയായും ഉടനേ വായിക്കും. ഈ സൈറ്റിലെ ആദ്യകാല കഥാകൃത്തുക്കളില്‍ ഒരാളായ സോഫിയയുടെ കഥകള്‍ വായിച്ചിട്ടില്ല എന്ന്‍ പറയുന്നത് ശരിയല്ല. പറഞ്ഞ നല്ല വാക്കുകള്‍ക്ക് നന്ദി.

സോഫിയ • 2018-04-19 01:19

ആ സോഫിയ ഞാനല്ല സ്മിത ചേച്ചി

ബാബു • 2018-04-18 20:05

ആശ്യതി ഇന്ന് ഇടുമോ

Smitha • 2018-04-18 21:14

ഇന്ന്‍ ഇടാനാണ് പ്ലാന്‍, ബാബു.

BenzY • 2018-04-18 15:07

Kollam adutha bagathinaY kathirikkunnu

Smitha • 2018-04-18 19:40

പ്രിയ ബെന്‍സി,
എല്ലാവരെയും നിര്‍ല്ലോഭം പ്രോത്സാഹിപ്പിക്കുന്നയാളാണ് ബെന്‍സി. ബെന്‍സിയുടെ ഒരു കമന്‍റ്റ് എഴുതുന്നവര്‍ക്ക് ആവേശമാണ്. എനിക്കും. അതുകൊണ്ട് ഹൃദയത്തിന്‍റെ ഭാഷയില്‍ നന്ദി.അടുത്തത് അശ്വതിയാണ്. രാജി അതിനു ശേഷമേ ഉണ്ടാവൂ.

Smitha • 2018-04-18 08:25

പ്രിയ വാന്‍ ഹെല്‍സിംഗ് മോന്‍…
ആദ്യമായി എന്‍റെ പ്രിയപ്പെട്ട ഒരു കഥാപാത്രത്തിന്‍റെ പേര് തന്നെ പ്രൊഫൈല്‍ നെയിം ആയി സ്വീകരിച്ചതിനു സന്തോഷം. താങ്കള്‍ പോണ്‍ സാഹിത്യത്തിന്‍റെ മര്‍മ്മം അറിഞ്ഞുള്ള ഒരു നിരീക്ഷണം ആണ് നടത്തിയത്. അതിനു നന്ദി.
പിന്നെ താങ്കളുടെ പ്രതീക്ഷ ഈ സൈറ്റിലെ പുകള്‍പെറ്റ എഴുത്തുകാരില്‍ നിന്ന്‍ ഞാനും പ്രതീക്ഷിക്കുന്നു.

ബാബു • 2018-04-18 05:59

അതെ എന്റെ കൂടെ ഒരാളെങ്കിലും ഉണ്ടല്ലോ അതും ഒരു പുലി മറ്റു 100 പേർക്കും തുല്യം.

Smitha • 2018-04-18 07:45

ബാബു പങ്കാളിയെ അല്ലേ ഉദ്ദേശിച്ചേ? എങ്കില്‍ ശരിയാണ് നൂറു ശതമാനവും.

ബാബു • 2018-04-18 17:23

അതെ

ബാബു • 2018-04-17 21:10

ഞാൻ പറഞ്ഞാരുന്നു സ്മിത

കുട്ടൻ. കെ • 2018-04-17 20:53

Hai smitha story kollaam ennanu ella parttum vayichathu nannayittundu next partt ethrayum vegam edan nokku

Smitha • 2018-04-18 07:44

പ്രിയ കുട്ടന്‍ കേ
അടുത്ത ഭാഗം വരും. അതിനു മുമ്പ് അശ്വതി അയക്കാന്‍ ആഗ്രഹിക്കുന്നു.അഭിപ്രായത്തിന് നന്ദി.

