Chapter Title : രാത്രി ലഹരി [Bolt]
ഇഷ്ടപ്പെട്ടതും. ബാങ്കിൽ നിന്ന് കുറച്ച് പൈസ ലോൺ എടുത്തും കുഞ്ഞയുടെ കുറച്ച് സ്വർണം വിറ്റും കൊച്ച ആഗ്രഹിച്ച ആ വീട് സ്വന്തമാക്കി. അത്യാവശ്യം ഒരു കൊച്ചുവീട്.
മൂന്ന് മുറികളും ഒരു ഹാളും അടുക്കളയും ചേർന്ന മനോഹരമായ ഒരു കൊച്ചുവീട്. വീട് വാങ്ങി അത്യാവശ്യം നല്ലതുപോലെ ബന്ധുക്കളെ ഒക്കെ കുട്ടി ഒരു ചടങ്ങായി അവർ അവിടെ താമസം തുടങ്ങി. ആ വീട്ടിലെ എല്ലാ കാര്യത്തിനും കൊച്ച ഉണ്ടെങ്കിലും ഞാൻ ആണ് ചെയ്ത് കൊടുക്കാറുള്ളത്. അതുകൊണ്ട് തന്നെ കുഞ്ഞാക്ക് എന്നോട് പ്രതേക സ്നേഹം ആണ്. വീട് വാങ്ങി ഒരു മാസം കഴിഞ്ഞപ്പോഴേക്കും കൊച്ചക്ക് തിരിച്ചു പോകേണ്ടി വന്നു.
കുഞ്ഞായും കുഞ്ഞും ഒറ്റക്കെ ഉള്ളത് കൊണ്ട് തന്നെ കൊച്ച അവിടുത്തെ എല്ലാ കാര്യങ്ങളും എന്നേ ഏല്പിച്ചിട്ട് ആണ് പോയത്. പ്രതേകിച്ചു രാത്രിയിൽ അവിടെ പോയി കൂട്ടുകിടക്കണം എന്ന്. അത് എന്നെ കുറച്ച് ധർമ സങ്കടത്തിൽ ആക്കി. വീട്ടിൽ കിടന്ന് കൊണ്ടിരുന്ന ഞാൻ പെട്ടെന്ന് അങ്ങോട്ട് കിടത്ത മാറ്റണം എന്ന് പറയുമ്പോൾ ഉള്ള ഒരു ബുദ്ധിമുട്ട്. കുഞ്ഞാ എന്നെ വിളിച്ചു രാത്രിയിൽ ഇങ് പോരണം എന്ന് തീർത്തു പറഞ്ഞു. പോകാതെ ഇരുന്നാൽ നീ ഇനി വീട്ടിലോട്ട് കേറണ്ട എന്ന ഉപ്പയുടെ ഓടറും കൂടി ആയപ്പോ എനിക്ക് സമ്മതിക്കേണ്ടി വന്നു.
കൊച്ച പോയ അന്ന് രാത്രി 10 മണി ആകാറായപ്പോ കുഞ്ഞ വിളിച്ചിട്ട് വരണില്ലെന്ന് ചോദിച്ചപ്പോ ആണ് കിടക്കാൻ പോകണ കാര്യം ഞാൻ ഓർത്തത്. നേര ഒരു കൈലിയും ടീഷർട്ടും ഇട്ട് അങ്ങോട്ടേക്ക് തിരിച്ചു. വീട്ടിൽ എത്തി കതകിൽ തട്ടിയപ്പോഴേക്കും കുഞ്ഞ വന്ന വാതിൽ
💬 Comments
View all comments