0%

Chapter Title : രാക്കിളികൾ [Beena]

Author : Kambikathakal Read All Parts 1.2K

വായിൽ നിന്നും എടുത്തിട്ടില്ല അവൾ അതിങ്ങനെ ഞെരിച്ചു ഞെരിച്ചു ചുണ്ടുകൾ കൊണ്ട് ഊമ്പി വലിച്ചു കൊണ്ടിരുന്നു. എന്റെ കണ്ണെല്ലാം നിറഞ്ഞു. ചേച്ചി ഇത് കണ്ടു. മോളേ എന്ത് പറ്റി നീ എന്തിനാ കരയുന്നത്. ഒന്നും ഇല്ല ചേച്ചി. ചേച്ചി മാളുവിന്റെ വായിൽ നിന്നും മുലഞെട്ട് വിടുവിച്ചു ബ്രായിൽ ഇട്ടശേഷം അവളെ പുതച്ചു കിടത്തി എന്റെ അടുത്ത് വന്നു. വന്നു എന്റെ മുഖം പിടിച്ചു ഉയർത്തി. എന്ത് പറ്റി മോളേ പറയ് വയ്യേ മോൾക്ക്? ഒന്നും ഇല്ല ചേച്ചി. എനിക്ക്.... എനിക്ക്... എനിക്കെന്റെ അമ്മയെ കണ്ട ഓർമ്മ ഇല്ല ചേച്ചി.ചേച്ചിക്ക് പതിയെ കാര്യങ്ങൾ മനസ്സിലായി. മാളൂട്ടി മുലകുടിക്കുന്നത് കണ്ടിട്ടാണ് എനിക്ക് ഇങ്ങനെ ഒരു വിഷമം വന്നത് എന്ന് ചേച്ചിക്ക് മനസ്സിലായി. ഒരു പെണ്ണിനെ മറ്റൊരു പെണ്ണിനെ മനസ്സിലാക്കാൻ പറ്റു എന്ന ചൊല്ല് സത്യം ആണെന്ന് അന്ന് ഞാൻ മനസ്സിലാക്കി. ചേച്ചി നയിറ്റി സിബ് അടച്ചിട്ടില്ല അതിങ്ങനെ തുറന്നു കിടക്കുന്നു. ചേച്ചി വന്നു എന്നെ മാറോടു ചേർത്ത് പിടിച്ചു. അയ്യേ എന്റെ ബീനക്കുട്ടി കരയുകയാണോ. ഞങ്ങൾ ഒക്കെ പിന്നെ ആരാ മോളേ നിന്റെ. ചേച്ചി എന്റെ താടി പിടിച്ചുയർത്തി കൊണ്ട് ചോദിച്ചു എന്നിട്ട് എന്റെ കണ്ണ് തുടച്ചു തന്നു.ദേ ഒരിക്കലും നമ്മൾ നമ്മുടെ കഴിഞ്ഞു പോയ ഒരു കാര്യങ്ങളും ഓർത്തു വിഷമിക്കരുത്. സന്തോഷത്തോടെ അങ്ങ് ജീവിക്കണം ചേച്ചി ഒരു ഉപദേശം പോലെ എന്നോട് പറഞ്ഞു.എന്റെ മോൾക്ക് ഞാനില്ലേ? പിന്നെന്തിനാ വിഷമിക്കുന്നത് എന്റെ കുറുമ്പത്തി. ചേച്ചി എന്റെ മൂക്കിൽ നോവിക്കാതെ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു.നീയും എന്റെ മോൾ അല്ലെ...??? എനിക്ക്

💬 Comments

View all comments