Chapter Title : റാണിയമ്മ 1 [Guhan]
ഇവിടെ ഉള്ളപ്പോളോ...
അടി കൊള്ളുവെ...
ഒന്ന് ഇട്ടു നോക്ക് അമ്മ...
ഈ ചെക്കൻ എന്താ ഇപ്പൊ...
പ്ലീസ്...
ഓ അടങ് ഒന്ന്... ഞാൻ നിന്റെ അച്ഛനോട് ഒന്ന് ചോദിച്ചു നോക്കട്ട്...
കൊള്ളാം... ഇത് വലോം നടക്കുവോ...
ഒന്ന് അടങ്ങട... ചോദിച്ചു നോക്കട്ടെ....
ഓ ശെരി... ഇന്ന് ചോദിക്കുവോ..
ഓ ചോദിക്കാം...
അങ്ങനെ അന്ന് രാത്രി കഴിഞ്ഞു രാവിലെ ആയി...
രാവിലെ എഴുനേറ്റ് നേരെ ഞാൻ അടുക്കളയിൽ പോയി...
എന്തായി...
ഹോ നീ എഴുന്നേറ്റോ...
ചോദിച്ചോ...
എന്ത്...
മൂക്കുത്തി..
ഓ അത് ചോദിച്ചു...
എന്നിട്ട്...
ഒരു വിധത്തിൽ സമ്മതിപ്പിച്ചു...
എങ്കിൽ ഇന്ന് പോയി അടിക്കാം...
ഇന്ന് എനിക്ക് ജോലി ഉണ്ടട...
ഇടക്ക് ഒന്ന് ഇറങ്ങി വാ... കുറച്ച് നേരത്തെ കാര്യമല്ലേ...
ഇറങ്ങി വരാനോ... ഞാൻ പോയി അടിച്ചോളാം...
എന്തുവാ അമ്മ ഞാനും കൂടെ വരട്ടെ...
എന്തിന്...
ചുമ്മാ കാണാൻ...
ശെരി ശെരി... ഞാൻ വിളിക്കാം നിന്നെ...
ഓക്കെ...
അങ്ങനെ അന്ന് ഒരു 12 മണി ആയപ്പോൾ അമ്മ ഫോണിൽ വിളിച്ചു അവിടെ ഉള്ള ഒരു ജ്വല്ലറിയിൽ വരാൻ പറഞ്ഞു...
ഞാൻ അങ്ങിട്ടേക് ചെന്നു...
അമ്മ അവിടെ പുറത്ത് നിക്കുന്നുണ്ടായിരുന്നു...
ഞങ്ങൾ അകത്തേക്കു ചെന്നു...
മൂക്കുത്തി അടിക്കുന്ന സ്ഥലത്ത് എത്തി...
പേടി ഉണ്ടോ അമ്മച്ചി...
ചെറുതായിട്ട്...
പേടിക്കണ്ട... ചെറിയ വേദനയെ ഉള്ളു...
അയ്യേ കൊച് കുഞ്ഞു അല്ലേ ഞാൻ...
ഓ....
അങ്ങനെ അയാൾ മൂക്കുത്തി ആയി വന്നു...
അമ്മ അവിടെ ഇരുന്നു.....
അയാൾ ആ മൂക്കുത്തി അതിൽ ഇട്ടു വന്നു മൂക്കിൽ വെച്ചു..
അമ്മ കണ്ണ് അടച്ചു...
ടക്ക്.....
അമ്മ
💬 Comments
View all comments