Chapter Title : രാത്രികളും പകലുകളും 2 [ആയിഷ]
കൂടെ അവന്റെ ഗേൾഫ്രണ്ട് ഉം. കല്യാണം കഴിഞ്ഞ അവന്റെ വൈഫ് അല്ല അത് എന്നു അശ്വിൻ നു പെട്ടെന്ന് തന്നെ മനസിലായി.
എന്നാലും കുറച്ചു സമയം മൂന്നു പേരും ഫ്രീസ് ആയി നിന്നു അവിടെ ഫാസിൽ ന്റെ ഗേൾഫ്രണ്ട് ആണ് അതിനു ഒരു തീർപ് ഉണ്ടാക്കി ഫാസിൽ ആരാ ഇതു നിനക്കു അറിയോ ഇവരെ. ആ ഇഷിത ഇതു എന്റെ ഫ്രണ്ടും അവന്റെ ഗേൾ ഫ്രണ്ടും ആണ്. ആ അവസ്ഥ ആയതിനാൽ അതികം സംസാരിക്കാതെ അവർ വേഗം യാത്ര പിരിഞ്ഞു. അനു വും അശ്വിൻ ഉം വേഗം വീട്ടിൽ പോയി അശ്വിൻ ഫാസിൽ നെ വിളിച്ചു അവൻ കുറച്ചു കഴിഞ്ഞു അങ്ങോട്ട് വരാം എന്നു പറഞ്ഞു.
കുറച്ചു കഴിഞ്ഞു ഫാസിൽ വന്നു. അനു എല്ലാം വിശദീകരിച്ചു ഫാസിൽ എല്ലാം കേട്ടു ഇവൻ എന്നോട് ഒരിക്കൽ പറഞ്ഞിരുന്നു വൈശാഖ് നിന്നോട് ഇഷ്ടം പറയുന്നതിന് മുൻപേ പക്ഷെ അത് കഴിഞ്ഞു പെട്ടെന്നാണ് നിങ്ങൾ ഇഷ്ടത്തിൽ ആകുന്നതും ഇവൻ പിന്മാറുന്നതും. പക്ഷെ നിങ്ങൾ വൈശാഖ് ഇനെ കുറിച്ച് ആലോചിച്ചോ, അതോ ഇനി നീ അശ്വിൻ ന്റെ കൂടെ ആണോ ജീവിക്കുന്നത്. അല്ല ഫൈസൽ ഇക്ക ഞാൻ കുറച്ചു ദിവസം കഴിഞ്ഞു വൈശാഖ് ഏട്ടന്റെ അടുത്ത് പോകും അതു വരെ എനിക്ക് ഇവനെ സ്നേഹിക്കണം ദയവു ചെയ്തു ഇതൊന്നും വൈശാഖ് ഏട്ടനോട് പറയരുത്.
ഞാൻ പറയുന്നില്ല നിങ്ങൾ പേടിക്കണ്ട. ഞാനും ഇതുപോലെ ആണ് ഇഷിത യും ആയി ഇഷ്ടത്തിൽ ആയത് പക്ഷെ എനിക്കു ഇപ്പൊ എന്താ ചെയ്യാ എന്നറിയാതെ തല പൊട്ടിത്തെറിക്കുക ആണ്.
💬 Comments
View all comments