Comments
അത് വളരെ നല്ല തീരുമാനം. പെട്ടന്ന് സുബ്മിറ്റ് ചെയ്തിട്ട് വായിക്കാൻ നോക്കു. അപ്പൊ വേഗം നീല ഞരമ്പ് ഞങ്ങൾക്കും വായിക്കാലോ???????
..? ൽ ?...
ഫഹദ് സലാം, കഥാകാരാ. നമിച്ചു. ശരിക്കും.
സ്മിതാ,...........കഥകളുടെ രാജകുമാരിയാണ്.......
പാപ്പന്‍ ചേട്ടാ താങ്ക്യൂ കേട്ടോ. കുറെ താങ്ക്സ്.
onnum parayanilla... supreb
സ്മിതേച്ചി,,,
രാജിയെ ആദ്യം മുതൽ വായിക്കാനുണ്ട്,,,
വായിച്ചിട്ട് കുറച്ചു നീല കമന്റും ആയി വരാം...
സസ്നേഹം ആമി..
നീല കമന്റ്..???
പച്ച പറഞ്ഞ എന്നെ ഇവിടുള്ളോർ ചിലപ്പോ പച്ച കണ്ഠം വഴി ഓടിച്ചാലോ..?..
അതാണ് നീല കമന്റ്...
ഇതൊക്കെ എന്ത്...
????
പച്ച, മഞ്ഞ, ചോപ്പ്, നീല എന്താടോ കമന്റ് വേറെ കളർ ആക്കിയോ...? ഒന്നും മനസിലാകുന്നില്ല
നമോവാകം...
?????
അത് മനസ്സിലാവാൻ താങ്കൾ ഇനിയും കാത്തിരിക്കണം, എല്ലാം ശരിയാകും
ഇത് ആരോടാ എന്നോടോ അതോ ആമിനോടോ
ഫഹദിന് തന്നെ
അല്ലാതെ പോണ്‍ കഥയ്ക്ക് പിന്നെ വെള്ള കമന്റ്റ് ആണോ സ്യൂട്ട് ഫഹദേ?
ഹോ അങ്ങനെ "നീല" ഇപ്പൊ മനസിലായി..അപ്പൊ ഇതിനു എന്തായാലും "നീല കമന്റ്" തന്നെ വേണം.. അതില് വേറെ ദൂസ്‌ര വർത്താനം ഇല്ല
"ദൂസരാ...?"
ഇതാര്? മുത്തയ്യ മുരലീധരനോ?
ആമി, ആദ്യം മുതല്‍ വായിക്കൂ. ഇഷ്ടപ്പെട്ടാല്‍ മാത്രം വായിക്കൂ. ഇത് ബാബുവിനോടുള്ള ദേഷ്യം കാരണം പലരും വായിക്കില്ല എന്ന്‍ ശപഥം എടുത്തിരുന്നു. അയാളോടുള്ള കലിപ്പിന് എന്‍റെ ഉറ്റ സ്നേഹിതരായിരുന്നവര്‍ [ഇപ്പോഴും അതെ] ആ കഥ മാത്രം ഒഴിവാക്കി. എനിക്കുള്ള വിഷമം ചില്ലറയൊന്നുമല്ല. ആമിയെപ്പോലെയുള്ളവര്‍ വായിക്കുമ്പോള്‍ അതിനു മഴവില്ലഴക് ആണ്.
സ്മിത കൊച്ചെ.. സങ്കടം വേണ്ട...
ബാക്കിയെല്ലാം നമ്മൾ വായിക്കാറുണ്ട്,കട്ട സപ്പോർട്ടും തരാറുണ്ട്, പക്ഷേ ഇത് ഒരെണ്ണം മാത്രം ഒഴിവാക്കുന്നു, ദേഷ്യം തോന്നരുത്,
ഇപ്പഴും ഇത് വായിക്കണം എന്ന് അതിയായ ആഗ്രഹം ഉണ്ട്, മനസ്സ് അനുവദിക്കുന്നില്ല, വായിക്കാതെ വിടുന്നത് നഷ്ടമാണെന്ന് അറിയാം, അത്രയേറെ ഇഷ്ടവുമാണ് സ്മിതയുടെ കഥകൾ, ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന വരികളാണ് താങ്കളുടേത്,
Thakarthu chechikutty thakarthu ..page kuranjathu kondu onna vidana pattiyollu ..Rajiyuda prathikara vikaram nalla pachayayi avatharippichirikkunnu chechikutty ..njan aa mahash ayathupola thonni katto ..annalum aaru ayirikkum babuvo atho achanano annariyan kathirikkunnu ..
