Chapter Title : രാത്രിയുടെ മറവിൽ [SaHu]
അനേഷിച്ചു വരുന്നത് മാലിനി രാവിലെ എണീറ്റു കുളിയെല്ലാം കഴിഞ്ഞുവെന്നു ഉമ്മറത്തു ചായകുടിച്ചുകൊണ്ടിരിക്കുമ്പോഴാണ് അയാൾ അങ്ങോട്ട് കയറിവന്നത് പടിപ്പുരയിൽ നിന്നും ആരോ വിളിക്കുന്നതുപോലെ മാലിനിക്ക് തോന്നി മാലിനി അയാളോട് അകത്തേക്ക് കയറിവരാൻ പറഞ്ഞു അയാൾ വന്ന് ഉമ്മറത്തു നിന്നു അപ്പോൾ മാലിനി അയാളോട് ചോദിച്ചു .എവിടെനിന്നുവരുന്നു ....ഞാൻ നെമ്മാറ ഉള്ളതാ ഞാനൊരുപണി എന്തെങ്കിലും കിട്ടുമോ എന്നറിയാൻ വന്നതാണ് തമ്പുരാട്ടി ..അയാൾ പറഞ്ഞു..മാലിനി കുറച്ചു ന്നേരം ആലോചിച്ചു നിന്നതിനു ശേഷം ആയാളോട് ചോദിച്ചു . എന്തുപണി അറിയാം ...എല്ലാപണിയും ഒരുവിധം അറിയാം തമ്പുരാട്ടി ....നിങ്ങൾ നെമ്മാറ എവിടുത്തെതാ .....ഞാൻ നെമ്മാറ വല്ലങ്ങി യിൽ ഉള്ള കോവിലാകതെയാ....അപ്പൊ തമ്പുരാനാണല്ലേ... തമ്പുരാനായിരുന്നു പണ്ട് ഇപ്പൊ അഷ്ടിക്ക് വകയില്ലാത്ത തമ്പുരാനാണുക്കുട്ടി....അതെന്തേ ഇപ്പൊ അങ്ങനെയായേ ..... കോവിലകമല്ലേ എല്ലാം എല്ലാവർക്കും ഓരിപാകം കൊടുത്തപ്പോ ഈയുള്ളവനും കിട്ടി ഒരുതരി മണ്ണ് അതിൽ എന്തെങ്കിലും കൃഷി ചെയ്തു ജീവിക്കാം എന്നായപ്പോ കേസും കൊണ്ടുവന്നു ഒരാൾ ഇത് കോവിലകം വക സ്വത്തല്ല പുറമ്പോക് ഭൂമിയാ എന്നുപറഞ്ഞിട്ട് ഒരുപാട് കേസൊക്കെ നടത്തിന്നോക്കി ഒരുഫലവും ഉണ്ടായില്ല ഭൂമി സർക്കാർ കൊണ്ടുപോയി എനിക്ക് കോവിലകം വക ഒന്നും കിട്ടിയില്ലാ എന്നുപറഞ്ഞു കൂടപ്പിറപ്പുകളോടൊക്കെ പറഞ്ഞു ന്നോക്കി എന്ത് ഫലം എല്ലാം എല്ലാവരുടെയും സ്വന്തമായില്ലേ അങ്ങനെ ഞാനും എന്റെ മോനും വഴിയാതാരമായി ഞാനും അവനും വാടകക്ക് ഒരു ചെറിയ വീട് എടുത്ത് അവിടെയായിരുന്നു താമസം അവിടെ പണിയെടുത്തിട്ട് വാടക കൊടുക്കാനുള്ള പൈസയൊന്നും കിട്ടുന്നില്ല അങ്ങനെ ഇരിക്കുമ്പോയാണ് എന്റെമകൻ ഉണ്ണിയുടെ കൂട്ടുകാരൻ ബോംബെയിനിന്നും നാട്ടിൽ വന്നത് അങ്ങനെ അവനുമൊത്തു ഞാൻ ബോംബെയിലേക്ക് പോകട്ടെ അച്ഛാ എന്നുചോദിച്ചു അവൻ എന്റെ
💬 Comments
View all comments