0%

Chapter Title : രാസക്രീഢ [അമ്മു]

Author : Kambikathakal Read All Parts 162

രാസക്രീഢ

Raasakreeda | Author : Ammu

ഇതെന്റെ ആദ്യ കമ്പി ഉല്പന്നമാണ്

തെറ്റ് കുറ്റങ്ങള്‍ നിര്‍ദ്ദേശിക്കുമെന്ന് പ്രതീക്ഷിക്കുന്നു

ഈ ലക്കത്തില്‍ കമ്പിയുടെ ഒരു മിന്നലാട്ടം മാത്രമേ ഉള്ളൂ

തുടര്‍ ലക്കങ്ങളില്‍ ഇതിനും കൂടി പ്രതീക്ഷിക്കാം

ഇനി വായിച്ചാലും...

സ്വന്തം പോളോ കാര്‍ ഷോപ്പിംഗ് മാളിന്റെ പാര്‍ക്കിംഗ് ഏറിയയില്‍ പാര്‍ക്ക് ചെയ്ത ശേഷം മോളി അവിടുന്ന് കഷ്ടിച്ച് 200 മീറ്റര്‍ മാത്രം അകലെയുള്ള ബ്യൂട്ടി പാര്‍ലറിലേക്ക് നടന്നു പോയി

മോളിക്കറിയാം അല്ലെങ്കില്‍ പാര്‍ക്ക് ചെയ്യാന്‍ ചെല്ലുമ്പോള്‍ പണി വാങ്ങുമെന്ന്....

മുമ്പ് ഒരു അര ഡസന്‍ തവണയെങ്കിലും പാര്‍ക്കിംഗിന് സ്ഥലം കിട്ടാതെ ബുദ്ധിമുട്ടിയതാ

കാണാന്‍ കൊള്ളാവുന്ന അംഗലാവണ്യം ഉള്ളതിനാല്‍ ഇറങ്ങി നടന്നാലും ആരും മോശം പറയില്ല എന്ന ലേശം അഹങ്കാരം കൂടി മോളിക്ക് ഉണ്ടെന്ന് കൂട്ടിക്കോ....

എന്നാല്‍ അല്പം അഹങ്കരിച്ചാല്‍ തന്നെ ദോഷം പറയാനും പറ്റില്ല ....... കാരണം അമ്മാതിരി ഒരു ഉരുപ്പടിയാ മോളി..!

നല്ല കതിര് പോലുള്ള പെണ്ണ്....

അഞ്ചര അടിക്കടുത്ത് ഉയരം

വിളഞ്ഞ ഗോതമ്പിന്റെ നിറം

ദുര്‍മേദസ്സ് ഏതും ഇല്ലാത്ത . വെണ്ണക്കല്ലില്‍ കൊത്തിയെട്ത്ത പോലുള്ള രൂപം

ഉടയാത്ത വടിവൊത്ത നിറ മാറിടം

' ഞാനായിട്ട് എന്തിന് മാറി നില്‍ക്കണം..?' എന്ന മട്ടില്‍ തുള്ളി തുളുമ്പുന്ന നിതംബം

' നെവര്‍ എന്‍ഡിംഗ് ' എന്ന് പറയുന്നത് പോലെ നീളന്‍ കാലുകള്‍..!

ചെത്ത് ആമ്പിള്ളേരുടെ ഭാഷയില്‍ പറഞ്ഞാല്‍ നല്ല ഒന്നാന്തരം ഒരു ചരക്ക് തന്നെ മോളി...!

പച്ച ഷിഫോണ്‍ സാരി മനോഹരമായ പൊക്കിള്‍ ചുഴിയില്‍ നിന്നും ഒരു ചാണ്‍ താഴ്ത്തി ഉടുത്തിരിക്കുന്നു

അതിന് ഇണങ്ങുന്ന വൈഡ് ആം

💬 Comments

View all comments