0%

Chapter Title : റാണിയും രാജിയും പിന്നെ ഞാനും 2

Author : Master Read All Parts 795

“എന്ത് കേട്ടൂന്നാ?” ആദ്യത്തെ പരുങ്ങലിനു ശേഷം അയാള്‍ ചോദിച്ചു. “ആ പിള്ളേര്‍ അങ്ങോട്ട്‌ പോയപ്പോള്‍ ഇയാള്‍ എന്താണോ പറഞ്ഞത് അത് തന്നെ. ഞാന്‍ ദാ ആ മാവിന്റെ താഴെ ഉണ്ടായിരുന്നു” അയാളുടെ മുഖത്ത് പരിഭ്രമം പടര്‍ന്നു പിടിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. എനിക്ക് ഉള്ളില്‍ നല്ല ഹരം തോന്നി. “ഇതാണ് ഉള്ളിലിരിപ്പ് അല്ലെ. കുഞ്ഞമ്മയെ കണ്ടു ഞാന്‍ പറയുന്നുണ്ട്” “അയ്യോ കുഞ്ഞേ..ഞാനറിയാതെ...” “അറിയാതോ? അറിയാതാണോടോ ഇതൊക്കെ പറയുന്നത്?” അയാള്‍ ഭീതിയോടെ തല കുനിച്ചു. “താന്‍ കല്യാണം കഴിച്ചതാണോ?” “അല്ല” “ങാ അതാ പ്രശ്നം. നല്ല പ്രായത്തില്‍ കല്യാണം കഴിച്ചിരുന്നെങ്കില്‍ മറ്റു സ്ത്രീകളെക്കുറിച്ച് ഇങ്ങനൊക്കെ താന്‍ പറയില്ലായിരുന്നു” “ഞാന്‍..എനിക്ക്....” അയാള്‍ വിക്കി. “ഒന്നും പറയണ്ട. താന്‍ ഇനി ഇവിടെ ജോലി ചെയ്യണോ എന്ന് ഞാന്‍ ഒന്ന് ആലോചിക്കട്ടെ” “അയ്യോ കുഞ്ഞേ എന്റെ കഞ്ഞിയില്‍ പാറ്റ ഇടല്ലേ. ഞാന്‍ ഇന്നേവരെ വല്ല കൊഴപ്പോം ഒണ്ടാക്കീട്ടുണ്ടോ എന്ന് കൊച്ചമ്മയോടു ചോദിച്ചു നോക്കിക്കേ..ഇന്ന് അറിയാതെ എന്തോ ഒന്ന് പറഞ്ഞു പോയി. കുഞ്ഞങ്ങു ക്ഷമിക്ക്” “തനിക്കൊരു കള്ളലക്ഷണം ഉണ്ടല്ലോടോ” “കുഞ്ഞ് അങ്ങനൊന്നും പറയല്ലേ. എന്നോട് ദയവു ചെയ്ത് ക്ഷമിക്കണം” “ശരി ക്ഷമിക്കാം. പക്ഷെ ഞാന്‍ ചോദിക്കുന്നതിനു സത്യമായി മറുപടി നല്‍കണം” അയാള്‍ എന്റെ കണ്ണിലേക്ക് ദയനീയമായി നോക്കി. “താന്‍ ഇത്ര നാളും കുഞ്ഞമ്മയെയും മക്കളെയും മറ്റൊരു കണ്ണോടെ ആണ് കണ്ടിരുന്നത് അല്ലെ?” അയാള്‍ തല കുനിച്ചു. കൈയോടെ പിടിക്കപ്പെട്ട കള്ളന്റെ ഭാവമായിരുന്നു അയാള്‍ക്ക്. “ഡോ..ചോദിച്ചതിന്റെ മറുപടി താടോ” ഞാന്‍ ശബ്ദം ഉയര്‍ത്തി. “പറേമ്പോ കുഞ്ഞിനൊന്നും തോന്നത്തില്ലെങ്കില്‍ പറയാം” അയാള്‍ അല്‍പ്പം ഭയത്തോടെ എന്നെ നോക്കി പറഞ്ഞു.

💬 Comments

View all comments