വിജയകുമാര്‍, താങ്ക്യൂ വെരി മച്ച്. രാജിയുടെ പ്രതികാരമല്ല. അല്ലങ്കില്‍ സ്നേഹമുള്ള പ്രതികാരം. മഹേഷ് ആയിക്കോളൂ. അതിനല്ലേ ഇങ്ങനെ ഒക്കെ എഴുതുന്നെ.
---ചേച്ചിക്കുട്ടി.
എന്റമ്മോ ട്വിസ്റ്റ്..നിക്ക് പറയാനുള്ളത് പിള്ളേര് പറഞ്ഞതോണ്ട് കൂടുതൽ ഒന്നും പറയുന്നില്ല.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
താങ്ക്യൂ അജ്ഞാതവേലായുധാ. അടുത്തഭാഗം ഇസബെല്ല, കോബ്രാ , ശിശിരം കഴിഞ്ഞ്
പ്രതികാരം എന്നൊക്കെ പറഞ്ഞാൽ ഒരു ഒന്നൊന്നര പ്രതികാരം ആയിപ്പോയി. കടു കട്ടിയായ വാക്കുകൾ ആണെങ്കിലും അസാധ്യ flow. രാജിയുടെ ശരീരത്തിന്റെ ചൂട്, വായിച്ചപ്പോൾ ശെരിക്കും ഫീൽ ചെയ്തു. നാലു ഋതുക്കൾ പോലെ വ്യത്യസ്തങ്ങളായ നാലു കഥകൾ, ഒരേ സമയം!
സമ്മതിച്ചു സ്മിതാ... ഒട്ടും അതിശയോക്തി ഇല്ലാതെ പറഞ്ഞാൽ, സ്മിത ഒരു പ്രതിഭ തന്നെയാണ്.
മോഹന്‍ സിത്താരയെപ്പോലുള്ള പാട്ടുകള്‍ ആണ് തുടങ്ങുമ്പോള്‍ ഉദ്ദേശിക്കാറുള്ളത്. പക്ഷെ കംപോസ്സിംഗ് തുടങ്ങിക്കഴിഞ്ഞാല്‍ അത് ശരത് സാറിന്‍റെ പാട്ടുകള്‍ പോലെ ആയിപ്പോകും. അടുത്ത തവണ സിമ്പിള്‍ ആകും. കാരണം സിമ്പിള്‍ ആയതൊക്കെ പവര്‍ഫുള്‍ ആണെന്ന് കാര്ന്നോന്മാര് പറഞ്ഞിട്ടുണ്ട്
Adipoli aayittund.. Shishira pushpam wait cheyyunnu
താങ്ക്യൂ രാഹന്‍. ശിശിരം ഇനി ഇസബെല്ല, കോബ്രാ ഒക്കെ കഴിഞ്ഞേ വരൂ
ഒരുപാട് കാത്തിരിക്കേണ്ടി വരുമോ? ക്ഷമ തീരെ ഇല്ലാ.. ഒന്നും വിചാരിക്കരുത് കേട്ടോ,, ??? എന്നിരുന്നാലും ചേച്ചിയെ അഭിനന്ദിക്കാതിരിക്കാൻ വയ്യ,, ഇത്രയും കഥ ഒരുമിച്ചു കൊണ്ട് പോകുന്നില്ലേ, ചിലർക്ക് ഒരു കഥ പോലും പൂർത്തീകരിക്കാൻ പറ്റുന്നില്ല,,,
Sarikum nananju
ഓ..റിയലി? സൈറ്റില്‍ എണ്‍പത് ശതമാനത്തിലേറെ പുരുഷന്‍മാരാണ്. അതുകൊണ്ടു അവരുടെ കാമനകളെ ഉദ്ധീപിപ്പിക്കുന്ന ചേരുവകള്‍ക്കാണ് പ്രാധാന്യം കൊടുക്കാറ്. എന്നിട്ടും അത് വൈഗയില്‍ പ്രതികരണമുണ്ടാക്കി എന്നറിയുമ്പോള്‍ ശരിക്കും അഭിമാനം തോന്നുന്നു.
