Chapter Title : രാക്കിളികൾ [Beena]
ചേച്ചി കട്ടിലിൽ കിടന്ന എന്റെ ഒരു മുഷിഞ്ഞ ബ്രാ എടുത്തു സൈസ് നോക്കി. ദേ ഇതിന്റെ കാര്യമാ ബുദൂസേ ചോദിച്ചത്.പാന്റീസ് എത്രയാ സൈസ് ബീനമോളേ? എനിക്ക് ആകെ വല്ലാണ്ടായി ചേച്ചിയുടെ ചോദ്യം കേട്ടിട്ട്. എന്തെ മോൾ ഇടാറില്ലേ ചേച്ചി ചിരിച്ചു കൊണ്ട് ചോദിച്ചു. പറ പെണ്ണെ ദേ ചേട്ടൻ പോകാൻ കിടന്നു തിടുക്കം വയ്ക്കുന്നു.95ഞാൻ വിക്കി വിക്കി പറഞ്ഞു. ഇതിനു ഇത്ര നാണിക്കാൻ എന്താ മോളൂട്ടീ എല്ലാരും ഇതൊക്കെ ഇടുന്നത് അല്ലെ?? ശരി ചേച്ചി പോയിട്ട് വരാം മോൾ കതക് അടച്ചോ മാളൂട്ടി വരുന്നതിനു മുന്നേ ഞങ്ങൾ ഇങ്ങു എത്തിയേക്കാം കേട്ടോ. ചേച്ചി എനിക്ക് നെറുകയിൽ ഒരു മുത്തം തന്നു നടന്നു പോയി. സത്യം എന്റെ കണ്ണ് നിറഞ്ഞു പോയി.ചേച്ചി പോയി തിരിച്ചു വന്നപ്പോൾ ആണ് ശരിക്കും എന്റെ കണ്ണ് തള്ളിയത്. വിലകൂടിയ കുറെ ബ്രായും പാന്റീസും.. പിന്നെ അടിപാവാടയും സാരിയും എന്ന് വേണ്ട ഒരു പെണ്ണിന് ഡെയിലി വേണ്ട എല്ലാ സാധനങ്ങളും ഉണ്ട്.അന്ന് ചേട്ടന് രാത്രി എവിടേയോ പോകണം രണ്ടു മൂന്നു ദിവസം കഴിഞ്ഞേ വരുള്ളൂ.ചേട്ടൻ പോകാനുള്ള ഒരുക്കങ്ങൾ തുടങ്ങി. ചേച്ചി വേടിച്ചു കൊണ്ട് വന്ന സാധനങ്ങൾ എല്ലാം എന്നെ ഏൽപ്പിച്ചു ചേട്ടനെ സഹായിക്കാൻ ആയി പോയി. എനിക്ക് ആദ്യമായി ആണ് ഇങ്ങനൊക്കെ ആരെങ്കിലും എന്തെങ്കിലുംഒക്കെ വേടിച്ചു തരുന്നത്. സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു പോയി. ഞാൻ എല്ലാം കട്ടിലിൽ തന്നെ വച്ചു അടുക്കളയിലേക്ക് പോയി. ചേച്ചിയുടെ റൂം കഴിഞ്ഞു വേണം അടുക്കളയിലേക്ക് പോകാൻ. മാളു അവിടെ കാർട്ടൂണും കണ്ടു ഇരിപ്പുണ്ട്. ഞാൻ ചേച്ചിയുടെ റൂമിലേക്ക്
💬 Comments
View all comments