Chapter Title : രാത്രിയിലെ മാലഖ 2 [ഹീറോ]
കിട്ടുമ്പോൾ വന്നാ മതി ഞാൻ: രാവിലെ തന്നെ വരാം എനിക്ക് എന്റെ ലയ കുട്ടിയെ കാണാതെ വയ്യ ലയ ചിരിച്ചു എന്താ നിനക്ക് കഴിക്കാൻ വേണ്ടത് ലയ എന്നോട് ചോദിച്ചു ഞാൻ: എനിക്ക് തിന്നാൻ നീയുണ്ടല്ലോ അത് മാത്രം മതി ല യ: എന്നേ കൊല്ലുമോ നീ ഞാൻ: കടിച്ച് കൊല്ലു നോക്കിക്കൊ ല യ: ശരി അയാൾ വെളിയിൽ പോയിരിക്കുകയാ ഇപ്പ വരും നീ രാവിലെ ഇങ്ങ് പോന്നോളു ലയ ഫോൺ വെച്ചു എനിക്ക് സന്തോഷം അടക്കാനായില്ല അന്ന് ഞാൻ നേരത്തെ വീട്ടിലേക്ക് പോയി വീട്ടിൽ ചെന്നതും ഇന്ന് നേരത്തെയാണല്ലോ അമ്മ എന്നോട് ചോദിച്ചു ഞാൻ: എന്തോ ഉറക്കം വരുന്നു അതാ നേരത്തേ എത്തിയത് അമ്മ: നാളെ അച്ചനെയും കൊണ്ട് ആശുപത്രിയിൽ ചെക്കപ്പിന് പോണം നീ മറന്നോ അത് കേട്ടതും ഞാൻ എന്റെ രണ്ടും കഴിഞ്ഞു ലയയെ കാണാൻ കിട്ടിയ അവസരം മൂഞ്ചിയൊ അച്ചനെയും കൊണ്ട് ചെക്കപ്പിന് പോണം എന്ത് ചെയ്യും ഞാൻ: എത്ര മണിക്കാ പോകണ്ടത് അമ്മ: രാവിലെ 9 മണിക്ക് ഡോക്ടർ വരും എന്താ സമയം തിരക്കിയത് ഞാൻ: നാളെ തിരുവനന്തപുരം വരെ പോകണം എന്റെ കൂടെ പഠിച്ച ഒരു കൂട്ടുകാരന്റെ പെങ്ങളുടെ കല്യാണമാണ് അതിന് പോകണം അവിടെ ചെന്നാ നാളെ അവിടെ ചിലപ്പോൾ തങ്ങേണ്ടി വരും അതാ ചോദിച്ചത് അമ്മ: ആശുപത്രിയിൽ നിന്നും വന്നിട്ട് പോകാം നീയില്ലങ്കിൽ ശരിയാവില്ല ഞാൻ: ശരി രാവിലെ പോകാം
എനിക്ക് ശരിക്കും വിഷമം വന്നു അച്ചന്റെ കാര്യമല്ലേ പോവാതിരിക്കാൻ പറ്റില്ലല്ലോ രാവിലെ ലയയെ വിളിച്ച് കാര്യം
💬 Comments
View all comments