താങ്ക്യൂ വെരി മച്ച്
അക്ഷരങ്ങൾ കൊണ്ട് എഴുത്തുലോകത്തിൽ ഇന്ദ്രജാലങ്ങൾ തീർക്കുന്ന പ്രിയ എഴുത്തുകാരി.. നിങ്ങളുടെ കഥകൾക്കൊക്കെ അഭിപ്രായം പറയാൻ ഞാൻ ആളല്ല... ഇത്രയും മനോഹരമായ രീതിയിൽ വ്യത്യസ്തങ്ങളായ കഥകൾ കൊണ്ടുപോവുക എന്നത് തന്നെ വളരെ വലിയ ഒന്നാണ്...
ഈ ഭാഗവും അടിപൊളി ആയി... പേജുകൾ തിരക്കുകൾ കാരണം കുറഞ്ഞു പോയതായിരിക്കാം അല്ലെ... അതിൽ തെല്ലും പരിഭവവും അറിയിക്കട്ടെ... രാജിയുടെ സംഭാഷണ ശകലങ്ങൾ മനോഹരമായിരുന്നു....
കൂട്ടത്തിൽ ഒരു സസ്പെൻസ് ട്വിസ്റ്റോടുകൂടി വന്നു നിൽക്കുന്ന കഥയുടെ അടുത്ത ഭാഗത്തിനായി അക്ഷമയോടെ കാത്തിരിക്കുന്നു
കുരുതി മല, ഇപ്പോള്‍ അഞ്ജലി ..ടോപ് കഥകളുടെ ചാര്‍ട്ടില്‍ സ്ഥിരമായുണ്ട് കഥാസുഹൃത്തിന്‍റെ പേര്. അതുകൊണ്ട് എളിമ അനാവശ്യമാണ് എന്ന്‍ ഞാന്‍ പറയും. തലയെടുപ്പോടെ നില്‍ക്കാം. അധികാരമുള്ള സ്വരത്തില്‍ നിര്‍ദേശങ്ങള്‍ തരാം. ബഹുമാനത്തോടെ അവ ഉള്‍ക്കൊള്ളും.
പേജുകള്‍ കുറഞ്ഞത് പോരായ്മയാണ്. കാരണമുണ്ട്.
തിരക്കാണ് ഇപ്പോള്‍ അല്‍പ്പം.
എത്രയൊക്കെ എന്റെ കഥകൾ ഈ സൈറ്റിൽ സ്വീകരിക്കപ്പെട്ടാലും നിങ്ങളോടൊക്കെ എനിക്ക് എപ്പോളും എളിമയോടെയേ സംസാരിക്കാനാകു....
ഗുരു തുല്യരോട് എളിമ അനാവശ്യമല്ല അതു അനിവാര്യമാണ്
തകർത്തു സ്മിത ചേച്ചി, ഒരുപാട് വൈകിയതോണ്ട് പഴയ ഭാഗം ഒന്ന് ഓടിച്ചിട്ടാ ഇത് വായിച്ചത്. രാജി കലക്കുന്നുണ്ട്. ആരാ വന്നത് അച്ഛൻ ആണോ? ഹസ് ആണോ? അച്ഛൻ ആണേൽ സീൻ ഉണ്ടാവില്ല ല്ലേ
താങ്ക്യൂ റഷീദ്. ചോദ്യങ്ങള്‍ കഥയിലൂടെ പറയുവാന്‍ ആഗ്രഹിക്കുന്നു. പറഞ്ഞ നല്ല കാര്യങ്ങള്‍ക്ക് ഒരുപാട് നന്ദി.
