0%

Chapter Title : രാത്രിയുടെ മറവിൽ 2 [SaHu]

Author : sahu Read All Parts 472

ഇരുന്നിരുന്നതാ ഞാനിവിടെ വന്നപ്പോൾ ഇത് ഒഴിഞ്ഞു കിടക്കുകയായിരുന്നു അപ്പോൾ ഞാൻ പൂട്ട് അങ് പൊളിച്ചു ഇതിന്റെ ഉള്ളിൽ കയറി ഇവിടെ അടുത്തുള്ളവർക്കൊന്നും ഞാൻ ഇങ്ങോട്ട് വന്നതായി അറിയില്ല പിന്നെയാണ് ഞാൻ നിങ്ങളെ വിളിച്ചുവരുത്തിയത് ....അതേതായാലും ന്നന്നായി ഇനി ഇത് നിന്റെ സ്വന്തമാണെങ്കിൽ നമ്മൾ ഇന്നുപറഞ്ഞ പ്ലാനിങ് പറ്റില്ലായിരുന്നു പെട്ടന്ന് പിടിക്കപ്പെടും അല്ല മറ്റു രണ്ടുപേരെ കണ്ടില്ല അവർ എവിടെ... കിടന്നു ഉറങ്ങുന്നുണ്ട് ,...ദാസൻ പറഞ്ഞു. സലിം അരയിൽ നിന്നും കഞ്ചാവ് എടുത്തു അതിൽനിന്നും കുറച്ചെടുത് ബാക്കി അരയിൽ തന്നെ വച്ചു എടുത്ത കഞ്ചാവ് കയ്യിലിട്ടു തിരുമി ഉടച്ചു ഒരുകാജാബീഡി എടുത്ത് അതിന്റെ ഉള്ളിൽ ഉള്ളത് കുറച്ചുകളഞ്ഞു ബാക്കിയുള്ളത് കഞ്ചാവിലിട്ടുതിരുമ്മി അതെല്ലാം ചേർത്ത് ബീഡിയിൽ നിറച്ചു ച്ചുരുട്ടി വായിൽ വച്ച് കത്തിച്ചു രണ്ടുമൂന്നു തവണ വലിച്ചു വെറുതേ പുക ഊതി ബീഡിയുടെ എല്ലാഭാഗവും കത്തി എന്നുറപ്പു വരുത്തിയതിനുശേഷം ബീഡി ആഞ്ഞു വലിച്ചു പുക ഉള്ളിലേക്കെടുത്തു പുറത്തേക്ക് വിട്ടു കുറച്ചുന്നേരം ആ കലാപരിബഡി തുടർന്ന് എന്നിട്ട് ദാസന് ന്നേരെ നീട്ടി ദാസൻ കഞ്ചാവ് രണ്ടുമൂന്നു തവണവലിച്ചു കുറച്ചുന്നേരം ഇരുന്ന് കുറച്ചു പിന്നെ സലിം അതുവാങ്ങി ഫിനിഷ് ചെയ്യുന്നതിന് മുൻപ് ദാസന് രണ്ടു പുകകൊടുത്തു കഞ്ചാവ് വലി തീർന്നതിന് ശേഷം രണ്ടാളും ഒന്നും മിണ്ടാതെ കുറേന്നേരം മുഖത്തോട് മുഗം ന്നോക്കിയിരിന്നു രണ്ടാളും കുറച്ചുന്നേരം ഇരുന്ന് ഉറങ്ങി പെട്ടന്ന് ഞെട്ടി ഉണർന്ന ദാസൻ വാച്ചിലേക്ക് ന്നോക്കി സമയം ഒരുമണി യാവുന്നു ദാസൻ എല്ലാവരെയും വിളിച്ചുണർത്തി ...ഡാഡാ ബാബു ചന്ത്രാ ഡി സലീമേ എഴുന്നേൽകെടാ സമയം ഒരുമണിയായി..എല്ലാവരും ചാടി എണീറ്റു ട്യുൽസും മറ്റു സാധനങ്ങളും

💬 Comments

View all comments