Chapter Title : രാത്രിയിലെ മാലാഖ [ഹീറോ]
തുടച്ച് വണ്ടിയിൽ നിന്നും പറഞ്ഞേക്കിറങ്ങി അവർ: താൻ പേടിക്കണ്ടാ പോലീസ് വന്നാലും ഞാൻ കര്യം പറഞ്ഞോളം താൻ എന്നേ ഒന്നും ചെയ്തില്ലലോ ഞാൻ'. ശരി ചേച്ചി കരഞ്ഞേന്റെ കാര്യം പറ അവർഎന്റെ മുഖത്തേക്ക് നോക്കി അപ്പോഴും അവരുടെ കണ്ണു നിറയുന്നത് ഞാൻ കണ്ടു അവർ: ഞാൻ ലയ അച്ചനും അമ്മക്കും ഒറ്റ മോളാ എന്നേ ഒരു പണക്കാരന്റെ കൂടയാകല്യാണം കഴിച്ച് വിട്ടത് എനിക്ക് ഒരു താൽപര്യവും ഇല്ലായിരുന്നു എന്റെ കല്യാണതിന് വീട്ടുകാരുടെ നിർബദ്ധതിന് വഴങ്ങി ഞാൻ സമ്മദിച്ചതാ അയാളെ ആദ്യം കണ്ടപ്പോൾ തന്നേ എനിക്ക് മനസിലായി അയാൾ ആള് ശരിയല്ലാ എന്ന് 2 സൂപ്പർമാർക്കറ്റ് എറണാകുളത്ത് കാറിന്റെ ഒരു ഷോറും എല്ലാം കൊണ്ടും ഒരു കോടിശ്വരൻ ഞങ്ങൾ രണ്ട് പേരും കൂടെ ഇന്ന് ഒരു അദ്ധേഹത്തിന്റെ ഫ്രണ്ടിന്റെ പാർട്ടിക്ക് പോയതാണ് അവിടെ വെച്ച് ഞാൻ കാണാൻ പറ്റാത്ത ഒരു രീതിൽ അല്ലാ ഒരു ഭാര്യയും കാണാൻ പറ്റാത്ത രീതിയിൽ അയാളെ ഞാൻ കണ്ടു അയാളുടെ സുഹൃത്തിന്റെ ഭാര്യയുമായി ഛേ ഞാനെങ്ങനെ പറയും അവർ വിങ്ങിപ്പൊട്ടി ഞാൻ: പോട്ടെ ചേച്ചി ഇവിടെ നിന്നു കരഞ്ഞാ പോലീസ് വന്നാ പണിയാകും ചേച്ചിക്ക് എവിടെയാ പോകണ്ടെ ഞാൻ അവിടെ കൊണ്ട് വിടാം ലയ: എന്റെ വീട് കൊട്ടയത്താണ് ഞാൻ അയാളോട് പിണങ്ങിയാ അവിടെ നിന്നും ഞാനിറങ്ങിയത് ഈ രാത്രിയിൽ ഞാൻ കോട്ടയത്തിന് പോയാൽ ശരിയാകില്ല രാവിലെ പോകാമെന്നാ വിചാരിക്കുന്നേ അയാൾ ഈ രാത്രിയിൽ എന്നേ കാണാതെ ഒന്ന് വിഷമിക്കട്ടെ നീ എനിക്കൊരു ഹെൽപ്പ് ചേയുമോ ഞാൻ: ചേച്ചി നിങ്ങൾ പറയുന്നത് പോലെയാണെങ്കിൽ
💬 Comments
View all comments