സ്മിതേച്ചി അടിപൊളി ഇതു വായിച്ചപ്പോൾ എനിക് പരിചയം ഉള്ള ഒരാളുടെ രീതികളുമായി നല്ല സാമ്യം തോന്നി. ഇതു വായിച്ചത് അയാളെ രാജി ആയി കണ്ടാണ്. അടിപൊളി ആണ്. അസൗകര്യങ്ങൾ കാരണം ആണ് പേജ് കുറഞ്ഞത് എന്നു അറിയാം . അല്ലേലും 4 കഥകൾ ഒരുമിച്ച കൊണ്ടു നടക്കുമ്പോൾ ഇത്തിരി അസൗകര്യങ്ങൾ ഓകെ ആകാം. കോബ്രക് വേണ്ടി കാത്തിരുന്നു. അപ്പൊ ശുഭദിനം
പരിചയമുള്ള ആരുടെ രീതിയായാലും അത് ആരാണ് എന്ന്‍ ഞാന്‍ ചോദിക്കുന്നില്ല. പ്രൈവസി അങ്ങനെ തന്നെയിരിക്കട്ടെ. പറഞ്ഞ കാര്യങ്ങള്‍ക്കെല്ലാം നന്ദി. പ്രത്യേകിച്ച് അവസാനം പറഞ്ഞ കാര്യങ്ങള്‍
താങ്ക്സ്
ദേ പിന്നേം സസ്പെൻസ് !! തകർത്തു വാരി പൊളിച്ചടക്കി ചേച്ചി ! പിന്നെന്താ പെട്ടെന്ന് തീർന്നു പോയില്ലേ , പേജ് വല്ലാതെ കുറഞ്ഞു പോയല്ലോ എന്നൊരു തോന്നൽ .. കുറ്റം പറഞ്ഞതല്ലാട്ടോ ??. ഈ തിരക്കിനിടയിലും നാലു നോവലുകൾ ഒരുമിച്ചു കൊണ്ട് പോകുന്ന ആ കഴിവിനെ അമ്പരപ്പോടെ , ആദരവോടെ , ആരാധനയോടെ നോക്കി കണ്ടു മനസ്സാൽ നമിച്ചു കൊണ്ട് അടുത്ത ഭാഗത്തിനായി ആകാംഷയോടെ ????.. PS: ഇസബെല്ലാ എന്തായി ചേച്ചി കട്ട വെയ്റ്റിംഗ് ...???
താങ്ക്യൂ മാഡി. ഒരു പാട് പേജ് സാധിച്ചില്ല. ഇടയ്ക്ക് പ്രിയ കൂട്ടുകാര്‍ രാജിയെ ചോദിച്ചുകൊണ്ടിരുന്നു. അതാണ് പെട്ടെന്ന്‍ പോസ്റ്റ് ചെയ്തത്. കൂട്ടുകാരുടെ ആകാംക്ഷയെ ആദരിക്കുക എന്‍റെ ശീലമാണ്.ഏയ് അങ്ങനെ അമ്പരപ്പോ ആദരവോ ഒന്നും കാണണ്ട. മാഡിയ്ക്കും സാധിക്കും ഇതൊക്കെ.
Dear Smitha... How are you?
ഏതോ തിരക്കിലകപ്പെട്ട് കഴിഞ്ഞ ഭാഗം എങ്ങിനെയോ മിസ്സു ചെയ്തു. അപ്പോൾ രണ്ടു ഭാഗങ്ങളുടേയും ആസ്വാദനം ഇവിടെ എഴുതാം.
കമ്പി വർണ്ണനയിൽ സ്മിത കൂടുതൽ നന്നാവുന്നു... കിടിലോൽക്കിടിലം. തീർച്ചയായും രാജി ചുവന്ന കുഞ്ഞു വസ്ത്രങ്ങളിൽ വന്നതും അമ്മായിയപ്പനുമായുള്ള കളികളും കലക്കി. പിന്നെ മഹേഷിനെ വിറപ്പിച്ചതും കൊള്ളാം.
