Chapter Title : റാണിയുടെ മാറ്റങൾ 2 [AK]
കാര്യത്തിൽ സൂപ്പർ ആണ്. നല്ല ഫുഡ് ഉണ്ടാക്കും.
റാണി അതു പറഞ്ഞു ചിരിച്ചുകൊണ്ട് ജീവൻ്റെ മുഖത്ത് നോക്കി പക്ഷെ അവൻ അപ്പോഴും അവളെ നോക്കിയില്ല.
ജീവൻ: നിങ്ങളുടെ അറേഞ്ച് marriage ആയിരുന്നോ.
കിരൺ: അതേ, ബ്രോക്കർ വഴി ആയിരുന്നു. ഒരു പട്ടികാട്ടിൽ ആയിരുന്നു താമസം. ഇപ്പൊ ഇവിടെ വന്നു സെറ്റ് ആയി. പക്ഷേ ഇവളുടെ അച്ഛനും അമ്മയ്ക്കും ഇപ്പോഴും അവിടെ തന്നെ കിടന്നാലെ പറ്റൂ.
കിരൺ ഒരു പുച്ഛഭാവത്തിൽ ആണ് അതു പറഞ്ഞത്.
റാണി ഇത് കേട്ട് വിഷമിച്ചു ജീവനെ നോക്കി. പക്ഷേ എപ്പോഴാണ് ജീവനെ അവളെ നോക്കിയത്. അവളുടെ മുഖത്തെ വിഷമം ജീവൻ കിരൺ കാണാതെ "പോട്ടെ" എന്ന് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു. റാണി അതിൽ വലിയ സന്തോഷം തോന്നി.
ജീവൻ: അങ്ങനെ ആയിരിക്കില്ല. വയസ്സ് ആയവർ അല്ലേ. അവർക്ക് ആ പറമ്പും അമ്പലവും വിട്ടു ഇങ്ങോട്ട് വരാൻ വളരെ പാടവും.
അല്ലാ അവർ അവിടെ ഒറ്റയ്ക് ആണോ അതോ സിബിലിംഗ്സ് ആരേലും ഉണ്ടോ.
റാണി:( മനസ്സിൽ) ഞാൻ ഒറ്റ മോൾ ആണന്നു ഇവനോട് പറഞ്ഞത് ആണല്ലോ.
കിരൺ; ഇവള് ഒറ്റ മോൾ ആണ്. അവരെ നോക്കാൻ ഒരു ഹോം നഴ്സ് ഉണ്ട് അവിടെ
റാണി:(വീണ്ടും മനസ്സിൽ) ഓ ഇപ്പൊ മനസ്സിൽ ആയി. മുൻപ് ഇതിനെ പറ്റി സംസാരിച്ചിരുന്നു എന്ന് ഏട്ടനെ അറിയിക്കാതെ ഇരിക്കാനുള്ള തന്ത്രം. പഠിച്ച കള്ളൻ തന്നെ
കിരൺ: നീ എന്താ ആലോചിക്കുന്നത് കഴിക്കു.
റാണി വേഗം കഴിച്ചുകൊണ്ട് ഇരുന്നു.
കിരൺ: സത്യത്തിൽ ഇന്നാണ് ഒന്ന് നേരത്തെ വരാൻ പറ്റിയത്. ഇനി മുതൽ
💬 Comments
View all comments