Chapter Title : രാത്രികളും പകലുകളും 5 [ആയിഷ]
ചെറുതായി കേട്ടു. കുറച്ചു കഴിഞ്ഞു അർച്ചന ഫോൺ എടുത്തു അവൾ ചെറുതായി കിതക്കുന്ന പോലെ അനു വിനു ഫീൽ ചെയ്തു. അർച്ചന ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങിയപ്പോൾ ആണ് അനു അവിടെ നിൽക്കുന്ന തു കണ്ടത്. അനു വണ്ടിയുടെ അടുത്തേക്ക് ചെന്നു.
വണ്ടിക്കകത്തു അഖിൽ കൂടെ ഉണ്ടായിരുന്നു. എന്താ രണ്ടു പേരും കൂടെ കുറച്ചു നേരം ആയല്ലോ നിങ്ങൾ ഓഫീസിൽ നിന്നും ഉറങ്ങിട്ടു എന്താ ഇവിടെ രണ്ടു കമിതാക്കളും കൂടെ പണി. അനു വിന്റെ ചോദ്യം കേട്ട് അർച്ചന യും അഖിലും അമ്പരന്ന് പോയി. നിനക്കു എങ്ങനെ മനസ്സിൽ ആയി ഞങ്ങൾ തമ്മിൽ അടുപ്പത്തിൽ ആണെന്ന് അനു അർച്ചന ചോദിച്ചു. അതൊക്കെ എനിക്ക് മനസ്സിൽ ആവില്ലേ നിങ്ങൾ എത്ര നാടകം കളിച്ചാലും.
അനു അവരെ നോക്കി ചിരിച്ചു പറഞ്ഞു ഞാൻ എല്ലാം ശ്രെദ്ധിക്കുന്നുണ്ടായിരുന്നു. അഖിലേ നീ അവളെ ഓഫീസിൽ വെച്ച് കിസ്സ് ചെയ്തത് വരെ ഞാൻ കണ്ടിട്ടുണ്ട്. ഇവൻ എന്നെ വളച്ചതാ അനു ഇവൻ കാണുന്ന പോലെ ഒന്നും അല്ല വിളഞ്ഞ വിത്താ അർച്ചന ചിരിച്ചു കൊണ്ട് പറഞ്ഞു. അത് എനിക്ക് വന്ന അന്ന് മുതലേ തോന്നിയിരുന്നു അനു ചിരിച്ചു കൊണ്ട് പറഞ്ഞു. ഇവൻ നിന്നെയും വളക്കാൻ നോക്കിയിരുന്നു അനു ?.
ആണോടാ അഖിലേ നീ ആള് കൊള്ളാമല്ലോ. പിന്നെ ഇവൻ നിനക്കു ബോയ്ഫ്രണ്ട് ഉള്ള കാരണം ആണ് നിന്നെ വിട്ടു എന്നെ വളച്ചത്. അനു അമ്പരത്തോടെ ചോദിച്ചു അത് നിങ്ങൾക്ക് എങ്ങനെ അറിയാം. നിന്റെ കെട്ടിയോന്റെ ഫോട്ടോ നീ ഞങ്ങൾക്ക് കാണിച്ചു തന്നിട്ടുണ്ട് പിന്നെ നിന്നെ
💬 Comments
View all comments