Chapter Title : റാണിയുടെ മാറ്റങൾ 4 [AK]
ആണേലും ഇനി ഒന്നും ചെയ്യാൻ പറ്റില്ലല്ലോ.
റാണി: നിനക്ക് അവനെ ഇഷ്ടമാണെങ്കിൽ ഞാൻ അവനോടു പറയാം. നിൻ്റെ വീട്ടിൽ സംസാരിക്കാം. നമുക്ക് ഒരുമിച്ചു നീങ്ങാം. നിനക്ക് സമ്മതം ആണെങ്കിൽ.
റിമി: അയ്യോ വീട്ടിൽ എനിക്ക് പേടിയാ പറയാൻ.
റാണി: നിനക്ക് അവനെ ഇഷ്ടമാണോ. അങ്ങനെ ആണേൽ ഞാൻ അവനോട് സംസാരിക്കാം.
റിമി: എനിക്ക് അറിയില്ല പക്ഷേ നടന്നാൽ സംഭവം കളർ ആവും കേട്ടോ. നമ്മൾ 3 പേര് ഒരുമിച്ച്.
റിമി: പക്ഷേ കിരണേട്ടൻ ഇത് അറിഞ്ഞാൽ.
റാണി: ഒന്നും അറിയിക്കരുത്. നമ്മൾ ഒരുമിച്ചു നിന്നാൽ മതി.
റിമി ഒരു നാണത്തോടെ ചിരിച്ചു.
റിമി: നിനക്ക് അവനോടു പ്രേമം ആണോ
റാണി: അറിയില്ല പക്ഷെ എനിക്ക് അവനെ ഇപ്പോള് എൻ്റെ ഭർത്താവിനെക്കാൾ ഇഷ്ടമാണ്.
റിമി: അപ്പോ ഞാൻ അവനെ കല്ല്യാണം കഴിച്ചാലോ. ചേച്ചി എന്ത് ചെയ്യും. ഞാൻ പിന്നീട് നിങൾ രണ്ടു പേരുടെയും അനുവാദം ഇല്ലാതെ നിങ്ങൾക്ക് ഇടയിലേക്ക് വരില്ല. പക്ഷേ അതിന് മുമ്പ് നമ്മൾ മൂന്ന് പേർക്കും ഒരുമിക്കണം
റിമി അവളെ നോക്കി പെട്ടെന്ന് റിമി റാണിയുടെ ചുണ്ടിൽ കേറി ചുംബിച്ചു.
പെട്ടെന്ന് റാണി ഞെട്ടി പോയി. അവള് റിമിയെ അതിശയത്തോടെ നോക്കി.
റിമി: സോറി ഞാൻ പോട്ടെ.
റാണി അവളുടെ കയ്യിൽ കേറി പിടിച്ചു ശേഷം അവളെ അവിടെ ഇരുത്തി എന്നിട്ട് അവളുടെ ചുണ്ടുകളിൽ ഒന്ന് ചുംബിച്ചു.
റിമി: നിൻ്റെ കൂടെ ഒരുമിച്ച് ചെയ്യണം എന്ന് എൻ്റെ ആഗ്രഹം ആണ് അതാണ് ഞാനിപ്പോൾ പെട്ടെന്ന്.
റാണി അവളെ നോക്കി ചിരിച്ചു.
റാണി: എനിക്ക് മനസ്സിലാകും.
💬 Comments
View all comments