0%

Chapter Title : രാജിയുടെ ജീവിതം 1 [Sujith]

Author : Kambikathakal Read All Parts 883

അജയൻ ചേട്ടൻ എവിടെ

സു ലോജന : അവൻ ഒരു ഇന്റർവ്യൂ ഉണ്ട് തിരുവനtha പുരത്തു പോയിരിക്കുവാ ഇന്ന് വൈകുന്നേരം വരും ( അത് കേട്ടപ്പോ രാജിയുടെ മുഖം തെളിഞ്ഞു )

രാജി : എന്ന ഞാൻ പോട്ടെ ചെന്നിട്ട് തുണി അലക്കാൻ ഉണ്ട്. വീട്ടിലേക് നടന്നപ്പോ നാളെ അജയൻ ചേട്ടനെ കാണാല്ലോ എന്ന് അവൾ മനസ്സിൽ വിചാരിച്ചു രാജിയുടെ മുഖത്തു ഒരു സന്തോഷം വന്നു

പിറ്റേ ദിവസം എല്ലാരും പോയി കഴിഞ്ഞു പാത്രം ഒക്കെ കഴുകി കഴിഞ്ഞു രാജി വെള്ളം എടുക്കാൻ വേണ്ടി പൈപ്പിന് ചൊട്ടിലേക്ക് നടന്നു വെള്ളം എടുക്കുന്നത്തിന് ഇടയിൽ രാജി അജയൻ നെ നോക്കി പക്ഷെ അവിടെ ഒന്നും കാണുന്നില്ല രണ്ടു കുടം വെള്ളവുമായി അവൾ വീട്ടിലേക്ക് നടന്നു പിന്നെയും വന്നു അപ്പോഴും നോക്കി അജയനെ കണ്ടില്ല രാജിയുടെ മനസ്സിൽ വല്ലാത്ത നിരശയും അതിലേറെ സങ്കടവും വന്നു രാജി വെള്ളം എടുത്തു തിരിഞ്ഞപ്പോ അതാ അജയൻ

രാജി അജയനെ നോക്കതെ നടന്നു

അജയൻ : എന്താണ് രാജികുട്ടി ഒരു മൈൻഡ് ഇല്ലാതെ പോകുന്നെ

രാജി : ഓ ഈ പറയുന്ന ആൾ നമ്മളെ ഒന്നും മൈൻഡ് ഇല്ലാലോ. എവിടെ ആയിരിന്നു ഇത്രയും ദിവസം

അജയൻ : അതാണോ ഈ ദേഷ്യം

രാജി : എങ്ങനെ ദേഷ്യം വരാതെ ഇരിക്കും ഒന്ന് parayayunnu പോകുമ്പോ ഞാൻ എത്ര വട്ടം വന്നു നോക്കിയേന്ന് അറിയോ

അജയൻ : ഇനി പറയാതെ ഞാൻ എവിടെയും പോവില്ല പോരെ എന്താ രാജി കുട്ടിയുടെ മുഖം ഇനിയും ഒന്ന് സന്തോഷം

💬 Comments

View all comments