0%

Chapter Title : രാത്രിപ്പണി [Master]

Author : Master Read All Parts 1.3K

അത്ഭുതത്തോടെ അവള്‍ നോക്കി.

“ഉം..നല്ല ടേസ്റ്റ്..നിന്റെ വായില്‍ ഇട്ടതുകൊണ്ടാകും...രുചി കൂടിയിട്ടുണ്ട്..”

രമ്യ നാണത്തോടെ മുഖം കുനിച്ചു പുഞ്ചിരിച്ചു.

ഇങ്ങനെയൊക്കെ ചില സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് എങ്കിലും അതൊക്കെ അവള്‍ക്ക് എന്നോടുള്ള ലൈംഗിക താല്പര്യം ആണോ എന്നെനിക്ക് അറിയില്ലായിരുന്നു. എന്നെ നുള്ളുകയും ഇടിക്കുകയും ചിലപ്പോള്‍ മുട്ടിയുരുമ്മി നില്‍ക്കുകയും ഒക്കെ അവള്‍ ചെയ്യുമായിരുന്നു. ഞാന്‍ പക്ഷെ മറ്റൊരു തരത്തിലേക്ക് ആ ബന്ധത്തെ വളര്‍ത്താന്‍ ശ്രമിച്ചില്ല. കാരണം ചിലപ്പോള്‍ അവളുടെ പെരുമാറ്റം നിഷ്കളങ്കമാകാം; അങ്ങനെ ആണെങ്കില്‍ ഞാന്‍ അതിനെ തെറ്റിദ്ധരിച്ചാല്‍ ഇപ്പോള്‍ ഉള്ള സ്നേഹം കൂടി അവള്‍ക്ക് ഇല്ലാതാകും. അതുകൊണ്ട് എന്റെ മനസിലെ മോഹത്തെ അങ്ങനെ തന്നെ നിര്‍ത്തിക്കൊണ്ട് കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരുന്നു.

ഞാന്‍ ഒന്നാമത്തെ പെഗ് തീര്‍ത്ത ശേഷം രണ്ടാമത്തെ പെഗ് ഒഴിച്ചു. സമയം എട്ടുകഴിഞ്ഞിരുന്നു. രാത്രി പുറത്ത് നിന്നാണ് ആഹാരം. ചില ദിവസങ്ങളില്‍ മാത്രമാണ് കുക്കിംഗ്; അത് മൂഡ്‌ അനുസരിച്ചിരിക്കും. മദ്യം സിപ് ചെയ്തുകൊണ്ട് ഞാന്‍ സോഫയില്‍ ഇരുന്നു. മൊബൈല്‍ ശബ്ദിക്കുന്നത് കേട്ടു ഞാന്‍ എടുത്ത് നോക്കി. പരിചയമില്ലാത്ത നമ്പരാണ്. രാജ്യത്തിന്റെ കോഡില്‍ നിന്നും ലണ്ടനില്‍ നിന്നുമാണ് കോള്‍ എന്നെനിക്ക് മനസിലായി.

“ഹലോ...” ഞാന്‍ ഫോണ്‍ ചെവിയോടു ചേര്‍ത്തു.

മറുപുറത്ത് എന്റെ ബോസ് ആയിരുന്നു. അയാള്‍ രണ്ടു ദിവസം മുന്‍പാണ് ലണ്ടനില്‍ ബിസിനസ് ടൂറിനു പോയത്. വിളിച്ചത് എനിക്കിട്ട് പാര പണിയാന്‍ ആയിരുന്നു. സംഗതി മറ്റൊന്നുമല്ല; അയാള്‍ക്ക് ചില ഡോക്യുമെന്റ്സ് ഉടനെ വേണം. ഒന്ന് രണ്ടു ചാര്‍ട്ടുകളും ഉണ്ടാക്കി അയയ്ക്കണം.കമ്പികുട്ടന്‍.നെറ്റ് രാത്രി ജോലിക്ക് പോകുന്നതിനു സ്പെഷല്‍ പ്രതിഫലവും ഒപ്പം അടുത്ത ദിവസം അവധിയും അയാള്‍ വാഗ്ദാനം ചെയ്തു. മനസില്ലാമനസോടെ ഞാന്‍ മൂളി.

💬 Comments

View all comments