ബാബു • 2018-04-17 09:51

ഇവിടെ വേറെ ഒരു ബാബു എന്നാ പേരിൽ ഒരാൾ ഉണ്ട് കേട്ടോ അത് ഞാൻ അല്ല വേറെ ആരോ ആണ് അയാളെ നെയിം ഇംഗ്ലീഷ് അക്ഷരത്തിൽ ആണ് എഴുതിയിരിക്കുന്നത്. അയാൾ ince-st വാട്സ്ആപ്പ് ഗ്രൂപ്പ്‌ ഉണ്ടോന്നു ഏതോ ഒരു കഥയിൽ കമന്റ്‌ ഇട്ടേക്കുന്നതു ഞാൻ കണ്ടു. അത് കൊണ്ട് ഞാൻ പറയുവാ അയാൾ ആണെന്ന് കരുതി ആരും എന്നോട് വഴക്കിടാൻ വരല്ലേ അത് ഞാൻ അല്ല ഫ്രണ്ട്‌സ്

ബാബു • 2018-04-17 08:02

ഹായ് സ്മിത മോൾ ഞാനും രാജിയും കഥ വായിച്ചു ഒരുപാട് ഇഷ്ടം ആയി. ഇത്രയും കുഴപ്പം ഉണ്ടായിട്ടും സ്മിത ഇതു എഴുതിയല്ലോ ഒരുപാട് സന്തോഷം ആയി കേട്ടോ

dr.kambikuttan • 2018-04-17 12:32

karyam okke kollam eni raji pengal anennu parnja adyam muttukalu thalli odikkunnathu njan aayirikkum..

ബാബു • 2018-04-17 14:29

അത് അങ്ങനെ പറഞ്ഞത് വൈഫ്‌ ആണെന്ന് പറയാൻ ഒരു മടി അതുകൊണ്ട് ആണ് പിന്നെ ഞാൻ പറഞ്ഞല്ലോ ഇപ്പോൾ ഒരു മടിയുമില്ല രാജി മൈ വൈഫ്‌ തന്നെയാ. ഇതു ചോദിച്ചു ഉടക്കിയവരോട് ഞാൻ പറഞ്ഞു നിങ്ങളുടെ ഫേസ്ബുക് id പറ ഞാൻ എല്ലാം പറയാമെന്നു ഒർജിനൽ ഇല്ലേൽ ഫേക്ക് id ആയാലും മതി ആരും ഒന്നും പറഞ്ഞില്ല. ഇപ്പോൾ ആലോചിക്കുന്നു അവര് id theranje നന്നായി എന്ന് കാരണം തന്നരുനെല്ല് ഞാൻ ചിലപ്പോൾ ഉടക്കിയവർക്കു ഞങ്ങളുടെ എല്ലാം ഡിറ്റിയൽസും ചിലപ്പോൾ കൊടുത്തേനെ. എന്തായാലും അങ്ങനൊന്നും ഉണ്ടായില്ല ഭാഗ്യം

dr.kambikuttan • 2018-04-17 18:38

sorry ithu kadhakalkkayi ulla site anu evide identity real shambhavangal onnum ulpeduthano ariyano thalpparyam illa

Smitha • 2018-04-17 15:28

ശരി. ബാബു, ആയിക്കോട്ടെ. എപ്പോഴും സന്തോഷമായിരിക്കൂ...

ബാബു • 2018-04-17 17:00

താങ്ക്സ് സ്മിത മോളേ

ബാബു • 2018-04-17 21:21

ഓക്കേ ഇപ്പോളും സന്തോഷത്തോടെ  ഇരിക്കണം നമ്മള് എല്ലാരും. ഗുഡ് നൈറ്റ്‌ ഫ്രണ്ട്‌സ്

shen • 2018-04-17 02:14

smitha first of all handsoff ..
kayinja partil ithream prashnamundayittum athe kathapathrangale nila nirthi thudarnnathil valare santhosham .. good work .. keep going ..

pinne aswathykk 1.2 aayachayayi oru kali alle mutti urammal enkilum koduthitt .. ??

Smitha • 2018-04-17 07:52

പ്രിയ ഷെന്‍,
പറഞ്ഞ വാക്കുകള്‍ക്ക് വളരെ നന്ദി. അശ്വതി ഇന്ന്‍ അല്ലെങ്കില്‍ നാളെ സൈറ്റിലെത്തും.

പങ്കാളി • 2018-04-16 18:10

ആത്മാവിനു reply ലോഡ് ആകുന്നില്ലേ..?

പങ്കാളി • 2018-04-16 18:11

ആരാ സ്മിത പറഞ്ഞെ ലോഡ് ആകില്ല എന്ന് ലോഡ് ആയല്ലോ...

