Chapter Title : രാജുവും നിർമ്മലയും [കൊച്ചുമോൻ]
മോളോട് പറഞ്ഞു.
അവൾ പൊക്കോളാമെന്ന് പറഞ്ഞു.
നിർമല അയാളെ നോക്കി.
പിന്നെ ഞാൻ പറഞ്ഞു എടി നീ ഒരാഴ്ച്ച ഇവിടെ നിക്ക്.
അത് കഴിഞ്ഞു പോയാൽ മതിയെന്ന്.
അവൾ ചിരിച്ചിട്ട് പറഞ്ഞു.
അത് കുഴപ്പം ഇല്ല.
നിർമല എങ്ങനെ പോകുന്നെ.
ഓ അത് ബസ് ഉണ്ടല്ലോ.
അതിന്ന് പൊക്കോളാം.
ഞാൻ കൊണ്ടുവിടാണോ.
അത് രാജുവേട്ടന് ബുദ്ധിമുട്ട് ആകില്ലേ.
എന്നാ ബുദ്ധി മുട്ട്.
ഞാൻ കൊണ്ടുവിടം.
എന്നാൽ കൊണ്ടുവിട് വണ്ടിക്കൂലി ലഭിക്കലോ. അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.
ആ വണ്ടികൂലിക്ക് പറ്റിയ ഒരു പ്രതിഫലം തന്നാൽ മതി.
അയാൾ തമാശ രൂപീണേ പറഞ്ഞു.
ഓ അതൊക്കെ തരാം. അവൾ പറഞ്ഞു.
തരണം.
അവളുടെ മുഖത്തുനോക്കി എന്നിട്ട്.
തരുവോ......
അവൾ പുഞ്ചിരിച്ചു.
അവർ കാറിൽ കയറി പോയി.
അവളോട് രാജു ചോദിച്ചു. ഭർത്താവിനോട് അനിത പോയ കാര്യം പറഞ്ഞോ.
ഓ പറഞ്ഞാരുന്നു. ചേട്ടൻ ഒരു തീരുമാനം പോലും പറഞ്ഞില്ല.
ഇന്നലെ ഞങ്ങൾ വന്ന കാര്യം പറഞ്ഞില്ലേ.
അത് അവൻ വിളിച്ചു പറഞ്ഞു.
ഞാനെങ്ങും പറഞ്ഞില്ല.
അവർ അങ്ങനെ നിർമലയുടെ വീട്ടിൽ എത്തി.
നിർമല പറഞ്ഞു. കഴിച്ചിട്ട് പോകാം.
ഞാൻ കഴിച്ചിട്ടേ പോകുന്നുള്ളൂ.
പോരെ.... അയാൾ തിരിച്ചു ചിരിച്ചുകൊണ്ട് പറഞ്ഞു.
നിർമല ചിരിച്ചു.
വാ അകത്തേക്ക് വാ....
അയാൾ ഹാളിൽ ഇരുന്നു.
നിർമല പറഞ്ഞു ഞാൻ ഈ സാരി യൊക്കെ മാറിയിട്ട് വരാം..
സാരി മാറിയിട്ട് വേറെ തുണി ഉടുത്തു വേണം വരാൻ അല്ലെ ഞാൻ പേടിച്ചു പോകും. അയാൾ തമാശ രുപ്പെണ്ണേ ചിരിച്ചു കൊണ്ട് പറഞ്ഞു.
പോ രാജുയേട്ടാ.
അവൾ
💬 Comments
View all comments