Chapter Title : രാത്രിയിലെ മാലാഖ [ഹീറോ]
. എന്നാ ആ പുല്ലനെ കളഞ്ഞിട്ട് വേറൊരു കല്യാണം കഴിക്ക് ലയ: എന്നിടെന്തിനാ ഇനിയൊരു ഭാഗ്യ പരിക്ഷണം നോക്കാൻ ഞാനില്ല ആണുങ്ങൾ എല്ലാം എന്റെ ഭർത്താവിനെ പോലാവും ഞാൻ: എല്ലാരും അങ്ങനെയല്ല പുള്ളിയുടെ സ്ഥാനത്ത് ഞാനായിരുന്നേങ്കിൽ ചെച്ചിയുടെ കണ്ണുകൾ ഒരികലും നിറയില്ലായിരുന്നു ഞാൻ ചേച്ചിയെ സേനഹം കൊണ്ട് മൂടി യെനെ
ലയ ഒന്നും മിണ്ടിയില്ല കുറേനേരം കടലിലേക്ക് നോക്കിയിരുന്നു ഞാൻ പറഞ്ഞത് അബതമായിപ്പോയി എന്നേനിക്ക് തോന്നി ലയ: നീ ഇത് വരേയും ആരയും പ്രേമിച്ചിട്ടില്ലെ ഞാൻ: അങ്ങനെ ചോദിച്ച ഒരാളൊട് തോന്നിയിട്ടുണ്ട് എന്റെ കൂടെ കോളേജിൽ പഠിച്ചതാ പക്ഷേ അവളോട് തുറന്ന് പറയാൻ എനിക്ക് പേടിയായിരുന്നു അത് കൊണ്ട് പറഞ്ഞില്ല ല യ ' . മണ്ടൻ ഡാ ഒരാളൊട് പ്രേമം തോന്നിയാൽ അത് തുറന്ന് പറയാനുള്ള ദൈര്യം വേണം തുറന്ന് പറഞ്ഞാൽ അവള് നിന്നേ തൂക്കി കൊല്ലതൊന്നും ഇല്ലായിരുന്നേല്ലോ ഞാൻ: ശരിയാ പോയത് പോയി ഇനിയാരോടെങ്കിലും തോന്നുവാണെങ്കിൽ നേരെ ചെന്ന് പറയും ചേച്ചിക്ക് പ്രേമം ഒന്നും ഇല്ലായിരുന്നോ ലയ'. ഉണ്ടായിരുന്നു പക്ഷേ നിന്നേപോലെയായിരുന്നു അവനും പേടി തൊണ്ടനായിരുന്നു രണ്ട് വർഷം സ്നേഹിച്ചു അവസാനം എന്റെ വീട്ടിലറിഞ്ഞ് എന്റെ കസിൻ അവനെ ഇടിക്കാൻ പിടിച്ചപോൾ അവൻ പ്രേമം നിർത്തി ഗുഡ് ബയ് പറഞ്ഞു പിന്നാ ഈ കല്യാണ ആലോചനവരുന്നത് ഞാൻ: ചേച്ചിയുടെ ഭർത്താവിന്റെ ഫോട്ടോ ഒന്നു കാണിക്കുവോ ലയ ഫോണെടുത്തു അതിൽ നിന്നും ലയയും അയളും കൂടെനിക്കുന്ന ഫോട്ടോ എനിക്ക് കാട്ടി തന്നു നല്ല കറുത്തിട്ടാണ് ...കഷണ്ടി തലയും ഫുഡ് ബോൾ വിഴുങ്ങിയ പോലുള്ള വയറും ലയയേയും
💬 Comments
View all comments