ആത്മാവ് • 2018-04-16 19:55

റിപ്ലൈ ഇല്ലെങ്കിലും സാരമില്ല... പങ്കാളി ദയവായി എന്നെ ഉപദ്രവിക്കാതിരുന്നുകൂടെ plz.....

ആത്മാവ് • 2018-04-16 23:36

Ok.

Smitha • 2018-04-16 17:23

പ്രിയ ആത്മാവ്,
നന്ദി.

Imtiaz • 2018-04-16 17:16

രാജിയുടെ ജൈത്ര യാത്രക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു

Smitha • 2018-04-16 17:20

പ്രിയ ഇംതിയാസ്,
ആശംസകള്‍ ഞാന്‍ ഹൃദയത്തോട് സ്വീകരിക്കുന്നു. നന്ദി.

Smitha • 2018-04-16 17:10

നന്ദി, ആത്മാവ്.

Smitha • 2018-04-16 17:10

നന്ദി, ആത്മാവ്.

Imtiaz • 2018-04-16 17:05

ഈ പെണ്ണുകാണല്‍ ചടങ്ങില്‍ പെണ്ണിന് എങ്ങനേം ആണിന്‍റെ കുണ്ണ പരിശോധിക്കുന്ന ഒരു ചടങ്ങും കൂടി വേണം…അല്ലേല്‍ ലൈഫ് കൊളം തോണ്ടും. ചുമ്മാ വീടും കാറും ഉദ്യോഗോം മാത്രം പോരാ

???

Akh • 2018-04-16 16:17

ഈ കഥ ഇപ്പോഴാണ്  ഫുൾ  പാർട്ട്‌  വായിക്കാൻ  പറ്റിയത്. വായിക്കാൻ  വൈകിയതിൽ  ക്ഷമ  ചോദിക്കുന്നു.

മൂന്ന്  പാർട്ടും  അടിപൊളി  ആയിട്ടുണ്ട് . പക്ഷെ  എനിക്ക്  കൂടുതൽ  ഇഷ്ടായത്  ഈ  പാർട്ട്‌  ആണു . Nyce  ഫീലിംഗ് . നല്ല  ഒഴുക്ക്  അടുത്ത  ഭാഗത്തിനായി  കാത്തിരിക്കുന്നു.

Smitha • 2018-04-16 17:19

പ്രിയ എ കേ എച്ച്,
നന്ദി.

പഴയ ജിന്ന് • 2018-04-16 16:13

അടിപൊളി ..
രാജി പൊളിക്കുന്നുണ്ട്

Joyce • 2018-04-16 11:20

നല്ല കഥ, കമ്പികഥ എന്നിങ്ങനെ അതിർവരമ്പ് ഇല്ലാതെ എഴുതുന്ന രണ്ടുപേരാണ് കമ്പിക്കുട്ടനിൽ. ഒന്ന് മന്ദൻരാജ. പിന്നൊന്ന് സ്മിത.

Smitha • 2018-04-16 17:18

പ്രിയ ജോയ്സ്,
ഈ സൈറ്റില്‍ സമശീര്‍ഷരില്ലാത്ത ഒരു എഴുത്തുകാരന്‍ ആണ് മന്ദന്‍രാജ. എന്നോളം ആരാധന ആ എഴുത്തുകാരനോട് ഈ സൈറ്റില്‍ ആര്‍ക്കും കാണില്ല. അദ്ധേഹത്തോട് എന്നെ ഒരിക്കലും താരതമ്യം ചെയ്യരുത്. തപസ്സിരിക്കാന്‍ വരെ ഒരുക്കമാണ് ഞാന്‍ അദ്ധേഹത്തെപ്പോലെ എഴുതാന്‍.
നന്ദി.

ഡ്രാക്കുള • 2018-04-16 11:12

കഥ വളരെ മനോഹരമായിട്ടുണ്ട് സ്മിത ചേച്ചി, അച്ചുവിനെയും(അശ്വതി)കൂട്ടി എപ്പോഴാ വരിക

Smitha • 2018-04-16 17:16

പ്രിയ ഡ്രാക്കുള,
അഭിപ്രായത്തിന് നന്ദി.
അശ്വതി ഇന്നോ നാളെയോ അയക്കും. നന്ദി.

