Chapter Title : രാജിയും ഞാനും 4 [ലോഹിതൻ]
സെറ്റിലായ ഒരാളുടെ പേരിൽ ആണ് എസ്റ്റേറ്റ് എങ്കിലും അയാൾ റാവുത്തറിന്റെ ബിനാമിയാണെന്ന് സുധീഷിനറിയാം..
ഒരു വർഷം മുൻപ് ഒരുത്തനെ കഞ്ചാവ് കേസിൽ പിടിച്ചു... അവൻ വെറും ചില്ലറക്കാരൻ മാത്രം...
അവന് എവിടുന്ന് കിട്ടിയെന്നു രണ്ടണ്ണം കൊടുത്തു ചോദിച്ചപ്പോൾ കാര്യങ്ങൾ ചെന്ന് നിന്നത് കിഴക്കൻ പ്രദേശത്തു ള്ള ചെറിയ പട്ടണത്തിലെ പ്രമുഖന്റെ വീട്ടിൽ...
വീട്ടിൽ തന്നെ കിന്റൽ കണക്കിന് സ്റ്റോക്ക്... കുടുങ്ങും എന്നുറപ്പായപ്പോ ൾ എന്തും ചെയ്യാൻ തയ്യാറായി..
ഇല്ലങ്കിൽ വീട്ടിലെ സ്ത്രീകൾ ഉൾപ്പെടെ അകത്താകും...വീട്ടിൽ നന്നും കഞ്ചാവിന്റെ വലിയ ശേഖരം പിടിച്ചതുകൊണ്ട് അതിനു വകുപ്പുണ്ട്..
അന്ന് റാവുത്തർ സറാണ് കാര്യങ്ങൾ തീരുമാനിച്ചത്... വിവരം അറിഞ്ഞപ്പോൾ തന്നെ ആള് പറന്നെത്തി...
എടൊ സുധീഷേ... നമ്മൾക്കു വേണേൽ ഇതു കേസാക്കാം...
കഞ്ചാവ് ചാക്ക് കൊട്ടുകളുടെ മുൻപിൽ ചിരിച്ചോണ്ട് നിൽക്കുന്ന എന്റെയും തന്റെയും പടമൊക്കെ പത്രത്തിൽ വരും... പ്രതികൾ കുറച്ച് നാൾ കഴിയുമ്പോൾ ജാമ്യത്തിൽ ഇറങ്ങി പാട്ടിനു പോകും.
നമുക്ക് അതുകൊണ്ട് എന്ത് കിട്ടാനാണ്...ഇപ്പോൾ താനും ഞാനും തന്റെ സ്റ്റേഷനിലെ ഏതാനും കോൺസ്റ്റബിൾസ്സും മാത്രമേ അറിഞ്ഞിട്ടുള്ളു...
നമുക്ക് നേട്ടമുണ്ടങ്കിൽ ഇത് ഇവിടം കൊണ്ട് തീർക്കാം... ഒരു കോടി പറയ് അമ്പതു മതി എനിക്ക്.. ബാക്കി മുപ്പതോ മുപ്പത്തിയഞ്ചോ താനെടു ത്തോ... പിന്നെയുള്ളത് സ്റ്റേഷനിൽ ഷെയർ ചെയ്യ്...
SP വന്നു എന്നറിഞ്ഞതോടെ പ്രതിയായ ആൾക്ക് കാര്യം കൈവിട്ടുപോയി എന്ന് മനസിലായി...
സുധീഷ് അയാളോട് വില പേശി... ഒന്നോ ഒന്നരയോ കൊടുക്കാൻ അയാൾ തയ്യാറായിരുന്നു... സ്റ്റോക്കുള്ള കഞ്ചാവിന്റെ ലാഭം അതിൽ കൂടുതൽ വരും...
അയാൾ സമ്മതിച്ചു എന്നറിയിച്ചപ്പോ ഴാണ് റാവുത്തർ വീട്ടിനുള്ളിൽ കയറിയത്... അവിടെ
💬 Comments
View all comments