മാസ്റ്റർ, സുനിൽ.. ഇവരുടെ ശൈലിയോട് സാമ്യം തോന്നി, ചിലയിടങ്ങളിൽ... ജോമോന്റെ പ്രേതം എന്നെ പിടികൂടിയോ എന്നറിയില്ല... അലങ്കാരങ്ങൾ അല്പം കുറച്ചാൽ ഇതിലും നന്നാവും എന്നൊരു തോന്നൽ. ഈ പ്രശ്നം എനിക്കുമുണ്ട്...
പച്ച അല്ലേ
അതെ പച്ചയാക്കണം. ഇടയ്ക്ക് വല്ലാതെ മഞ്ഞ കയറുന്നു.
ഋഷി, നന്ദി. രണ്ടു ഭാഗങ്ങളും ഒരുമിച്ചു വായിക്കാനെടുത്ത സന്മനസ്സിന് വളരെ നന്ദി. പോസിറ്റീവ് ആയിപ്പറഞ്ഞ കാര്യങ്ങള്‍ സന്തോഷമുണ്ടാക്കുന്നു. മാസ്റ്ററും സുനിലും എന്നെ ആകര്‍ഷിച്ച രണ്ട് എഴുത്തുകാരാണ്. അവരുടെ ശൈലിയുടെ നിഴലാട്ടം എന്‍റെ അക്ഷരങ്ങളില്‍ അബോധമായി പതിഞ്ഞിരിക്കണം. പാടുന്നവര്‍ എല്ലാവരും യേശുദാസിനെപ്പോലെ പാടാന്‍ ശ്രമിക്കുന്നത് പോലെ.
എന്‍റെ ഇഷ്ട എഴുത്തുകാരനാണ് ഋഷിയും.
സൗന്ദര്യം കഥയിലും മറുപടിയിലും ഉണ്ട്.
Adipoli
താങ്ക്യൂ ബെന്‍സി.
Enthu bhangiyulla narration. Pls avasanippikkaruthe. Grt grt grt.
താങ്ക്യൂ അനില്‍. പക്ഷെ അവസാനം പറഞ്ഞത് ...
രാജിപ്പെണ്ണു വന്നൂല്ലോ...
വന്നിതാ മുമ്പില്‍ നില്‍ക്കുന്നു. കണ്ടോളൂ
ചേച്ചി..... വീണ്ടും സസ്പെൻസ് ????
രാജിയുടെ വിവരണങ്ങളും ഡയലോഗ്സും എനിക്ക് ഇഷ്ടപ്പെട്ടു....
കഥ നന്നായി തന്നെ മുൻപോട്ടു പോകുന്നു .... പേജ് വളരെ കുറഞ്ഞതിൽ വിഷമം ഉണ്ട് ...... തിരക്കിൽ ആണെന്ന് കരുതുന്നു.....
അപ്പോ അടുത്തഭാഗത്തിനായി കാത്തിരിക്കുന്നു....
വായനക്കാരുടെ ആകാംക്ഷയെ ആദരിച്ചാണ് പെട്ടെന്ന് പോസ്റ്റ് ചെയ്തത്. ട്രാൻസ്‌ഫർ ഒക്കെ അൽപ്പം നന്നായി സമയം അപഹരിച്ചു.
ഇസബെല്ലയും രാജിയും ഒരുമിച്ച് ആണ് എഴുതിക്കൊണ്ടിരുന്നത്. പലരും ആവശ്യപ്പെട്ടത് കൊണ്ട് രാജി തിടുക്കത്തിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇസബെല്ല അല്പം ദീർഘമാണ്.
Cobra chechi ????????
