← Back to റാം C/o സ്വാതി 1 [Flying Monk]

Comments

റാം C/o സ്വാതി 💙 [Flying Monk] · approved reader discussion

അമ്പാൻ • 24-09-2026 20:26

❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥
അമ്പാൻ

From: Chapter 1

Flying MonkAuthor • 25-09-2026 00:38

🙌🏼💙

From: Chapter 1

Vijo • 24-09-2026 20:21

❤️❤️❤️❤️❤️❤️❤️

From: Chapter 1

Flying MonkAuthor • 25-09-2026 00:38

🙌🏼💙

From: Chapter 1

Galiyan • 24-09-2026 13:45

Broo... Kadha nannaayi bro ezhithunnund... Pakshe oru kadha ezhuthi matte kadhayilott pokunnathalle nallath... Mm...

From: Chapter 1

Flying MonkAuthor • 25-09-2026 00:41

ഞാൻ ഇതുവരെ എന്റെ കഥക്ക് നെഗറ്റീവ് പറയണേ കണ്ടിട്ടില്ല...അതോണ്ടാ ഇങ്ങനെ ഇട്ടോണ്ട് ഇരിക്കണേ പിന്നെ ഒന്ന് തീർത്തിട്ട് തന്നെ പുതിയത് തുടങ്ങാൻ തന്നെയാണ് താല്പര്യം പക്ഷെ ഇപ്പോൾ മൈന്റിൽ എഴുതിയത് എല്ലാം upload ചെയ്യണം ന്ന് ആണ് അതോണ്ട് വരി വരിയായി ഇടുന്നു...വായിച്ചതിലും അഭിപ്രായം പറഞ്ഞതിലും സന്തോഷം 🙌🏼💙

From: Chapter 1

കുഞ്ഞുണ്ണി • 24-09-2026 12:27

കുടുംബി ആണോ എന്തായാലും തുടക്കം അടിപൊളി ❤️❤️

From: Chapter 1

Flying MonkAuthor • 25-09-2026 00:43

കുടുംബി ഒരേ സമയം രണ്ടിടത്ത് അല്ലേ നമ്മളെ ഒരു 7/8 കാണാൻ ചാൻസ് ഉണ്ട്...😂
കഥ വായിച്ചതിലും അഭിപ്രായം പറഞ്ഞതിലും സന്തോഷം...🙌🏼💙

From: Chapter 1

Harry Potter • 24-09-2026 12:16

Dear Monk. ഓരോ കഥകളുടെ തുടക്കത്തിലും  അതാതു കഥകളുടെ category  കൊടുത്തിരുന്നെങ്കിൽ നന്നായിരുന്നു.  പഴയ പേജിലെ പോലെ.

From: Chapter 1

Flying MonkAuthor • 25-09-2026 00:44

Category Tag ഇട്ടിട്ടുണ്ട് പിന്നെ ഞാൻ സ്റ്റോറി description കൊടുക്കാറില്ലല്ലോ...

From: Chapter 1

𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍Author • 24-09-2026 11:02

ഒരേ സമയം മൂന്നടുത്തു കണ്ടന്നാ ....ചിലർ പറഞ്ഞത് 🤣
ഇതെങ്ങോട്ട് മോങ്കെ ഇയ്യ് പോകുന്നെ...🩷

From: Chapter 1

Flying MonkAuthor • 25-09-2026 00:45

ഇനിയും എണ്ണം കൂടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...😂🙌🏼💙

From: Chapter 1

Travis Bickle • 24-09-2026 10:22

തട്ടത്തിൻ മറയത്തു ബാക്കി എഴുതു ബ്രോ. അന്യായ കഥ ആണ് Waiting...

From: Chapter 1

Flying MonkAuthor • 25-09-2026 00:46

എഴുതും എപ്പോൾ ഇടും എന്ന് ഉറപ്പില്ല...

From: Chapter 1

Anand • 24-09-2026 10:08

Super, please continue with more pages

From: Chapter 1

Flying MonkAuthor • 25-09-2026 00:46

🙌🏼💙

From: Chapter 1

Jhon ClintonAuthor • 24-09-2026 08:06

അളിയാ... ഇത് എത്ര എണ്ണമാട...🤣നീ ഒരിടത്തു ഉറച്ചു നിക്കടെ... എല്ലാം പൊളി സാധനം..

Flying MonkAuthor • 25-09-2026 00:47

ഇല്ല കഴിഞ്ഞു ഇനി ഒരു 2 എണ്ണം അത് കഴിഞ്ഞു ചിലപ്പോ ഒരു 3 എണ്ണം അത് കഴിഞ്ഞു ഒരെണ്ണം കൂടെ...😂

നന്ദുസ് • 24-09-2026 07:57

അടിപൊളി...
ഇതെന്താണ്.. ആകാശപറവകളുടെ കൂട്ട പറക്കലുകളോ...
ഒന്നിനുമീതെ ഒന്നായി പുതിയ സ്റ്റോറികൾ... സൂപ്പർ..
സൂപ്പർ സ്റ്റോറി ആണ്...
ആകാശപറവകളെ പോലെ പറന്നു നടക്കുന്ന ഫ്ലയിങ് മോങ്കെ I Love You Man... 💞💞💞💞
തുടരൂ സഹോ...

നന്ദുസ്...

From: Chapter 1

Flying MonkAuthor • 25-09-2026 00:51

ഞാൻ പറഞ്ഞേ അല്ലേ നന്ദുസ് ഞെട്ടുമെന്ന് ഞെട്ടി monk എന്ന പേര് കേട്ടപ്പളെ ഞെട്ടി...😂

From: Chapter 1