Chapter Title : റാഷിദയും ഫസീറയും
"ആരാ " ഞാൻ ചുമ്മാ അവളെ ശുണ്ഠി പിടിപ്പിക്കാൻ ചോദിച്ചു റാഷിദ മിണ്ടാതെ എന്നെ കുറച്ച് നേരം നോക്കി, പിന്നെ പതിയെ എന്റെ അടുത്തിരിന്നു. ഫസീറയും മുഖം ഉയർത്തി എഴുന്നേറ്റിരുന്നു. അവർ എന്നെ കിടക്കയിലേക്ക് മറിച്ചിട്ടു ,പുഞ്ചിരിച്ചു കൊണ്ട് ഇരുവരും എന്നെ തുരുതുരാ ചുംബിച്ചു, എന്റെ ഇരുവശത്തും കിടന്നുകൊണ്ട് മാറിലേക്ക് ചാഞ്ഞു. പിറ്റേന് വെള്ളിയാഴ്ച, വൈകീട്ട് 3:00 മണിക്ക് ഞാൻ അട്ടപ്പാടിയിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. രണ്ടാഴ്ചക്കുള്ള സാധനങ്ങളെല്ലാം പാക്ക് ചെയ്ത് ബാഗിലാക്കി. ഫസീറയും, റാഷിതയും ഒപ്പമുണ്ട്. അവരും ഡ്രസ്സുകൾ ബാഗുകളിലാക്കി റെഡിയായി എത്തി. വൈകീട്ട് 5 മണിയോടെ മണ്ണാർക്കാടെത്തി , അവിടെ മെഡിക്കൽ സ്റ്റോറിനടുത്ത് കാർ നിർത്തി. റാഷിദ ഫസീറയുടെ കൈവശം ഒരു കുറിപ്പ് നൽകി . ഫസീറ സ്റ്റോറിൽ കയറി സാധനങ്ങൾ വാങ്ങി തിരിച്ച് വന്നു. 5:30ന് മല കയറുവാൻ തുടങ്ങി.വൈകുന്നേരമായതിനാൽ നല്ല കോടയും തണുപ്പുണ്ടോയിരുന്നു. പോരാത്തതിന് മഴക്കാലവും. 7 മണിക്ക് പാലൂരിലെത്തി. ഫാം ഹൗസിൽ കയറിയതും ഫസീറ ബാത്ത് റൂമിലേക്കോടി, റാഷിദയും പിന്നാലെ ചെന്നു. അവർ കുളിച്ച് റെഡിയായി വസ്ത്രം മാറ്റി വന്നു. കിച്ചണിൽ കയറി അടിവാരത്ത് നിന്ന് വാങ്ങിയ ഭക്ഷണം ചൂടാക്കുവാൻ തുടങ്ങി. ഞാൻ പോയി ഒന്ന് ഫ്രഷായി ലുങ്കിയുമുടുത്ത് വന്ന് കിച്ചണിലേക്ക് ചെന്നു. ഭക്ഷണം റെഡിയായി കഴിഞ്ഞിരുന്നു. ഞങ്ങൾ ഭക്ഷണം കഴിച്ച്, വാതിൽ അടച്ചു. അന്ന് പതിവിലും തണുപ്പുണ്ടായിരുന്നു. ഞങ്ങൾ പൂമുഖത്ത് ചിമ്മിനിയുടെ അടുത്ത് വന്നിരുന്ന് തീ കായാൻ തുടങ്ങി.നമുക്ക് ഇന്നിവിടെ കിടക്കാം റാഷിദ പറഞ്ഞു.' ഞങ്ങൾ കിടക്ക എടുത്ത് പൂമുഖത്ത് വിരിച്ചു. "ഞങ്ങൾ ഇപ്പോൾ വരാം" റാഷിദയും ഫസീറയും അകത്തേക്ക്
💬 Comments
View all comments