ഡ്രാക്കുള • 2018-04-16 17:39

വായിക്കാനായി അക്ഷമയോടെ കാത്തിരിക്കുന്ന കുറച്ചു കഥകളിൽ ഒന്നാണ് അശ്വതിയുടെ. നാളെയോ മറ്റന്നാളോ വരും എന്നറിഞ്ഞതിൽ സന്തോഷം

പങ്കാളി • 2018-04-16 10:57

സ്മിത പൊളിച്ചു?
ഇപ്പോഴാണ് രാജി റാണി ആയത്❤
പക്ഷേ ഇടയ്ക്ക് ആ കണക്ക് ടീച്ചർ കയറി വന്നത് കൊണ്ട് രാജിയെ ശ്രദ്ധിക്കാൻ പറ്റിയില്ല. ?
വെറുതെ കൊതിപ്പിച്ചു....?
സ്മിത പെണ്ണുങ്ങളുടെ മാനസിക വികാരങ്ങൾ മാത്രമേ എഴുതുന്നുള്ളൂ... ആണുങ്ങളുടെ മനോവികാരങ്ങൾ കൂടി കണക്കിലെടുത്ത് എഴുതിയാൽ കഥ ബാലൻസ് ആയിപ്പോകും..
അല്ലേൽ പെണ്ണുങ്ങളുടെ സൈഡിൽ കൂടി മാത്രമേ സ്റ്റോറി പോകുള്ളൂ... means ആണുങ്ങളെ വിലയിരുത്തുന്നത് പോലും പെണ്ണുങ്ങളുടെ ചിന്തകളിലൂടെയാണ്.
ബോയ്സിന്റെ വികാരങ്ങൾ കൂടി പരിഗണിക്കണം എന്നൊരു റിക്വസ്റ്റ് ഉണ്ട്..
(തോന്നിയത് പറഞ്ഞു ഇഷ്ടം ആയില്ല എങ്കിൽ ക്ഷമിക്കണം.)
എന്നാലും ആ കണക്ക് ടീച്ചർ മായുന്നില്ല..!

Smitha • 2018-04-16 17:15

പ്രിയ പങ്കാളി,
എഴുതിയ അഭിപ്രായം ആസ്വദിച്ചു വായിച്ചു. ടീച്ചറിനെ ഒരു പ്രധാന കഥാപാത്രമായി ആണ് ഉപയോഗിക്കുന്നത്. ഞാന്‍ ആണുങ്ങളുടെ ചിന്തകള്‍ക്ക് കൂടി പ്രാധാന്യം കൊടുക്കുന്നുണ്ട്. ചിലപ്പോള്‍ ലാപ്സടിക്കും അതാവും കാരണം. ബാലന്‍സ്ഡ് ആകാന്‍ തീര്‍ച്ചയായും ശ്രദ്ധിക്കും.
പറഞ്ഞത് ഇഷ്ടമായി. പക്ഷെ ക്ഷമിക്കില്ല. ഒരുപാട് ഒരുപാട് നന്ദി.

പങ്കാളി • 2018-04-16 18:09

????

ബാബു • 2018-04-17 08:05

ഹലോ പങ്കാളി താങ്ക്സ്. സ്മിതയോടു എഴുതാൻ പറഞ്ഞല്ലോ ഒരുപാട് സന്തോഷം ആയി

ബാബു • 2018-04-17 09:54

രാജി ഇപ്പോൾ റാണി ആയി അല്ലെ പങ്കു

പങ്കാളി • 2018-04-17 22:02

റാണി എന്നാൽ രാജകുമാരി എന്നാണ്... ബാബുവേട്ടാ..
പേര് മാറ്റി എന്നല്ല ?

Smitha • 2018-04-17 22:11

ഇപ്പഴാ ബാബുവിന് ശ്വാസം നേരെ വീണത്.

ബാബു • 2018-04-18 06:04

അതെ എന്റെ കൂടെ ഒരാളെങ്കിലും ഉണ്ടല്ലോ അതും ഒരു പുലി അത് മതി

ബാബു • 2018-04-18 05:57

അറിയാം പങ്കു