Chapter Title : രാസലീല 3 [മാരൻ]
ഒരു കൊല്ലം ആയിട്ടുണ്ടാവും... ഒരു ദിവസം ഓഫിസിൽ ഉച്ച ഊണ് കഴിഞ്ഞ് ഉഷ്ണം കാരണം ഏതോ പത്രം എടുത്ത് അലസമായി ശരത്ത് വീശി കൊണ്ട് ഇരിക്കുന്നു..... സ്വാഭാവികമായി രണ്ട് മൂന്ന് ബട്ടനുകൾ അഴിച്ച് കോളർ മേപ്പോട്ട് പിടിച്ചിട്ട നിലയിലായിരുന്നു... മാറിലെ കറുത്ത് മുഴുത്ത രോമങ്ങൾ ബനിയനെ മറികടന്ന് നിബിഡമായിരുന്നു... രമണിയും വാസന്തിയും നോക്കി പോയതൊന്നും ശരത്ത് കാര്യമായി ശ്രദ്ധിച്ചില്ല...
' ഓ... എന്തു വാ പെണ്ണേ... ആ ശരത്തിന്റെ മാറ് എന്ത് ഹെയറിയാ...? ഒരു രക്ഷേമില്ല.......'
രമണി ഏതോ കൂട്ടുകാരിയോട് പറയുന്നത് ലേഡീസ് ടോയ് ലറ്റിന്റെ മതിലിനിപ്പുറത്ത് ' പിസ്സിന് ' നിന്ന ശരത്ത് ' ഓവർ ഹിയർ' ചെയ്തു...
' കൊതി പറയുന്നോ...?'
വാസന്തിയുടെ മറു ചോദ്യം
' ഒന്ന് പോടി...'
രമണി ചിണുങ്ങിയപ്പോൾ ഒരു കാര്യവും ഇല്ലാതെ ശരത്തിന്റെ കുട്ടനൊന്ന് അനങ്ങി
(ആ സംഭവത്തിന് ശേഷം രണ്ട് മാസം തികയും മുമ്പ് രമണിയെ റിക്കാർഡ് റൂമിൽ കുനിച്ച് നിർത്തി പൂശിയപ്പോൾ ആണ് ആണുങ്ങടെ നെഞ്ചിലെ മുടിയുടെ പൊട്ടൻഷ്യലിനെപ്പറ്റി ശരത്ത് ശരിക്കും ബോധവാനാകുന്നത്...!)
*********
ശരത്തിന്റെ ചോദ്യം ചെയ്യലിന് ശേഷം മൂന്നാല് ദിവസം കുറ്റ ബോധം ബേബിയെ വേട്ടയാടുന്ന പോലെ ശരത്തിന് തോന്നി
' എന്തായാലും അകൽച്ച ഗുണം ചെയ്യില്ല...'
ശരത്ത് ചിന്തിച്ചു
' മഞ്ഞുരുകിയാൽ രണ്ടാൾക്കും ഗുണം ചെയ്യും...'
ശരത്തിന് അതറിയാം
"""""
അടുത്ത ദിവസം...
പതിവുപോലെ ഷേവിംഗിനു വെള്ളം കൊണ്ട് വച്ച് ചന്തി വെട്ടിച്ച് ബേബി നടന്ന് പോയി
' നിന്നേ..'
ശരത്ത് പിന്നിൽ നിന്ന് വിളിച്ചു...
ബ്രേക്കിട്ടത് പോലെ ബേബി തിരിഞ്ഞ്
💬 Comments
View all comments