ഹായ് അക്കിലീസ്....
സത്യത്തില്‍ കോബ്രാഹില്‍സിലെ നിധി പോലെ ഒരു നോണ്‍ ഈറോട്ടിക്ക് കഥയാണ് ഇത്. സൈറ്റ് നിയമം ഫോളോ ചെയ്യാന്‍ വേണ്ടി ഇടയ്ക്ക് ഈറോറ്റിക് എലമെന്റ്റ്സ് കൊണ്ടുവരുന്നതാണ്. അല്ലെങ്കില്‍ കുറ്റാന്വേഷണം, പ്രണയം എന്നീരണ്ടു ചാനലിലൂടെ മാത്രമേ കഥ സഞ്ചരിക്കുമായിരുന്നുള്ളൂ....
അഡ്മിന് സമ്മതിക്കുമെങ്കില്‍ ഈറോറ്റിസ് ഒഴിവാക്കാന്‍ ആണ് എനിക്കിഷ്ടം...
ഈറോട്ടിക്സ് ചേര്‍ക്കുന്നത് കൊണ്ട് കഥയുടെ ഇന്റെഗ്രിറ്റി പോകുന്നുമുണ്ട്....
അവസാനത്തെ പാരഗ്രാഫിലെ വാക്കുകള്‍ക്ക് നന്ദി...
സ്മിത
അഡ്മിനോട് ചോദിച്ചു നോക്കു...
കഥയുടെ ഭംഗി അല്ലെ afterall ഏറ്റവും വലുത്...
ചേച്ചീ...❤️❤️❤️
ജെയിംസ് ഉം ലിസ്സിയും തമ്മിൽ ഉള്ള ബോണ്ട് അടിപൊളി ആണ്...
ചേച്ചിയുടെ മിക്ക കഥകളിലും കാണാൻ സാധിക്കുന്ന ആഹ് ഒരു അമ്മ മകൻ openness ഇവിടെയും അടിപൊളി ആയിട്ട് വർക് ഔട്ട് ആയിട്ടുണ്ട്...
ലിസ്സിയുടെ ചിത്രം ഇപ്പോൾ മനസ്സിലുണ്ട്...
ചേച്ചി എഴുതുമ്പോൾ എപ്പോഴും നിലനിൽക്കുന്ന ഒരു unpredictability ഉണ്ട്...
ലിസ്സിയെ ഇപ്പോൾ ഉള്ള ഭംഗിയിൽ നിന്നും മാറ്റില്ല എന്നു കരുതുന്നു...
എന്തോ ഒത്തിരി ഇഷ്ടപ്പെട്ടു...
5 കൊലയിൽ രണ്ടെണ്ണം കഴിഞ്ഞു,...ഇനി 3 ബാക്കി...
എതിരാളി ഒരിക്കലും ഒന്നും സിംപിൾ ആക്കില്ലല്ലോ...
ചെമ്പരത്തിയുടെയും കുങ്കുമത്തിന്റെയും രഹസ്യത്തിനായി കാത്തിരിക്കുന്നു...
സ്നേഹപൂർവ്വം...❤️❤️❤️