Chapter Title : രാത്രിയില്‍ വിടരുന്ന പൂവുകള്‍ [സ്മിത]
അവൻ്റെ പിടി വിടുവിച്ചുകൊണ്ട് അവൾ കുതറി.
"രാവിലെ തന്നെ നീ മേടിക്കും കേട്ടോ..."
അവന്‍റെ നേരെ കൈ ഉയർത്തിക്കൊണ്ട്, എന്നാൽ ചിരിച്ചുകൊണ്ട് അവൻ പറഞ്ഞു.
"നല്ല പഞ്ഞിയിൽ പിടിച്ച പോലെ..."
കൈ മണത്ത്കൊണ്ട് അവൻ പറഞ്ഞു.
"എങ്ങനെയാ ചേച്ചി കുണ്ടി ഇത്രേം സോഫ്റ്റായി ഇരിക്കുന്നെ? ജോർജ്ജ് ചേട്ടൻ നല്ല ഞെക്ക് ഞെക്കുന്നുണ്ട് ഇല്ലേ... ? കണ്ടമാനം ടൈം പുള്ളി കുണ്ടിക്കാണ് പെരുമാറ്റം അല്ലെ?"
അത് കേട്ട് അവളുടെ മുഖം ലജ്ജകൊണ്ട് ചുവന്നു. അവനിൽ നിന്നും അവൾ നോട്ടം മാറ്റി.
"ഈ ചെറുക്കൻ രാവിലെ എന്തൊക്കെയാ ഈ പറയുന്നേ, നാക്കിന് എല്ലില്ലാണ്ട്...."
അവന്‍റെ മുഖത്ത് നോക്കാതെ അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.
"ചേച്ചി വിഷയം മാറ്റല്ലേ..."
അവളുടെ കൈയ്യിൽ പിടിച്ചുകൊണ്ടു അവൻ പറഞ്ഞു.
"വൈകുന്നേരം അവമ്മാര് വരുമ്പം മുണ്ടിലും ബ്ലൗസിലും വേണം കേട്ടോ..."
"എനിക്കെങ്ങും വയ്യ..ഞാൻ ചെയ്യില്ല..."
അവൾ ഉറച്ച ശബ്ദത്തിൽ പറഞ്ഞു.
"എന്‍റെ പൊന്നുച്ചേച്ചി പ്ലീസ്..."
അവൻ ദയനീയ സ്വരത്തിൽ പറഞ്ഞു.
"ശ്യോ! കുരിശായല്ലോ എൻ്റെ ഈശ്വരാ! നോക്കട്ടെ! ഇപ്പം നീയൊന്ന് എന്നെ പണിചെയ്യാൻ വിട്!"
“പിന്നെ...”
അവന്‍ അവളുടെ നേരെ തിരിഞ്ഞു.
“മുണ്ടും ബ്ലൌസും മാത്രം മതി, നോ ബ്രാ, നോ പാന്‍റ്റി..”
“നടന്നതാ!”
അവള്‍ അവനെ മുഖം കോട്ടിക്കാണിച്ചു.
പിറ്റേ ദിവസം മൂവരും ആകാംക്ഷയോടെ സന്ദീപിനെ നോക്കി.
"ആന്റി എവിടെയാടാ?"
ഡാനി അക്ഷമനായി.
"ക്ഷമിച്ചിരിക്കെടാ..."
സന്ദീപ് പറഞ്ഞു.
"ചായ ആയില്ലേ ചേച്ചീ?"
അവൻ അകത്തേക്ക് നോക്കി വിളിച്ചു.
"വരുന്നെടാ..."
അകത്ത് നിന്ന് ശ്രീദേവി പറയുന്നത് അവർ കേട്ടു.
ഡാനിയും സുനിലും ആനന്ദും അകത്തേക്ക് ആകാംക്ഷയോടെ നോക്കി.
💬 Comments
View all comments