Chapter Title : രാജിയും അവളുടെ ചേച്ചിയും
3 തവണ ഞാൻ അവളെ ജനാലക്കു ഇരുവശവും നിന്ന് കണ്ടു. പകൽ ഫോണ് വിളിക്കുമ്പോ അതെ പറ്റി പറഞ്ഞു ഹോട്ട് ആക്കും. അപ്പോഴൊക്കെ എന്നെ അങ്ങോട്ട് വിളിക്കും ഇപ്പോ കാണണം എന്ന് പറഞ്ഞ്. പക്ഷെ ഞാനിതാ വരുന്നു എന്ന് പറഞ്ഞാൽഉടനെ അയ്യോ വേണ്ട രാത്രി വന്നാൽ മതി എന്ന് പറയും. അങ്ങനെ ഒരു ദിവസം അവൾ പറഞ്ഞു ' ഡാ എന്റെ വീടിന്റെ അടുത്ത് ഒരു ചേച്ചി ഉണ്ട്. ഭര്ത്താവ് ഇല്ല. എന്റെ ഏറ്റവും വലിയ ഫ്രണ്ട് ചേച്ചി ആണ്. നമ്മുടെ കാര്യം ഒക്കെ ഞാൻ അവരോടു പറഞ്ഞിട്ടുണ്ട്. നീ ഇവിടെ വരുന്നതൊക്കെ അവര്ക്ക് അറിയാം. ഞാൻ അവളെ കുറെ വഴക്കു പറഞ്ഞു. ഇനി മേലിൽ നീയുമായൊരു കമ്പനി ഇല്ല എന്ന് പറഞ്ഞു ദേഷ്യപ്പെട്ടു ഫോണ് വച്ചു. പക്ഷെ ആ ചേച്ചി അവളുടെ കയ്യിൽ നിന്നും നമ്പർ വാങ്ങി എന്നെ വിളിച്ചു. നല്ല സ്വീറ്റ് വോയിസ്. ആരാണ് എന്നൊക്കെ പറഞ്ഞു ചേച്ചി ഞങ്ങള്ക്ക് സപ്പോർട്ട് ആണ് എന്ന് പറഞ്ഞു. പക്ഷെ ഒരുകണ്ടിഷൻവച്ചു. ഒരിക്കലും ഗര്ഭിണി ആകുന്ന തരത്തിൽ ഒന്നും ചെയ്യാൻ പാടില്ല. അങ്ങനെ ഞാനും ചേച്ചിയും നല്ല കമ്പനി ആയി. ഇടയ്ക്കു ഇടയ്ക്കു വിളിക്കും. അങ്ങനെ ഒരു ചേച്ചിയെ പോലെ എനിക്ക് കൂട്ടായി. ഒരു ദിവസം ഞാൻ രാജിയുടെ വീട്ടിൽ പോയപ്പോ ചേച്ചി അവിടേക്ക് വന്നു. ഞാൻ ആകെ ഷോക്ക് ആയി പോയി. കാരണം അവരെ കണ്ടപ്പോൾ ഒരു വെള്ള ഹൽവ പോലെ ആണ് എനിക്ക് തോന്നിയത്. അത്രയ്ക്ക് ഭംഗി. നൈറ്റി ഇട്ടു ആണ് വന്നത്. 26
💬 Comments
View all comments