താങ്ക്യൂ ജോസഫ്.... താങ്ക്യൂ
ഇതൊരിക്കൽ വായിച്ചതു പോലെ തോന്നുന്നു
വായിച്ചതാവണം. ഇലസ്ട്രേറ്റഡ് വീക് ലി ഓഫ് ഇന്ത്യയില്‍ ആണ് ഇതാദ്യം വന്നത്. പിന്നെ 2011 പ്രസിദ്ധീകരണം നിലച്ചുപോയ ബ്ലിറ്റ്സ് മാഗസിനിലും വന്നിരുന്നു. ഇതിറെ ആദ്യത്തെ രണ്ട് അദ്ധ്യായങ്ങള്‍ ടൈംസ് ലിറ്റററി മാഗസിന്‍ പ്രസിദ്ധീകരിച്ചിരുന്നു.
??
ശുക്രിയാ...
1
ധന്യവാദ്...
Smitha medam,,Beautifully you have written down every word. Well done Smita medam. Each of the characters and story contours get better,She is the princess of nights. God bless you. All the best??
Dear friend Fahad Salam, please accept my sincere apology for responding to your graceful comments at a time when the heat turns lukewarm. I have started looking at you with expectation unlimited for fresh stories which others dare not tell. Than you once again.
എനിക്കും പാടാ ചൊറിച്ചില് വന്നാൽ ചൊറിയതിരിക്കാൻ കടിയും ...
അപ്പോൾ രാജിയുടെ കടി മാറ്റി കൊടുക്കേണ്ട.കഥകളുടെ രാജകുമാരി കഥ സൂപ്പർ..
വളരെ നന്ദി, അനൂ. റിപ്ലൈ താമസിച്ചു പോയി. ക്ഷമിക്കണേ.
ഓ അതു സാരമില്ല ചേച്ചി??????????
ഗ്ലോറിയ ചേച്ചീ എങ്ങനെ സാദിക്കുന്നു ഇതുപോലെയൊക്കെ എഴുതാന്‍? എന്താണ് ഈ സൌന്ദര്യത്തിന്‍റെ രഹസ്യം? വേഗമെതുമല്ലോ അടുത്ത ട്രീറ്റും കൊണ്ട്. രാജി വേറെ കുറെപ്പെരുടെ കൂടെപ്പോയത്തിനു ശേഷം മതിയാരുന്നു അമ്മായി അച്ഛനുമായി. അങ്ങനെആവുമ്പോള്‍ കുറെച്ച് കൂടി രസമായേനെ. എന്നാലും ഇതില്‍ രസം കുറഞ്ഞുപോയി എന്നല്ല കേട്ടോ. മലയാളം പ്രൊഫസര്‍ ആണ് അല്ലേ?
രാജിക്ക് തിടുക്കം കൂടി പോയി അര്‍ച്ചനാ . അതെങ്ങനാ ഈയൊരു കാര്യം മാത്രം ആരുടേയും നിയന്ത്രണത്തിലല്ലല്ലോ. നന്ദി.
ഹഹഹ
സ്മിത, നന്നായിട്ടുണ്ട്. രാജിക്ക് തുടർന്നു എന്ത് സംഭവിച്ചു എന്നറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു.
ഇതിന്റെ അടുത്ത ഭാഗങ്ങൾ സൈറ്റിൽ ഉണ്ടല്ലോ.
അടിപൊളി അടുത്ത കഥ വേഗം പോരട്ടെ
അല്‍പ്പം, ഇത്തിരി..അധികമൊന്നും വേണ്ട ...ഒരു നാലഞ്ചുദിവസം കൂടി കാത്തിരിക്കൂ...
reply me
reply tharu smitha chechy
Replying, Mrudhula...
athil account undakan email id um phon numberum onnum venda
Yes, but I failed in getting connected to you through the particular cyber platform you had mentioned.
Okay let me try again. Mrudhula, why cant you create a proxy ID?
i want to talk to u smitha
ശരണ്യ മോഹന്‍റെ ഫോട്ടോ ഗൂഗിളില്‍ കണ്ടു.
