0%

Chapter Title : റാണിയുടെ മാറ്റങൾ 5 [AK] [Climax]

Author : Kambikathakal Read All Parts 820

സ്പോട്ടിലേക് ആണ് പോയത്. അവിടെ ചെന്ന ശേഷം രണ്ടു ചായ പറഞ്ഞു. എന്നിട്ട് അവളുടെ അടുത്ത് പോയി ഇരുന്നു ശേഷം ജീവൻ

ജീവൻ: റിമി എനിക്ക് തന്നെ ഇഷ്ടപെടാതിരിക്കാൻ വലിയ റീസൺ ഒന്നുമില്ല. പക്ഷേ റാണി ഇപ്പൊ എൻ്റെ ജീവിതത്തിൽ ഉണ്ട് അവളെ ഉപേഷിക്കാൻ കഴിയില്ല.

റിമി: എനിക്ക് മനസ്സിലാവും. എനിക്കും റാണിയെ ഇഷ്ടമാണ്. കല്ല്യാണത്തിന് ശേഷം നിങൾ ഒരുമിച്ച് എന്ത് ചെയ്താലും എനിക്ക് സന്തോഷം ആണ് പക്ഷേ എന്നെ മറക്കാതെ ഇരുന്നാൽ മതി.

ജീവൻ: ഹൊ ഇതറിഞ്ഞാൽ മതി. അതെല്ലാം വീട്ടിൽ പറഞ്ഞോ.

റിമി: ഇല്ല നാളെ പറയണം.

ജീവൻ: നാളെ എന്തിന് ഇന്ന് തന്നെ പറയണം. ഞാനും വരാം ഫ്ലാറ്റിലേക്ക്.

റിമി: ഇന്നോ, എനിക്ക് പേടിയാ

ജീവൻ: അതൊന്നും കുഴപ്പമില്ല. നീ വാ ഇന്ന് തന്നെ പറയാം. നമ്മൾ തമ്മിൽ deep ആയുള്ള പ്രേമം ആണന്നു പറയണം.

റിമി: ശോ എനിക്ക് പേടിയാ.

ജീവൻ: ഒന്ന് കൊണ്ടും പേടിക്കണ്ട. നീ വാ

ജീവൻ അവളെക്കൊണ്ട് നേരെ ഫ്ലാറ്റിലേക്ക് പോയ്.വണ്ടി വെച്ചിട്ട് അവളുമായി ഒരുമിച്ച് അവളുടെ ഫ്ലാറ്റിലേക്ക് പോയ്. റിമി door തുറന്നു അകത്തു കയറി പുറകെ ജീവനും

റിമി യുടെ parents "മോളെ നീ എവിടേ ആയിരുന്നു"

റിമി: ഞാൻ ഒരു ഫ്രണ്ടിൻ്റെ കൂടെ പുറത്ത് പോയത് ആണ്. ഈ ഫ്രണ്ടിൻ്റെ കൂടെ.

ജീവനെ ചുണ്ടി കാണിച്ചുകൊണ്ട് പറഞ്ഞു.

റിമിയുടെ മാതാ പിതാക്കൾ ഒന്നും മനസ്സിലാവാതേ അവിടെ നിന്നു.അപ്പോള് ജീവൻ അവരോട്

ജീവൻ: ഞാനും റിമിയും ഇഷ്ടത്തിൽ ആണ്. ഞങ്ങൾക്ക് കല്ല്യാണം കഴിച്ചു ഒരുമിച്ച്

💬 Comments

View all comments