← Back to രാത്രിയില്‍ വിടരുന്ന പൂവുകള്‍ [സ്മിത]

Comments

രാത്രിയില്‍ വിടരുന്ന പൂവുകള്‍ [സ്മിത] · approved reader discussion

കേരളീയൻ • 20-03-2025 15:37

സ്മിതക്കുട്ടി , വളരെ കാലമായല്ലോ ഒരു കഥയുമായി വന്നിട്ട് . എങ്കിലും ചില കഥകൾക്ക് ഇടുന്ന കമൻ്റുകൾ കാണാറുണ്ട് . അപ്പോൾ  മനസിലാകും ആൾ ഇവിടെ തന്നെ ഉണ്ടെന്ന് . വളരെ സന്തോഷം . തിരക്കുകൾ ആയിരിക്കാം , എങ്കിലും ഇങ്ങനെ ഇടക്കൊക്കെ ഞങ്ങൾ വായനക്കാരെ പഴയകാലം ഓർമിപ്പിക്കുന്നതിൽ വളരെ സന്തോഷം . സ്നേഹത്തോടെ ❤️❤️

സ്മിത • 21-03-2025 07:42

സൈറ്റിലേക്ക് വരാൻ പറ്റാത്ത അത്ര തിരക്കുകൾ ഉണ്ടായിരുന്നു...

എങ്കിലും സമയ ലഭ്യത അനുസരിച്ച്
പല കഥകളിലൂടെയും കടന്നു പോയിട്ടുണ്ട്..

അഭിപ്രായവും അറിയിച്ചിട്ടുണ്ട്...

ഒരുപാട് നന്ദി

Kumar • 20-03-2025 15:14

സൂപ്പർ

സ്മിത • 21-03-2025 07:41

താങ്ക്യൂ സോ മച്ച്

Night King • 20-03-2025 15:12

Hi Smitha....its been a long time.... really wanted ur stories gal... will read and update ma comments

സ്മിത • 21-03-2025 07:41

താങ്ക്യൂ സോ മച്ച്...

പലകാരണങ്ങളാലും വിട്ടുനിൽക്കേണ്ടി വന്നു...
എങ്കിലും വായനക്കാരിയായി പലപ്പോഴും വന്നിട്ടുണ്ട്...

ഇനിയും വരണം എന്ന് തന്നെയാണ് ആഗ്രഹം

Night King • 22-03-2025 00:05

Did you read my latest which was kinda pending for years

സ്മിത • 22-03-2025 14:48

ഇപ്പൊൾ നോക്കി.
കണ്ടു.

വായിച്ചിട്ട് അറിയിക്കാം

സൂര്യ മോൾ • 20-03-2025 15:07

Welcome back Smita ji....

വായിച്ചിട്ട് അഭിപ്രായം പറയാം....

സ്മിത • 21-03-2025 07:40

താങ്ക്യൂ വെരിമച്ച്...
എന്റെ പലർക്കും താങ്കൾ
പ്രോത്സാഹകജനകമായ കമൻറ് ചെയ്തിട്ടുണ്ട്...

ഒരുപാട് നന്ദി..

ലോഹിതൻ • 20-03-2025 15:05

മതിയാക്കി എന്ന് കരുതി.. വീണ്ടും കണ്ടതിൽ സന്തോഷം സ്മിതാജി.. ❤️❤️❤️

സ്മിത • 21-03-2025 07:39

പലകാരണങ്ങളാലും കമൻറ് ചെയ്യാൻ കഴിഞ്ഞിട്ടില്ലെങ്കിലും
താങ്കളുടെ എല്ലാ കഥകളും ഞാൻ വായിച്ചിട്ടുണ്ട്.
മനോഹരമായ ഒഴുക്കോടെയുള്ള ആ എഴുത്തിനെ
അസൂയയോട് നോക്കി നിന്നിട്ടുമുണ്ട്...

ഒരുപാട് നന്ദി...

