Chapter Title : രാജുവും നിർമ്മലയും [കൊച്ചുമോൻ]
അതെ നിർമല എനിക്കൊന്നു കുളിക്കണം നല്ല ചൂട്.
അയാൾ പറഞ്ഞു..
ആ ചൂട് തോന്നും ഹോട് ആയ കാഴ്ച്ച അല്ലെ കാണുന്നത്. നിർമല ചിരിച്ചുകൊണ്ട് പറഞ്ഞു.
കണ്ടില്ലല്ലോ..നിർമലയെ നോക്കി..
ശരിക്കും ഹോട്ടായ കാഴ്ച കണ്ടില്ലല്ലോ.അയാൾ പറഞ്ഞു.
എനിക്ക് ഒരു മുണ്ട് താ ഞാനൊന്ന് കുളിക്കട്ടെ...
വാ... നിർമല മുറിയിലേക്ക് കയറി...
പുറകെ അയാളും...
നിർമല അലമാരയിൽ നിന്നും ഒരു മുണ്ട് എടുത്തു കൊടുത്തു..
അയാൾ ഷർട്ടും മുണ്ടും ഊരി ആ ബെഡ്‌ഡിൽ ഇട്ടു.
നിർമല അയാളെ നോക്കി അയാൾ ഷഡ്ഢി മാത്രം ഇട്ടു തന്റെ മുന്നിൽ..
മുന്നിലെ മുഴയിലേക്ക് അവൾ നോക്കി..അപ്പോഴേക്കും
അയാൾ മുണ്ട് ഉടുത്തു.
നിർമല അയാളെ നോക്കി ആരോഗ്യം ഉള്ള ശരീരം.
അയാൾ മുണ്ട് മടക്കി കുത്തി ഷഡ്ഢി താഴ്ത്തി.
അയാളുടെ പ്രവർത്തി കണ്ടു നിർമല ചിരിച്ചു...
നിർമലയെ അയാൾ നോക്കി... ഒരു ടർക്കി നിർമല അയാൾക്കു നീട്ടി..
അയാൾ അത് വാങ്ങി...
ആ മുറിയിലെ ബാത്‌റൂമിൽ കയറി.
നിർമല അയാളുടെ ഡ്രസ്സ് മടക്കി സയിഡിലുള്ള മേശയിൽ വച്ചു.
എന്നിട്ട് അവൾ പുറത്തേക്ക് കഴുകാനുള്ള സാരിയും ബ്ലൗസും മറ്റ് തുണിയും എടുത്തുകൊണ്ടു പോയി.
അയാൾ കുളികഴിഞ്ഞു റൂമിൽ വന്നു നോക്കുമ്പോൾ തന്റെ ഡ്രസ്സ് മടക്കി വച്ചിരിക്കുന്നു.
അയാൾ പുറത്തേക്ക് വന്നു.
വീടിന്റെ പുറകുവശത്തു നിന്ന് അലക്കുന്ന ശബ്ദം കേട്ട് അയാൾ അങ്ങോട്ട് ചെന്നു.
അവൾ തുണികൾ കല്ലിൽ കുത്തി പിഴിയുവാണ്...
അയാൾ അവളുടെ മുന്നിൽ വന്നു ചോദിച്ചു.
വാഷിംഗ് മെഷിൻ ഇല്ലേ...
ഉണ്ട്... അത് ചൂണ്ടി കാണിച്ചു.
എനിക്ക് ഇതാണ് ഇഷ്ടം.
അതും പറഞ്ഞ്
💬 Comments
View all comments