0%

Chapter Title : റാണിപത്മിനി [അപ്പന്‍ മേനോന്‍]

Author : Appan Menon Read All Parts 503

കുപ്പി മേശപ്പുറത്തു വെച്ചു. അതില്‍ നിന്നും ശനിയാഴ്ച രാത്രി ഞാന്‍ രണ്ട് പെഗ്ഗ് അടിച്ചിട്ടുണ്ടായിരുന്നു. കുപ്പി കണ്ടതും ഹരിയേട്ടന്‍ ഹാപ്പിയായി. പിന്നെ ഞങ്ങള്‍ അടി തുടങ്ങി. ഞാനും രവിയേട്ടനും 90 വീതം അടിച്ചു. ബാക്കിയുണ്ടായത് മുഴുവന്‍ ഹരിയേട്ടന്‍ അടിച്ചു. അപ്പോഴേക്കും ഉച്ച ഭക്ഷണം വിളമ്പി. റാണിചേച്ചിയെ നോക്കിയപ്പോള്‍ ഒരു കൂസലുമില്ലാതെ വിളമ്പുന്നു. രണ്ടുദിവസമായി ഒന്നും നടന്നിട്ടില്ലാ എന്ന ഭാവത്തില്‍. പക്ഷെ പത്മിനി ചേച്ചി എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു. അവര്‍ക്ക് എന്തായാലും സംശയം ഉണ്ട് എന്ന് എനിക്ക് തോന്നി. അന്ന് വൈകിട്ട് ചായതരുമ്പോള്‍ ഞാന്‍ റാണിചേച്ചിയോട് ആരും കേള്‍ക്കാതെ പറഞ്ഞു....പത്മിനി ചേച്ചിക്ക് എന്തോ ഒരു സംശയം ഉള്ളതുപോലെ. നീ ഒന്നും അറിയാത്തപോലെ നിന്നാല്‍ മതി എന്റെ വിവേ. അഞ്ചുമണിയായപ്പോള്‍ അവരോടൊക്കെ യാത്ര പറഞ്ഞ് ഞാന്‍ എറണാകുളത്തിനു തിരിച്ചു.

(തുടരും.....)

അപ്പന്‍ മേനോന്‍

💬 Comments

View all comments