Chapter Title : റാണിയും രാജിയും പിന്നെ ഞാനും 2
ഉദ്ദേശത്തില്‍ സംശയം ഉണ്ടായിരുന്ന അയാള്‍ പറഞ്ഞു. “ഹും..എടോ ഞാന്‍ സത്യത്തില്‍ മറ്റു ചിലത് ഓര്‍ത്ത് പറഞ്ഞു പോയതാ. തനിക്കറിയാമല്ലോ.. കുഞ്ഞമ്മയെ ഭര്‍ത്താവ് ഉപേക്ഷിച്ചു പോയതാണ്. ഭര്‍ത്താവ് കൂടെ ഇല്ലാത്ത പെണ്ണുങ്ങള്‍, അതും നല്ല ആരോഗ്യവും സൗന്ദര്യവും ഉള്ള പെണ്ണുങ്ങള്‍ തങ്ങള്‍ക്ക് ഇഷ്ടമുള്ള ആണുങ്ങളെ വശീകരിക്കാന്‍ ഇതുപോലെ ചില പരിപാടികള്‍ ഒക്കെ ഒപ്പിക്കും. അത് അവരുടെ കുറ്റമല്ല. അവരും മനുഷ്യരല്ലേ. താനൊരു മൊണ്ണ ആയതുകൊണ്ട് ഒരുപക്ഷെ കുഞ്ഞമ്മ മനസ്സില്‍ ആഗ്രഹിച്ചത് നടന്നില്ല എന്ന് മാത്രം” അയാളുടെ ഭാവം നിരീക്ഷിച്ചുകൊണ്ട് ഞാന്‍ തട്ടിവിട്ടു. “പോ കുഞ്ഞേ. എന്നെപ്പോലെ കണ്ടാല്‍ മെനയില്ലാത്ത ഒരുത്തനെ ഒരു പെണ്ണും ഇഷ്ടപ്പെടത്തില്ല” “എടൊ മണ്ടന്‍ തോമേ..കല്യാണത്തിനു മുന്‍പാണ് പെണ്‍കുട്ടികള്‍ ആണുങ്ങളുടെ തൊലിപ്പുറത്തെ സൌന്ദര്യം നോക്കുന്നത്. അത് കഴിഞ്ഞാല്‍പിന്നെ അവര്‍ക്ക് വേണ്ടത് തക്കാളി കുട്ടന്മാരെ അല്ല, നല്ല കരുത്തുള്ള, അവരുടെ ആഗ്രഹം സാധിച്ചു കൊടുക്കുന്ന ആണുങ്ങളെ ആണ്. അതുകൊണ്ടല്ലേടോ നല്ല സുന്ദരന്‍ ഭര്‍ത്താക്കന്മാരുള്ള ചില പെണ്ണുങ്ങള്‍ ഒരു മെനയും ഇല്ലാത്ത ചിലവന്മാരുടെ കൂടെ പോകുന്നത്” “കുഞ്ഞ് ഈ പറേന്നത്.....” “അത് തന്നെ. ഞാന്‍ വന്ന നാള്‍ മുതല്‍ ശ്രദ്ധിക്കുന്നു. കുഞ്ഞമ്മയ്ക്ക് തന്നോട് എന്തോ ഒരിതുണ്ട്. അതല്ലെങ്കില്‍ താന്‍ പറഞ്ഞപോലെ തോളേല്‍ ഒരു തോര്‍ത്ത് എങ്കിലും ഇട്ടോണ്ട് വരുത്തില്ലേ” “കുഞ്ഞ് ചുമ്മാ..” “കാര്യം കുഞ്ഞമ്മ എന്റെ അമ്മേടെ അനുജത്തി ആണ്. പക്ഷെ അവരും ഒരു സ്ത്രീ അല്ലെ തോമേ..അവര്‍ക്കും കാണില്ലേ വികാരോം വിചാരോം ഒക്കെ. ങാ എന്തായാലും തന്നെപ്പോലെ ഒരു കിഴങ്ങനെ ജോലിക്ക് നിര്‍ത്തിയത് കൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നും കുഞ്ഞമ്മയ്ക്ക് ഇല്ലെന്നുമാത്രം..ഞാന്‍ പോണു..” ഞാന്‍ മെല്ലെ തിരിഞ്ഞു നടന്നു.
💬 Comments
View all comments