0%

Chapter Title : റാണിയമ്മ 1 [Guhan]

Author : kkstories Read All Parts 1.5K

അറിഞ്ഞാൽ അറിയാലോ...

ഇല്ല അമ്മ....

പിന്നെ ഇങ്ങനത്തെ മോശം വാക്കുകൾ ഒക്കെ ആണോ കൂട്ടുകാരുമായി പറയുന്നേ...

അയ്യോ സോറി അമ്മ...

മേല ഇങ്ങനത്തെ വാക്കുകൾ ഒന്നും പറയരുത്... ഇനി ഇങ്ങനെ ഒക്കെ പറയുന്നത് കേട്ടാൽ പിന്ന എന്നോട് മിണ്ടാൻ വരണ്ട...

സോറി അമ്മ.... ഇനി ഇങ്ങനെ ഒന്നും പറയാതെ നോക്കിക്കോളാം...

മം ശെരി...

അമ്മ അങ്ങോട്ട് പോയി...

ശേ ശബ്ദം കുറച്ച് കൂടി പോയി...

അടുത്ത ദിവസം ആവാൻ വെയിറ്റ് ചെയ്തു...

കോളേജിൽ എത്തി...

കൂട്ടുകാർ ഒക്കെ എത്തി...

ഇന്നലെ ഇടിച്ചവന്മാരെ തപ്പി പോയി... ഗ്രൗണ്ടിൽ ഉണ്ടായിരുന്നു...

അവന്മാരെ അവിടെ ചെന്ന് ഇടിച്ചു ഒരു പരുവം ആക്കി... അപ്പോഴേക്കും സീനിയർസ് വന്നു പിടിച്ചു മാറ്റി...

ഞങ്ങളെ എല്ലാരേയും സർമാർ കണ്ടു...

സസ്പെന്ഷൻ അടിച്ചു കിട്ടുകയും ചെയ്തു...

ഒരു വീക്ക്‌...

വീട്ടിൽ എത്തി....

വീട്ടിൽ അറിഞ്ഞാൽ എന്നെ കൊല്ലും...

ഞാൻ ഒന്നും മിണ്ടിയില്ല...

ഒന്നും പറയാതെ എല്ലാ ദിവസവും കോളേജിൽ പോകുന്ന പോലെ ഇറങ്ങി അവിടെ ചെന്ന് പുറത്ത് ഇരിക്കും...

പക്ഷെ അവസാനത്തെ ദിവസം കഴിഞ്ഞപ്പോൾ ആണ് പണി കിട്ടിയത്...

കോളേജിൽ കേറാൻ പേരെന്റ് വരണം എന്ന്....

മൂഞ്ചിയ അവസ്ഥ ആയി..

എല്ലാരും വീട്ടിൽ ഒക്കെ കാര്യം പറഞ്ഞു...

എന്റെ അച്ഛൻ വാലോം അറിഞ്ഞാൽ പിന്നെ നാട് വിടുന്നതാ നല്ലത്...

ഞാൻ അമ്മയോട് കാര്യം പറയാം എന്ന് വിചാരിച്ചു...

വൈകിട്ട് വീട്ടിൽ എത്തി...

അമ്മ ഫ്രഷ് ആയി വന്നതിന് ശേഷം അങ്ങോട്ട് ചെന്നു...

അമ്മ...

പറ മോനേ...

ഒരു പ്രശ്നം ഉണ്ട്...

എന്ത് പറ്റി...

അത് കോളേജിൽ ഒരു

💬 Comments

View all comments