Chapter Title : രാക്കിളികൾ 2 [Beena]
നിന്നും നിന്നും കിട്ടിയപോലുള്ള ഒരു മണം. പെട്ടെന്ന്ബാത്‌റൂമിന്റെ വാതിലിൽ ഒരു മുട്ട് കേട്ടു.. ചേച്ചിയാണ്. എന്നെ വിളിക്കുകയാണ്. മോളേ വാതിൽ തുറക്ക്....
മോളേ... ഞാൻ കൈ ഒന്ന് കഴുകി ഷവർ ഓഫ് ചെയ്തു അതെ കോലത്തിൽ ചെന്ന് വാതിൽ തുറന്നു. എന്താ മോളേ ഇത്. പനി പിടിക്കില്ലേ. എന്തിനാ നീ ഡ്രസ്സ്ഒക്കെ നനച്ചത്. ചേച്ചി ടവൽ എടുത്തു എന്റെ മുടി തോർത്തി തന്നു. നല്ല അടി കിട്ടാത്തതിന്റെ കുഴപ്പം ആണ് ചേച്ചി ശകാരിച്ചു. ഞാൻ ഒന്നും മിണ്ടാതെ തല താഴ്ത്തി തന്നെ നിന്നു. ഞാൻ വിതുമ്പി കൊണ്ട് ചേച്ചിയുടെ തോളിലേക്ക് ചാഞ്ഞു. എന്നെ തിരിച്ചു കൊണ്ട് ചെന്നാക്കൂ കോൺവെന്റിൽ ഞാൻ അവിടെ നിന്നോളം. അതെ നിന്നെ തിരിച്ചു കൊണ്ട് ചെന്ന് ആക്കാൻ അല്ല അച്ഛൻ ഞങ്ങളെ ഏല്പിച്ചത്.
ഞങ്ങൾക്ക് വേണം നിന്നെ. പോയി ഡ്രസ്സ് മാറിക്കെ. അസുഖം പിടിപ്പിക്കണ്ട.ചേച്ചി അലമാരയിൽ നിന്നും ഒരു നയിറ്റി എടുത്തു കൊണ്ട് വന്നു തന്നു എന്നെ ബാത്‌റൂമിലേക്ക് വിട്ടു. ഞാൻ പോയി ഡ്രസ്സ് എല്ലാം മാറി നനഞ്ഞ ബ്രായും പാന്റീസും എല്ലാം എല്ലാം മാറി ബാക്കറ്റിൽ ഇട്ടു. നയിറ്റി മാത്രം ഇട്ടു പുറത്തു വന്നു. അപ്പോഴേക്കും മാളൂട്ടി എഴുന്നേൽറ്റു. ചേച്ചിയെയും കെട്ടിപിടിച്ചു ഇരിക്കുന്നുണ്ട്. ചേച്ചിയെ നോക്കാൻ ഒരു മടി പോലെ. പക്ഷെ ചേച്ചി ഇടക്ക് ഇടയ്ക്കു എന്നെ നോക്കുന്നുണ്ട്.
ഇനി മാളുവിനെ ഒരുക്കി സ്കൂളിൽ വിടുന്നതിന്റെ തിരക്കാണ് ചേച്ചിക്ക്. ചേച്ചി മാളുവിനെയും കൊണ്ട് അവളെ കുളിപ്പിക്കാനും ഒരുക്കാനും ആയുള്ള പണിയിലേക്ക് മുഴുകി. എന്റെ മനസ്സ് മുഴുവൻ ശൂന്യം. എനിക്ക് എന്താ അങ്ങിനെ
💬 Comments
View all comments