Reader • 20-03-2025 14:42

Smitha ji ....welcome back.....enthayalul pathivu thettikilla ennariyyam.....hit thanne

സ്മിത • 21-03-2025 07:38

ഹിറ്റ് എന്നൊന്നും പറയാൻ പറ്റില്ല...

പുതിയ എഴുത്തുകാർക്കിടയിൽ
വായനക്കാർ ഈ കഥയെ പരിഗണിക്കുമോ എന്ന സംശയം ഉണ്ടായിരുന്നു...

എൻറെ എഴുത്തിനെയും പുതിയ വായനക്കാർ സ്വീകരിക്കുന്നു എന്നറിയുന്നതിൽ സന്തോഷം

ക്യാ മറാ മാൻ • 20-03-2025 14:28

Oh my !...നമ്മുടെ ആ പഴയ സ്മിത തന്നെയല്ലേ ഇത്? തികച്ചും അവിചാരിതം !totally unexpected !.. വീണ്ടും കാണാൻ ഇടയായത് !.
Really, Really Something very shocking !....
V.Shocking...to c again here !...
ഈ 115 ൽ ഞാൻ തീർത്തും ഉറപ്പിച്ച്
വേറെ ഏതൊരു സ്മിത ഇനി ഇവിടെ അവകരിക്കാൻ ?...
Anyway v.glad u to c u here oncemore...

പെട്ടെന്നുള്ള സന്തോഷത്തിൽ എന്തോകുത്തികുറിക്കുന്നു...

ഇനി വായനക്കു ശേഷം കൂടുതൽ നല്ല വായനാനുഭവങ്ങളുമായി നമുക്കു കണ്ടുമുട്ടാം !
So...allow me some more to get & reach with your magical letters.....
Bye ,by...
Yours,
ക്യാ മറാ മാൻ 📽️

സ്മിത • 21-03-2025 07:37

കാരണം വ്യക്തമായിരുന്നു...
പേഴ്സണൽ... ഔദ്യോഗികം അങ്ങനെ
തിരക്കും ഒരു വലിയ കാരണം ആയിരുന്നു..

എങ്കിലും ഇനി വായനക്കാരെ വെറുതെ വിടണം എന്ന് ഉദ്ദേശിക്കുന്നില്ല...

തുടർച്ചയായി അവരെ വധിക്കാൻ ആണ് തീരുമാനം...

ഒരുപാട് പുതിയ എഴുത്തുകരെ കാണുന്നുണ്ട് ഇപ്പോൾ ഇതിൽ...

സമയത്തിന്റെ അവൈലബിലിറ്റി അനുസരിച്ച് ചില കഥകളിലൂടെയെങ്കിലും കടന്നുപോകാൻ കഴിഞ്ഞിട്ടുണ്ട്,.

പഴയ ആരെയും ഇപ്പോൾ കാണുന്നില്ല എന്ന് വിഷമം മാത്രമേ ഉള്ളൂ...

സൈറ്റിലെ ലെജൻസ് ആയിരുന്നു ഒരുപാട് പേർ ഉണ്ടായിരുന്നു...

അവരെയൊക്കെ ഒരുപാട് മിസ്സ് ചെയ്യുന്നു...

- സ്മിത

രംഗബോധം ഇല്ലാത്ത കോമാളി • 20-03-2025 14:28

“അതിന് ചാകണം ഞാന്‍…” ഈ ഭാഗം ചാണകം എന്നാണ് ആദ്യം ഫ്ലോയിൽ വായിച്ചത്😅

സ്മിത • 21-03-2025 07:30

Funny...

Harry potter • 20-03-2025 13:26

കഥ മുഴുവനും വായിച്ചില്ല. എങ്കിലും കൊള്ളാം. Supereb

സ്മിത • 21-03-2025 07:30

താങ്ക്യൂ സോ മച്ച്...

Tom • 20-03-2025 13:10

Smith is back💯👍🥹

സ്മിത • 21-03-2025 07:30

ഇനിയും വരും...
വായനക്കാർക്ക് ഒരു സ്വൈര്യവും കൊടുക്കില്ല,😀😀