Chapter Title : രാത്രി ലഹരി 2 [Bolt]
എന്ന് കുഞ്ഞ ഒരു തമാശയ്ക് എന്നോട് ചോദിച്ചു. എനിക്ക് ശെരിക്കും സങ്കടം വന്നു ആ ചോദ്യത്തിൽ. ഡ്രൈവ് ചെയ്ത് വീടെത്തിയത് അറിഞ്ഞതെ ഇല്ല. സാധനങ്ങൾ എല്ലാം വീടിന്റെ അകത്തു വെച്ചിട്ട് കുഞ്ഞ എന്നോട് പോകല്ലേ എന്ന് പറഞ്ഞു. ഞാൻ ഹാളിൽ ഇരുന്നു ഫോണിൽ കളിച്ചുകൊണ്ടിരുന്നു. ഒരു കവർ എന്റെ നേരെ നീട്ടിയപ്പോ ആണ് ഞാൻ നേരെ നോക്കുന്നത്.
കുഞ്ഞ ഒരു കവർ എന്റെ കയ്യിൽ തന്നിട്ട് തുറന്ന് നോക്കാൻ പറഞ്ഞു. ഞാൻ വാങ്ങി തുറന്ന് നോക്കിയപ്പോ ഒരു ഷർട്ടും പാന്റും ആയിരുന്നു. ജീവിതത്തിൽ ആദ്യമായി ആണ് ഒരാൾ എനിക്ക് ഉടുപ്പും പാന്റും വാങ്ങി തരാണത്. സന്തോഷം കൊണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു. കോളേജിൽ പോകേണ്ടതല്ലേ എന്റെ ഒരു സമ്മാനമായി കുട്ടിക്കോ എന്ന് കുഞ്ഞ പറഞ്ഞു. എന്തോ അപ്പോഴത്തെ സന്തോഷത്തിൽ ഞാൻ കുഞ്ഞായുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു.
നല്ല പഞ്ഞി പോലെ എന്തോ ഒന്നിൽ എന്റെ മുഖം അമരുന്ന പോലെ തോന്നി. പെട്ടെന്ന് ഞാൻ എന്തോ ആലോചിച് പിന്മാറി. എന്നിട്ട് കുഞ്ഞയെ നോക്കി സോറി പറഞ്ഞു. കുഞ്ഞാ ഒരു ചെറു ചിരിയോടെ എന്റെ മുടിയിൽ തലോടി അടുക്കളയിലേക്ക് പോയി.
ഞാൻ വീട്ടിൽ പോകുവാണെന്ന് പറഞ്ഞു കുഞ്ഞയുടെ വീട്ടിൽ നിന്ന് ഇറങ്ങി. സ്ഥിരം കലാപരിപാടിയായ വായിനോട്ടവും കളിയും കഴിഞ്ഞ് വീട്ടിൽ എത്തി കുളിച് ഫ്രഷ് ആയി കട്ടിലിൽ ഇരുന്നു. അപ്പോഴാണ് കുഞ്ഞാ തന്ന ഷർട്ടും പാന്റും ഒന്ന് ഇട്ട് നോക്കിയാലോ എന്ന് തോന്നിയത്. ഞാൻ നേരെ കവർ തുറന്ന് പാന്റും ഷർട്ടും ഇട്ട് നോക്കി എല്ലാം എനിക്ക് കറക്റ്റ്
💬 Comments
View all comments