I also would like to talk to you Mrudula. But I really do not know how it would be possible. You can leave your proxy mail ID here through which I can get in touch with you. I do not like ignoring people.
nadakame ulakam,
ok
One more too Romeo also
Ividam sarggamaanu
ശരണ്യ മോഹന്‍റെ ഫോട്ടോ ഗൂഗിളില്‍ കണ്ടു.
velayudham,vijay's sister
ശരണ്യ മോഹന്‍റെ ഫോട്ടോ ഗൂഗിളില്‍ കണ്ടു.
peru,chithra, actres saranya mohante structer
ശരണ്യ മോഹന്‍ അഭിനയിച്ച ഒരു സിനിമയുടെ പേര് പറയു
അസാധാരണമായ എഴുത്ത്. കമ്പി മാസ്റ്ററിന്റെ എഴുത്തുമായി സാമ്യം തോന്നുന്നു. അമ്മായിയച്ഛന്റെ രംഗങ്ങൾ വായിച്ചപ്പോൾ മരുമകളുടെ കടി മാസ്റ്റർ remake പോലെ എഴുതുവാണോ എന്ന് ആത്മാർത്ഥമായി സംശയം തോന്നി. ഇവിടെ ഒരു കഥ തുടങ്ങി പകുതി ആയിട്ടുണ്ട്. മറ്റാരോടും ഒന്നും ചോദിക്കുന്നില്ല. ചേച്ചിയുടെ അനുഗ്രഹവും സപ്പോർട്ടും ഉണ്ടാകണം.
സിൽവി
എനിക്ക് എത്രയോ മുമ്പ് എഴുതിത്തുടങ്ങിയ ആള്‍ ആണ് മാസ്റ്റര്‍. അദ്ധേഹത്തെപ്പോലുള്ളവരുടെ കഥകളാണ് എന്നെ ഈ വഴിക്ക് കൊണ്ടുവന്നത്. സാമ്യം. സ്വാധീനം ഒന്നും ഉണ്ടാവില്ല എന്ന്‍ പറയുന്നില്ല.
പകുതിയായ കഥ വേഗം മുഴുമിക്കൂ. പോസ്റ്റ് ചെയ്യൂ. വായിക്കാനും പ്രോത്സാഹിപ്പിക്കാനും ഇവിടെ ഞാനടക്കമുണ്ട് കുറെപ്പേര്‍.
role chodichath ningalodanu smitha, but entha peruvakua ennanu njan mandanrajayod chodichath
ഓക്കേ ..ഓക്കേ...സാരമില്ല. രാജാ ചിലപ്പോള്‍ റിപ്ലൈ തരുമായിരിക്കും. പറയൂ, ഇസബെല്ലയില്‍ മൃദുലയെ ചേര്‍ക്കട്ടെ?
njan chodichath mandanrajinoda, annu paranja peru ormayundo
enik oru role tharamo smitha
ഈ കമന്റ്റ് മൃദുല പോസ്റ്റ് ചെയ്തതല്ലേ?
ആറു ഫീല്‍ഡ് താഴേക്ക് എണ്ണി നോക്കൂ. അവിടെ കിടപ്പുണ്ട് മൃദുല പോസ്റ്റ് ചെയ്ത് കമന്റ്റ്.
മാത്രമല്ല, മന്ദന്‍രാജയോട് ആണ് എങ്കില്‍ ഇവിടെ ചോദിച്ചത് എന്തിനെന്നും മനസ്സിലാകുന്നില്ല.
സത്യത്തിൽ എനിക്ക് വട്ടായതാണോ അതോ നിങ്ങക്കെല്ലാം വട്ടായതാണോ..? അല്ല സ്‌മിതകൊച്ചെ... ഇത് ✌ മൂന്നാണോ അതോ അഞ്ചോ.... ഹ... ഹഹ... ഹഹ. ??
