Chapter Title : രാത്രിയിലെ മാലാഖ [ഹീറോ]
തലയുയർത്തി എങ്ങനെയും ലയയെ പൂഷണം എന്ന ചിന്ത മാത്രമായിരുന്നു എന്റെ മനസിൽ ഞാൻ: ചേച്ചി നേരത്തെ എന്നോട് പറഞ്ഞത് പോലെ ഒരു പെണ്ണിനെ ഇഷ്ടപെട്ടെങ്കിൽ അത് അവളുടെ മുഖത്ത് നോക്കി പറയണമെന്ന് എനിക്ക് ചേച്ചിയെ ഇപ്പോൾ ശരിക്കും ഇഷ്ടമാണ് ചേച്ചിയുടെ എല്ലാ ദുഖവും എനിക്ക് തന്നു കൂടെ ഒരിക്കലും ഞാൻ ചേച്ചിയെ കരിക്കാതെ ചേച്ചിയെ പൊന്നുപോലെ നോക്കി കോളാം ലയ: അനീ നീയെന്തൊക്കയാ ഈ പറയുന്നത് ഞാൻ: നമ്മൾ തമ്മിൽ എതാനും മണിക്കൂറുകൾ മാത്രമെ പരിചയമുളളു പക്ഷേ ആ സമയം കൊണ്ട് ചേച്ചിയെ എനിക്ക് ഒരു പാട് ഇഷ്ടമായി ഞാൻ ഒരു പാട് ടെസ്റ്റുകൾ എഴുതുന്നുണ്ട് എനിക്ക് ഉടൻ ജോലി കിട്ടും എന്നിക്ക് ഉറപ്പാണ് ജോലി കിട്ടി കഴിഞ്ഞാൻ ഞാൻ ചേച്ചിയെ കല്യാണം കഴിച്ചോളാം ലയ ' . എന്താ നീ പറയുന്നെ ഞാനും നീയും എത്ര വയസിന് വെത്യാസം ഉണ്ടെന് അറിയാമോ എനിക്ക് 28 വയസുണ്ട് ഞാൻ: എനിക്ക് 24 വയസുണ്ട്( ഞാൻ കള്ളം പറഞ്ഞു) 4 വയസിന് വെത്യാസമല്ലേയുള്ളു എനിക്ക് അത് വല്ല്യ വെത്യാസമായി തോന്നുനില്ല ലയ: അത് ശരിയാവില്ല അത് തെറ്റാണ് അളുകൾ എന്നേ മോഷമായ രീതിയിലേ കാണു ഞാൻ'. ഒരു തെറ്റും ഇല്ല ചേച്ചിക്ക് എന്നേ ഇഷ്ടമാണൊ എന്ന് പറ ആളുകൾ പലതും പറയും അത് നമ്മൾ അത് നോക്കണ്ട കാര്യമില്ല നമ്മുടെ ജീവിതം തീരുമാനിക്കുന്നത് നമ്മളാണ് ലയ ഒന്നും മിണ്ടിയില്ല ഞാൻ ലയയുടെ രണ്ടു കൈകളും പിടിച്ച് അവളുടെ മുഖത്തേക്ക് നോക്കി ഞാൻ: പറചേച്ചി എന്നേ ഇഷ്ടമാണോ
ഇനി ഒരിക്കലും
💬 Comments
View all comments