Chapter Title : രാത്രി ലഹരി [Bolt]
മൂലക് നിക്കുന്നുണ്ടാരുന്നു. ഞാൻ പറഞ്ഞു കുഞ്ഞയിക്ക് തോന്നിയത് ആണ് അവിടെ ആരുമില്ല എന്നൊരു കള്ളവും പറഞ്ഞു. കുഞ്ഞാക്ക് ശെരിക്കും പേടിയായി എന്ന് ആ ചുവന്നു തുടുത്ത മുഖം കണ്ടപ്പോ മനസിലായി. കുഞ്ഞാ പോയി ഉറങ്ങാൻ പറഞ്ഞിട്ട് ഞാൻ നേരെ റൂമിലേക്കു പോയപ്പോ കുഞ്ഞാ എന്നെ വിളിച്ചു ഡാ.... എനിക്ക് നല്ല പേടി നീ എന്റെ റൂമിൽ കിടക്കുമോ....
ഞാൻ ശെരിക്കും ഞെട്ടി ആ ചോദ്യത്തിൽ. കുഞ്ഞാ..... അത്.... അവിടെ സ്ഥലക്കുറവല്ലേ. കുഴപ്പമില്ലടാ നമുക്ക് അഡ്ജസ്റ്റ് ചെയ്യാം. അങ്ങനെ മനസ്സിൽ സന്തോഷിച്ചു ഞാൻ കുഞ്ഞയുടെ റൂമിലേക്കു കയറി. അപ്പോഴാണ് ഞാൻ ഒരു കാര്യം ആലോചിക്കണത് മുണ്ട് മാത്രമാണ് എന്റെ വേഷം ഇട്ട് കൊണ്ട് വന്ന നിക്കറും ടീഷർട്ടും എല്ലാം എന്റെ റൂമിലാണെന്ന കാര്യം.
ഉറങ്ങി കഴിഞ്ഞാൽ മുണ്ട് എവടെ എന്ന് പോലും അറിയാത്ത ഞാൻ എങ്ങനെ കുഞ്ഞയുടെ കൂടെ കിടക്കും എന്ന് ആലോചിച്ചു. പോയി കിടന്ന് ഉറങ്ങടാ എന്ന് കുഞ്ഞ പറഞ്ഞപ്പോഴാണ് എനിക്ക് ബോധം വന്നത്. ഞാൻ ചെന്ന് കട്ടിലിൽ കിടന്നു. കുഞ്ഞ നേരെ വാതിൽ കുറ്റി ഇട്ടു. റൂമിലെ ലൈറ്റ് അണച്ചില്ല കുഞ്ഞ് ഉണ്ടായത് കൊണ്ട് സീറോ ബൾബ് എപ്പോഴും കത്തി കിടക്കുവായിരുന്നു. കുഞ്ഞ വന്ന് കട്ടിലിൽ കിടന്നു. ഞാൻ ഏതോ ഒരു ലോകത്തിൽ ആണെന്ന് എനിക്ക് തോന്നി. എപ്പോഴോ ഞാൻ ഉറങ്ങിപ്പോയി. രാവിലെ എഴുന്നേറ്റപ്പോൾ കുഞ്ഞ കട്ടിലിൽ ഉണ്ടായിരുന്നില്ല.
ഉടുത്ത മുണ്ട് ഉണ്ടോ എന്ന് ഞാൻ ഒന്ന് തപ്പി നോക്കി. ഭാഗ്യം ?അത് അവിടെ പുതപ്പിച്ച രീതിയിൽ ഇട്ടിരിക്കുന്നു. ഞാൻ അങ്ങനെ ചെയ്യുന്നതല്ല സാധാരണ ഉറക്കമുണരുമ്പോൾ
💬 Comments
View all comments