എന്‍റെ നോട്ടത്തില്‍ അത് പത്താണ്.
ente peru entha vakkua
ചോദ്യം എന്നോടാണോ മൃദുലേ? എങ്കില്‍ എപ്പോള്‍ എഴുതി അവസാനിക്കാറായ ഇസബെല്ലയില്‍ ഒരു ഭാഗത്ത് മൃടുലയെ കൊണ്ടുവരാം...പേര് മൃദുല തന്നെ പറഞ്ഞോളൂ
ബാബു പറഞ്ഞിട്ടെഴുതിയ കഥ. ഭാര്യയുടെ അവിഹിതങ്ങളെപ്പറ്റി, ബാബുവിന്‍റെ അനുവാദത്തോടെ. വോയെറിസ്റ്റ്. സ്മിത ഇപ്പോള്‍ ബാബുവിന്‍റെ അച്ഛനെയും അമ്മയെയും കുറിച്ചാണ് എഴുതിയേ. കഥയാണ്. ഭാവനയാണ്. എന്നാലും ബാബുവിന് ആ വഴിക്ക് റെസ്പോണ്‍സ് ഒന്നുമില്ലാത്തത് അദ്ഭുതപ്പെടുത്തുന്നു. വിവാദമുണ്ടാക്കാനല്ല.
ബാബുവിന് അക്കാര്യത്തില്‍ എനിക്ക് ഉറപ്പുണ്ട് ജോയ്സ്. ഹീ ഈസ് നോട്ട് ആസ് നാരോ മൈന്‍ഡഡ് ആസ് എനി വണ്‍ തിങ്ക്സ്.
എനിക്ക് കുഴപ്പം ഇല്ല joyce സ്മിതയോടു ഞാൻ പറഞ്ഞിട്ടല്ലേ കഥ എഴുതിയത് സ്മിതയോടു എന്റെ മോളെ കാര്യവും പറഞ്ഞിട്ടുണ്ട് അവളെയും കഥയിൽ കൊണ്ട് വരണം എന്നാണ് എന്റെ ആഗ്രഹം
enik oru role tharamo smitha
hi mandanraj sugano
nice story
താങ്ക്യൂ മൃദുല
hi mandanraj sugano
ഞാൻ സ്റ്റോറി വായിച്ചില്ല 1 പേജ് നോക്കിയപ്പോൾ നേരെ കഥകൾ.കോം ലേക്ക് പോണ് അതു കൊണ്ട് നാളെ മുഴുവനും വായിച്ചു അഭിപ്രായം രേഖപ്പെടുത്താം
ആണോ? കുഴപ്പമില്ല. പിന്നെ വായിച്ചാല്‍ മതി. അഭിപ്രായം ഏതായാലും അറിയിക്കുക.
പറയുവാൻ വാക്കുകൾ ഇല്ല ഇനിയും കൂടുതൽ ആളുകളെ ഉള്പെടുത്തുമോ
വേണ്ടേ? എന്നാല്‍ അല്ലേ ഒന്ന്‍ കളര്‍ ആവുകയുള്ളൂ
എങ്കിൽ കുഴപ്പം ഇല്ല സ്മിത നമുക്ക് male id ഒന്നും കൈ മാറണ്ട. രാജിയുടെ കഥ നെക്സ്റ്റ് പാർട്ടുകള് ഇതു പോലെ അടിപൊളി ആയിട്ടു എഴുതിയാൽ മതി കേട്ടോ ഞാൻ ഇനി കുഴപ്പത്തിന് ഒന്നും വരില്ല സോറി.
കഥ വായിക്കും കമന്റ് ഇടും അതേയുള്ളു കേട്ടോ
ഇട്ടില്ലേല്‍ ഞാനങ്ങു വരും. കമന്റും മേടിച്ചോണ്ടെ തിരിച്ചു വരൂ.
അയ്യോ..ഇത്രേം ഒന്നും പറയണ്ട ബാബു...യൂ ആര്‍ എ ഗുഡ് ഫ്രണ്ട്.
താങ്ക്സ് ഫ്രണ്ട്
വെല്‍കം
Super...continue..
താങ്ക്യൂ ആര്‍ ഡി എക്സ്
രാജാ, ആശംസയ്ക്ക് , പ്രാര്‍ത്ഥനയ്ക്ക് ഒക്കെ ഒരുപാട് നന്ദി.ഭാഷയില്‍ ഇത്തരം വാക്കുകള്‍ ഈ സൈറ്റില്‍ കടന്നു വരാറുള്ളത് അപൂര്‍വ്വമാണ്.