Chapter Title : റാണിയുടെ മാറ്റങൾ 4 [AK]
ഒരു റ്റാറ്റാ കൊടുത്തു റൂമിൽ നിന്ന് ഇറങ്ങി നടന്നു.
പെട്ടെന്ന് സൈഡിൽ നിന്ന് റാണി എന്നൊരു വിളി.
റാണി തിരിഞ്ഞു നോക്കിയപ്പോൾ അവിടെ റിമി നിൽക്കുന്നു.
റിമി: അപ്പോ ഇതാണ് കാര്യം. എത്ര നാൾ ആയി ഇത് തുടങ്ങിയിട്ട്.
റാണി പെട്ടന്ന് പേടിച്ച് അവളുടെ ഫ്ലാറ്റിലേക്ക് ഓടി കയറി.
റിമി പുറകെ പോയി വാതിൽ കുറ്റി ഇടുന്നതിനു മുന്നേ തള്ളി തുറന്നു.
റാണി അതേ സമയം ബെഡ്റൂമിൽ ഇരുന്നു കരയുക ആയിരുന്നു.
റിമി: എന്താ നടക്കുന്നത് ഇവിടെ. സത്യം പറ.
റാണി ഒന്നും മിണ്ടിയില്ല.
റിമി: എനിക്ക് എന്തൊക്കെയാ doubt ഉണ്ടായിരുന്നു. ഇന്നലെ ആ ജീവൻ ഈ ഫ്ലാറ്റിൽ നിന്ന് പോകുന്നത് ഞാൻ കണ്ട്. ഇന്ന് ഞാൻ അതു കൊണ്ട് രാവിലെ മുതൽ വാച്ചിംഗ് ആണ്.
അങ്ങനെയാണ് നീ അങ്ങോട്ട് പോകുന്നത് കണ്ടത്. തിരിച്ചു വരവ് ഉടനെ കാണില്ല എന്ന് ഉറപ്പ് ആയിരുന്നു എന്നാലും കൊറെ നേരം wait ചെയ്തു. കയ്യോടെ പിടിക്കാൻ.
റാണി കണ്ണുകൾ കലങ്ങി ഇറുകി അടച്ചു എല്ലാം തകർന്ന പോലെ അവിടെ അനങ്ങാതെ ഇരുന്നു.
റിമി: നീ പറ എല്ലാം. കരച്ചിൽ നിർത്തി പറ. അല്ലേല് ഞാൻ എല്ലാം കിരൺ ഏട്ടനോട് പറയും.
റാണി അവളുടെ മുഖത്ത് നോക്കി വെറെ വഴി ഇല്ലാതെ നടന്നു എല്ലാം പറയാൻ തുടങ്ങി.
റാണി പറഞ്ഞ എല്ലാം കേട്ടപ്പോൾ റിമി കുറച്ചു നേരം മിണ്ടാതെ ഇരുന്നു. ശേഷം
റിമി: ഈ ജീവനേ നിനക്ക് വിശ്വസിക്കാൻ പറ്റുമോ.
റാണി: എനിക്കറിയില്ല പക്ഷേ സംഭവിച്ചു പോയ്. ഇനി ഉണ്ടാവില്ല
അവള്
💬 Comments
View all comments