Chapter Title : രാത്രിയുടെ മറവിൽ 3 [SaHu]
അതെല്ലാം മറികടന്ന് ബംഗാളി ബാബു അക്കരെ എത്തി ചാക് ഒരുചെറിയ കുഴിയുണ്ടായിരുന്നു അതിലേക്ക് ഇറക്കി വെച്ച് അതിന്റെ മുകളിൽ തെങ്ങോല വലിച്ചിട്ടു അവിടെ ഇരിന്നു ന്നോക്കിയപ്പോൾ അങ്ങേത്തലക്കൽ ടോർച്ചടിയുടെ ബഹളമായിരിക്കുന്നു ആരും തന്നെ പുഴയിൽ ഇറങ്ങാത്തതുകൊണ്ട് ബാബു അവിടെ ഇരുന്നു ഒരു കഞ്ചാവ് ബീഡി എടുത്തു ചുണ്ടോട് ചേർത്ത്വച്ച് കത്തിച്ചു വലിച്ചു കുറച്ചുകഴിഞ്ഞപ്പോൾ ആരൊക്കെയോ പുഴയിലൂടെ നടന്നുവരുന്നതുപോലെ തോന്നിയ ബാബു മരങ്ങൾക്കിടയിലേക്ക് കയറി നിന്നു ബാബു ആരാണ് എന്നറിയാൻ പുറത്തേക്ക് ഇതിന്നൊക്കി കുറച്ചു തൂരെ ആയതുകൊണ്ട് മുഗം വ്യക്തമല്ല ബാബുവിന്റെ ശ്വാസം നിലച്ചു പോകുമ്പോലെ തോന്നി പക്ഷെ ബാബു പതറിയില്ല അവർ അടുത്തെത്തി അപ്പോൾ ബാബുവിന് അവർ മൂന്നുപേരുമുണ്ടെന്ന് മനസ്സിലായി സലീമും കൂട്ടരും ആയിരിക്കുമോ എന്നവന്റെ മനസ് മന്ത്രിച്ചു അവൻ പ്രെദീക്ഷിച്ച പോലെ അത് അവർ തന്നെയാണ് എന്നവന്
മനസ്സിലായി അവർ മൂന്നുപേരും വന്ന് അവിടെ ഇരുന്നു അപ്പോൾ ഒളിച്ചു നിന്നിരുന്ന ബാബു സലീമിനെ വിളിച്ചു .സലീമേ സലീമിന് ബാബുവിന്റെ ശബ്ദ്ദം കേട്ടപ്പോൾ തന്നെ മനസ്സിലായി..ഏയ് ബംഗാളി ഇവിടെ... ഞാൻ ഇവിടെയുണ്ട് ബംഗാളി ബാബു പുറത്തുവന്നു ..എല്ലാവരും ബാബുവിനെ ഓടിവന്നു കെട്ടിപിടിച്ചു ബാബു നിന്നെ അവർ കണ്ടോ ഇല്ല ബാബുപറഞ്ഞു ബാബു ഒന്നുമറിയാത്തവരെ പോലെ അവരോട് ചോദിച്ചു,..അല്ലാ എന്നിട്ട് എന്തെല്ലാം സാദനമാണ് അവിടുന്ന് അടിച്ചുമാറ്റിയത് ...കുറച്ചു പൈസയും ഒരു പത്തുപതിനഞ്ചു പവൻ സ്വർണവും കുറച്ചു പിച്ചളയുടെ കു ത്തുവിളക്കും ..എന്നിട്ടെവിടെ,ബാബു ഒന്നുമറിയാത്തവനെ പോലെ ചോദിച്ചു..അപ്പോൾ സലീം നിരാശയോടെ പറഞ്ഞു..എന്തുപറയാനാ ബാബു എല്ലാം കയ്യിന്നു പോയി ഓടുന്നിടക്ക് അത് തായേ വീണു.. എല്ലാവരും നിരാശയോടെ നിൽക്കുമ്പോൾ ബാബു പറഞ്ഞു എന്നാ നമുക്ക് സ്ഥലം വിടാം അവർ എണീറ്റു നടക്കുമ്പോൾ ബാബുപറഞ്ഞു ആ തെങ്ങോലമാറ്റി ആ ചാക് എടുത്തോ സലീമേ സലീം വേഗം ഓല മാറ്റി അതിനുള്ളിൽ ചാക് കണ്ടപ്പോൾ എല്ലാവരുടെയും മുഖത്തു ആ പഴയ സന്തോഷം ഇനി ഇവിടെ നിന്നാൽ സരിയാവില്ല എല്ലാരും വേഗം വേഗം അവർ നാലുപേരും പുഴയിലൂടെ കുറേ ദൂരം നടന്നു കുറച്ചുകഴിഞ്ഞപ്പോൾ സലിം പറഞ്ഞു ഇനി നമുക്ക് പുഴയിലൂടെ നടെന്നിട്ടു കാര്യമില്ല കരയിലേക്ക് കയറുക കുറച്ചുപോയാൽ റെയിൽവേ പാളം ഉണ്ട് അതിന്റെ മുകളിലൂടെ യാവാം ഇനിയുള്ള പോക്ക് അവർ പച്ചക്കറി തോട്ടത്തിലേക്ക് കയറി അതിൽനിന്നും വെള്ളരിക്ക പൊട്ടിചു അതും കഴിച്ചു തെങ്ങിൻ തോപ്പിലൂടെ അവർ നാടെന്നു പാളത്തിലെത്തി പാളത്തിലൂടെ അരമണിക്കൂർ നാടെന്നു അപ്പോയെക്കും മൂന്ന് മണി കഴിഞ്ഞിരുന്നു തോട്ടം
💬 Comments
View all comments