Chapter Title : റാഷിദ [Ra J]
ദേഷ്യപ്പെട്ടുപോയി.
'ഓഹോ... അനാവശ്യം കാണിക്കാം... ആ പെൻഡ്രൈവ് ഏറെയാണ് ന്നു അറിയാമോ? അറിഞ്ഞോണ്ട് തന്നല്ലേ വൃത്തികെട്ട വീഡിയോ ഒക്കെ കേറ്റി ഇവിടെ കൊണ്ട് വെക്കുന്നെ?'
പെട്ടു. എപ്പോഴോ ഇവൾ അത് കാണുകയുംചെയ്തു. ഇന്ന് അതും കൊണ്ടാ വന്നേക്കുന്നെന്നു അറിയുകയും ചെയ്തു.
ഞാൻ ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു.
'അതേയ് മാഷേ... ഇങ്ങു തന്നേക്ക്... ഞാൻ അവന്റെ റൂമിൽകൊണ്ട് വെച്ചേക്കാം. ഇയാൾ വിളിച്ചു പറഞ്ഞാൽ മതി റൂമിൽ ഇയാൾ തന്നെ കൊണ്ട് വെച്ചെന്ന്' പിന്നിൽ അവളുടെ ശബ്ദം.
ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ അല്പം നാണിച്ചു മുഖം കുനിച്ചു അവൾ നിൽക്കുന്നു. ഞാനും ചിരിച്ചുകൊണ്ട് അവൾക്കു നേരെ ആ പെൻഡ്രൈവ് നീട്ടി.
അങ്ങനെ ലോകത്തു ആദ്യമായിട്ടായിരിക്കും ഒരു പ്രണയത്തിന്റെ ആദ്യസമ്മാനമായി തുണ്ടു വീഡിയോയുടെ പെൻഡ്രൈവ് കാമുകൻ കാമുകിക്ക് നീട്ടുന്നത്.
അവൾ അല്പം ചമ്മലോടെകൈ നീട്ടി. ഞാൻ കൈ വലിച്ചു.
'വീട്ടിൽ ആരുമില്ല. അങ്ങനെ നീയിപ്പോ സുഖിക്കേണ്ടടി. നീ എന്നെ കളിയാക്കാൻ മാത്രം വളർന്നു ല്ലേ? നിനക്ക് വേണ്ടി ചോദിയ്ക്കാൻ ചെല്ലാൻ ആരാന്നൊക്കെ ചോദിച്ചതല്ലേ? ആഹ്... നീ ഉദ്ദേശിച്ചപോലെ ദുരുദ്ദേശം തന്നെയാ... ഇത്രേം നാളു ഇല്ലായിരുന്നു ഇനി നിന്നെക്കൊണ്ട് തിരിച്ചും ഉധേശിപ്പിച്ചിട്ടേ ബാക്കി ഉള്ളൂ...' അതും പറഞ്ഞു ഞാൻ തിരിഞ്ഞു നടന്നു.
'എന്റെ പട്ടി ഉദ്ദേശിക്കും... പോടാ പട്ടി... എന്റെ പെൻഡ്രൈവ് ആ അത്'
'ആഹ്.. ഈ സാധനം നിന്റേതു തന്നെ... പക്ഷെ ഇതിന്റെ ഉള്ളിലുള്ള സാധനം എന്റേതാണല്ലോ... അപ്പൊ ആർക്കാ അവകാശം?' അവളെ ചൂഴ്ന്നു നോക്കികൊണ്ട് ഞാൻ പറഞ്ഞു.
അവൾ ആകെ ഒന്ന് നിശ്ശബ്ദയായെങ്കിലും കവിളുകൾ ചുവന്നു തുടുത്തു.
'പെൺപിള്ളേരോട് ഇങ്ങനൊക്കെ സംസാരിക്കുന്നതു അത്ര നല്ലതൊന്നുമല്ല...'
'ഓഹോ വലിയൊരു പെണ്ണ്...'
'എന്താ... സംശയോണ്ടോ...?'
'ഉണ്ടെങ്കിൽ?'
പെട്ടെന്ന് അവളൊന്നു ചമ്മി. 'പോടാ പട്ടി...' തോറ്റ വിഷമത്തിൽ അവൾ ദേഷ്യപ്പെട്ടു പറഞ്ഞു.
'ഹീ ഹീ...' ചിരിച്ചുകൊണ്ട് ഞാൻ തിരിച്ചു ഓടി.
മനസ്സ് മുഴുവൻ റാഷിദയായിരുന്നു. എന്നേക്കാൾ രണ്ടു വയസിനു മൂപ്പുണ്ട്. കൂട്ടുകാരന്റെ പെങ്ങൾ. വ്യത്യസ്ത മതം. ഒന്നും കൊണ്ടും ചേരുന്നില്ല... പക്ഷെ... അവൾ...
അന്ന് രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല. അതുകൊണ്ടുതന്നെയാണ് പിറ്റേന്ന് നേരത്തെ ഒരുങ്ങി
💬 Comments
View all comments