0%

Chapter Title : രാക്കിളികൾ [Beena]

Author : Kambikathakal Read All Parts 1.2K

പെടതരും കേട്ടല്ലോ.ഞാൻ മെല്ലെ സൂസി ചേച്ചിയുടെ മുലയിൽ ഒന്ന് ഞെക്കി നോക്കി. എന്താ സൂസി കൊച്ചേ ഇതിൽ പാൽ ഇല്ലാത്തെ?എന്റെ മോൾക് മുലപാൽ കുടിക്കാൻ അത്രയ്ക്ക് കൊതിയാണോ? ഞാൻ അറിഞ്ഞിട്ടില്ല ചേച്ചി അതിന്റെ മാധുര്യം. എനിക്ക് അങ്ങിനെ ഒരു ഭാഗ്യം കിട്ടിയിട്ടില്ല.അയ്യേ എന്റെ സുന്ദരി കൊച്ചു രാവിലെ മൂഡ്‌ ഔട്ട്‌ ആയോ? ഞാൻ മെല്ലെ എഴുനേറ്റു ചേച്ചിയുടെ മടിയിൽ തല വച്ചു കിടന്നു. ചേച്ചിയുടെ ശരീരത്തിൽ നിന്നും നല്ല വിയർപ്പിന്റെ തീഷ്ണ ഗന്ധം വരുന്നുണ്ട്. ഞാൻ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട് ചേച്ചിയുടെ ശരീരത്തിലെ ഈ തീഷ്ണ ഗന്ധം. അടുക്കളയിൽ പണി എടുക്കുമ്പോളും പുറത്തു പോയിട്ട് വരുമ്പോളും എല്ലാം വല്ലാത്ത ഒരു ശരീര ഗന്ധം ആണ് ചേച്ചിക്ക്.സൂസി ചേച്ചി ആ ഒരൊറ്റ രാത്രികൊണ്ട് എനിക്ക് ആരൊക്കയോ ആയി മാറി. ഒരു ചേച്ചിയായോ കൂട്ടുകാരിയായോഒക്കെ എനിക്ക് തോന്നി തുടങ്ങി. എനിക്ക് എന്റെ ജീവിതത്തിൽ അതുവരെ അങ്ങിനെ ആരുമായും ഒരു മാനസിക അടുപ്പം തോന്നിയിട്ടില്ല. അതുതന്നെ ആകും ചേച്ചിയെ എനിക്ക് അത്രക്ക് ഇഷ്ടമാകാനും കാരണം .ഒരു ഗൗൺ പോലത്തെ നയിറ്റി ആണ് ചേച്ചി ഇട്ടിരിക്കുന്നത്.മുഴുവൻ ബട്ടൻസ് ഉണ്ട് മുകൾ മുതൽ താഴെവരെ. ചേച്ചിയുടെ വയറിന്റെ ഭാഗം ബട്ടൻസ് തുറന്നു കിടപ്പുണ്ട്. തൂവെള്ള വയറും കുഴിയൻ പൊക്കിളും ചേച്ചി യുടെ വയർ അനങ്ങുന്നത് അനുസരിച് ബട്ടൻസ് വിടവിൽ കൂടി എനിക്ക് കാണാം. നല്ല തൂവെള്ള കളർ വയർ ചേച്ചിക്ക്. എനിക്ക് ഒരു കുസൃതി തോന്നി. ഞാൻ മെല്ലെ നാക്കു നീട്ടി ചേച്ചിയുടെ വയറിൽ ഒന്ന് നക്കി. എന്താടി കുറുമ്പി രാവിലെ കുറുമ്പത്തരം കാണിക്കുന്നേ?? എന്റെ

💬 Comments

View all comments